India
- Jan- 2019 -25 January
സാമ്പത്തിക സംവരണം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നല്കിയ ഹര്‍ജിയിലാണ്…
Read More » - 25 January
പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം; സുമിത്ര മഹാജന് മറുപടിയുമായി ഉമര്‍ അബ്ദുല്ല
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മറുപടിയുമായി മുന്‍ കശ്മീര്‍…
Read More » - 25 January
ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു
ന്യൂഡല്‍ഹി : വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.…
Read More » - 25 January
നെഹ്റു കുടുംബത്തിലെ ഇളംമുറക്കാര്‍ വീണ്ടും അധികാരം പിടച്ചടക്കുമോ ? വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് തങ്ങളുടെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നതിന് ഗൂഢതന്ത്രങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് തങ്ങളുടെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നതിന് ഗൂഢതന്ത്രങ്ങളുമായി കോണ്‍ഗ്രസ് . ഇത്തവണ ബിജെപിയെ തറപ്പറ്റിയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇതിന്റെ ആദ്യപടി…
Read More » - 25 January
ഹരിയാന മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്
റോഥക്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സിന്…
Read More » - 25 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ട് ജോലിക്കു നിര്‍ത്തി പീഡനം: നടി ഭാനുപ്രിയക്കെതിരെ കേസ്
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരേ കേസ്. പതിനാലുകാരിയായ പെണ്‍കുട്ടിയെ വീട്ട് ജോലിക്ക് നിര്‍ത്തിയിട്ട് പതിനെട്ട് മാസമായി ശമ്പളം നല്‍കിയില്ലെന്നാണ് പരാതിയിലെ…
Read More » - 25 January
രണ്ട് വര്‍ഷത്തിനുള്ളില്‍ 2.3 ലക്ഷം പേര്‍ക്ക് ജോലി നല്‍കും; റെയില്‍വേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2.3 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം ആര്‍ആര്‍ബി നടത്തിയ പരീക്ഷകളിലൂടെ…
Read More » - 25 January
മികച്ച തുടക്കവുമായി ഓഹരി വിപണി : സെന്‍സെക്സില്‍ 232 പോയന്റ് നേട്ടം
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികയില്‍ ഇന്ന് മുന്നേറ്റം പ്രകടമായി. സെന്‍സെക്സ് 232 പോയന്റ് ഉയര്‍ന്ന് 36427ലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 10914ലിലുമാണ്. ബിഎസ്ഇയിലെ…
Read More » - 25 January
ഒന്നര വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ 3026 ഏറ്റുമുട്ടലില്‍ 78 പേര് കൊല്ലപ്പെട്ടു
ലക്നൗ : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 3026 ഏറ്റുമുട്ടലുകളിലായി 78 പേര് കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധിച്ചത് കുറ്റവാളികളെയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. റിപബ്ലിക് ദിനത്തില്‍…
Read More » - 25 January
ഗുജറാത്തില്‍ മുന്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ട സംഭവം: നിര്‍ണായക വിവരങ്ങളുമായി പോലീസ്
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ബി ജെ പി എം എല്‍ എയായ ജയന്തി ഭാനുശാലിയുടെ കൊലപാതക കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്. പാര്‍ട്ടി നേതാവായ ഛബില്‍ പട്ടേലാണ്…
Read More » - 25 January
വിശാല സഖ്യത്തില്‍ നിന്നും അകന്ന് നില്ക്കുന്ന കോണ്‍ഗ്രസ് : അവസാന നിമിഷങ്ങളില്‍ തന്ത്രം മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവസാന നിമിഷത്തില്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തി കരുക്കള്‍ നീക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിശാല…
Read More » - 25 January
കലാംസാറ്റ് ഭ്രമണപഥത്തില്‍ എത്തി
ബാംഗ്ലൂര്‍: വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമായ കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിന് നിര്‍മ്മിച്ച ഇമേജിംഗ് ഉപഗ്രഹം മൈക്രോസാറ്റ് ആറിനൊപ്പമാണ് കലാംസാറ്റ്…
Read More » - 25 January
മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സ്വത്ത് തട്ടിയെടുത്തു; മരുമകള്‍ക്കെതിരെ കോടതി കയറി ഒരു അമ്മ
