
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കരസേന മേധാവി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അറിയാനാണ് ഗോവയിലെത്തിയതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.
ഗോവ നിയമസഭാ മന്ദിരത്തില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.
Post Your Comments