Latest NewsIndia

55 വ​ര്‍​ഷം ഭരിച്ചിട്ടും ന്യൂ​ന​പ​ക്ഷ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് പ്രവർത്തിച്ചിട്ടില്ല; വിമർശനവുമായി അമിത് ഷാ

ന്യൂ​ഡ​ല്‍​ഹി: 55 വ​ര്‍​ഷം ഭരിച്ചിട്ടും ന്യൂ​ന​പ​ക്ഷ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് യാ​തൊ​ന്നും ചെ​യ്തി​ല്ലെന്ന ആരോപണവുമായി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നും അ​മി​ത് ഷാ ​വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button