മധുര: സ്വത്ത് തട്ടിയെടുക്കാനായി മരുമകള്‍ മരണ സര്ട്ടിഫിക്കറ്റുണ്ടാക്കിയതിനെ തുടര്‍ന്ന് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ കോടതി കയറിയിറങ്ങുകയാണ് ഒരു അമ്മ. സ്ഥലം കൈക്കലാക്കുന്നതിന് വേണ്ടി മരുമകള്‍ മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതാണെന്ന്…
Read More » - 25 January
‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ വന്‍ വിജയം; മനേക ഗാന്ധി
ഡല്‍ഹി: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പദ്ധതി വന്‍ വിജയമെന്ന് ആവര്‍ത്തിച്ച് വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. ബാലിക ദിനത്തില്‍…
Read More » - 25 January
നിമിഷങ്ങള്‍ക്കുള്ളില്‍ ശത്രുക്കളെ തുരത്തുന്ന പുതിയ ലേസര്‍ ആയുധവുമായി ഇന്ത്യ
സെക്കന്‍ഡിനുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് . ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്ട്ടിന് ചെലവു…
Read More » - 25 January
ലോക്സഭ തെരഞ്ഞെടുപ്പ്; രാഹുല്‍ ഇന്ന് ഒഡിഷയില്‍
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡിഷയില്‍ എത്തും. ഉച്ചക്ക് തമണ്ടോ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിവര്‍ത്തന്‍ സങ്കല്‍പ്പ്…
Read More » - 25 January
അവതാരകയുടെ വേഷത്തെ കുറിച്ച് വിമര്‍ശനം; ബിജെപി നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി : അവതാരകയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച നടിയും ബിജെപി നേതാവുമായ മൗഷ്മി ചാറ്റര്‍ജി വിവാദത്തില്‍. ഗുജറാത്തിലെ സൂററ്റില്‍ നടന്ന ചടങ്ങിനിടെയാണ് അവതാരകയുടെ വസ്ത്രത്തിനെ കുറിച്ച് മൗഷ്മി വേദിയില്‍…
Read More » - 25 January
പിഎസ്എല്‍വി സി 44 വിജയകരമായി വിക്ഷേപിച്ചു; മൈക്രോസാറ്റ് ആര് ഭ്രമണപഥത്തില്‍
ഹൈദരാബാദ്: പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്-ആര്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള വാഹനമാണ്…
Read More » - 25 January
സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്
ഭരണത്തിന്റെ അവസാന വര്‍ഷം സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ആറു സമ്പൂര്‍ണ്ണ ബജറ്റുകള്‍ അവതരിപ്പിക്കാന്‍ ഒരു സര്‍ക്കാരിന് അവകാശമില്ലെന്നും ഈ നീക്കം…
Read More » - 25 January
വോട്ടിംഗ് മെഷീന് ഹൈജാക്ക് ആരോപണം : രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള മാധ്യമപ്രവര്കനെ രഹസ്യന്വേഷണ ഏന്‍സികള്‍ ചോദ്യം ചെയ്യും
ഡല്‍ഹി: വോട്ടിങ് മെഷീന് ഹൈജാക്ക് ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനും യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന് പ്രസിഡന്റുമായ ആശിഷ് റെയെ അന്വേഷണ…
Read More » - 25 January
സാമ്പത്തിക സംവരണ നിയമത്തിനെതിരെ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി…
Read More » - 25 January
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കരുതെന്ന് സൗദി
റിയാദ്: ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാന്‍ പാടില്ലെന്ന് സൗദി. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ…
Read More » - 25 January
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അക്രമണം ആസൂത്രണം ചെയ്ത ഭീകരന് അറസ്റ്റില്‍. ജയ്ഷെ മുഹമ്മദ് സംഘടനയില്‍ അംഗമായയാളാണ് അറസ്റ്റിലായത്. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്കിടെ ആക്രമണത്തിനു ശ്രമിക്കവേയാണ് ഇയാള്‍…
Read More » - 24 January
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കേന്ദ്രത്തിന്റെ സൗജന്യ ഇന്‍ഷുറന്‍സും വായ്പയും
ചെറുകിട സംരംഭകര്‍ക്ക് മികച്ച പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ പലിശ നിരക്കുളള വായ്പ, ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ് എന്നിവയാണ് മുന്നോട്ട് വെക്കുന്ന പ്രധാന ആശയങ്ങള്‍. പ്രതിവര്‍ഷം 50…
Read More » - 24 January
ഗോവ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിന് നിരോധനമേര്‍പ്പെടുത്തും
പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. നിയമം ലംഘിച്ചാല്‍ 2000 രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന…
Read More »