India
- Apr- 2019 -1 April
തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ടിആർഎസിനെയും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.മോദിയുടെ അഴിമതിയെക്കുറിച്ച് ചന്ദ്രശേഖര റാവു മിണ്ടുന്നില്ലെന്ന് രാഹുൽ പറഞ്ഞു.ഇരുവരും തമ്മിൽ അന്തർധാര സജീവമാണെന്നും…
Read More » - 1 April
പെയിൻറിങ് ലേലത്തിന് പിന്നാലെ നീരവ് മോദിയുടെ ആഢംബര കാറുകൾ ഓൺലൈൻ ലേലത്തിന്
മുംബൈ: വൻ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കോടികൾ വിലമതിക്കുന്ന 13 ആഢംബര കാറുകൾ ഓൺലൈൻ വഴി ലേലം ചെയ്യും. നീരവ് മോദിയുടെ…
Read More » - 1 April
രാജ്യത്തിന് വേണ്ടത് മഹാരാജാക്കന്മാരെയല്ല കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി:നമ്മുടെ രാജ്യത്തിനാവശ്യം രാജാക്കന്മാരെയും മഹാരാജാക്കന്‍മാരെയുമല്ലെന്നും കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്റ്റേഡിയത്തില്‍ ‘മേം ഭീ ചൗക്കീദാര്‍’ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു…
Read More » - 1 April
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മന്മോഹന് സിങിനെ കരിങ്കൊടി കാട്ടിയ ഇടത് വിദ്യാര്‍ഥി നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ചുവടുമാറ്റം ഉള്‍പ്പെടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജെഎന്‍യു വിദ്യാര്‍ഥി സംഘടനയായ ഐസ (എഐഎസ്എ)യുടെ നേതാവായിരുന്ന സന്ദീപ് സിങ്ങെന്ന് റിപ്പോര്‍ട്ട്. മുന്‍…
Read More » - 1 April
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് പൃഥ്വിരാജ് ചവാന്
മുംബൈ: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്ത്ഥിതത്വത്തെ വിമര്‍ശിച്ച് ുന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പൃത്ഥ്വിരാജ് ചവാന്. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി…
Read More » - 1 April
ഇന്ത്യയിൽ അടുത്ത ഭരണം ആരുടെതെന്ന് ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ ഫലം
കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന്…
Read More » - 1 April
വ്യാജ ഡേറ്റിംഗ് വെബ്സെെറ്റിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് 65കാരൻ
മുംബെെ: വ്യാജ ഡേറ്റിംഗ് വെബ്സെെറ്റിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് 65കാരൻ. ഡേറ്റിംഗ് ചെയ്യാന്‍ നോക്കുന്നുണ്ടോ എന്ന പരസ്യം അടങ്ങുന്ന ലിങ്കില്‍ കയറിയതോടെയാണ് പണം നഷ്ടമായത്. 46 ലക്ഷം…
Read More » - 1 April
അധികാരത്തിലെത്തിയാൽ അടുത്ത വർഷത്തോടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ അടുത്ത വർഷത്തോടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് 22 ലക്ഷം സര്‍ക്കാര്‍ പോസ്റ്റുകളാണ് ഒഴിവ് വന്ന് കിടക്കുന്നത്.…
Read More » - 1 April
രാഖി കെട്ടിയതിന് കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൃദംഗം കലാകാരന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കലാകാരന് ക്രൂരമര്‍ദ്ദനം. കയ്യില്‍ രാഖി കെട്ടിയിരിക്കുവെന്ന് ആരോപിച്ചാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ യുവാവിനെ മര്‍ദ്ദിച്ചത്. കയ്യിൽ കെട്ടിയിരുന്ന രാഖി അഴിയ്ക്കാത്ത…
Read More » - 1 April
കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി എഎപി
ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നും കെജ്രിവാൾ പറഞ്ഞു
Read More » - 1 April
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: യുവാവ് അറസ്റ്റില്‍
കോയമ്പത്തൂര്‍: ഒന്നാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. സന്ന്തോഷ് കുമാര്‍(34) ആണ് പിടിയിലായത്. ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി രണ്ടു തവണ ലൈഗിംകമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ്…
Read More » - 1 April
രവിശങ്കര്‍ പ്രസാദിന് നന്മ നേരാനെ എനിക്ക് കഴിയൂ;പരിഹാസവുമായി ശത്രുഘ്നന്‍ സിന്‍ഹ
പാറ്റ്ന: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പരിഹാസിച്ച് ശത്രുഘ്നന്‍ സിന്‍ഹ.പാട്ന സാഹിബില്‍ താന്‍ ജയിച്ചത് സ്വന്തം നിലയ്ക്കാണെന്നും, തനിക്കെതിരെ മത്സരിക്കുന്ന രവി ശങ്കര്പ്രസാദിന് നന്മ നേരാന്‍ മാത്രമേ തനിക്ക്…
Read More » - 1 April
വാരണാസിയില്‍ മോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മല്‍സരിക്കും
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. വാരണാസിയില്‍ റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ മണ്ഡലത്തില്‍ തുടക്കമായി. പ്രധാനമന്ത്രി മോദിയുടെ…
Read More » - 1 April
ദേശീയ സഖ്യത്തില്‍ കടുത്ത ഭിന്നത: ‘രാഹുൽ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും’ , മായാവതി സഖ്യത്തിലേക്ക് ചായ്വുമായി സിപിഎം
ന്യൂഡല്‍ഹി : ബിജെപി.യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് രാഹുൽ ഗാന്ധി പറയുമ്പോഴും വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം നേതൃത്വം.ബിജെപി.യെ എതിര്‍ക്കുകയാണ് എന്നുപറയുമ്ബോള്‍ വയനാട്…
Read More » - 1 April
ചരിത്ര നേട്ടത്തിനായ് ഇന്ത്യ: പിഎസ്എല്‍വി-45 വിക്ഷേപിച്ചു
ചരിത്ര ദൗത്യവുമായി ഇന്ത്യ പിഎസ്എല്‍വി-45 വിക്ഷേപിച്ചു. എമിസാറ്റ് ഉള്‍പ്പെടെയുള്ള 29 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ശത്രു രാജ്യങ്ങളുടെ റഡാര്‍ കണ്ടു പിടിക്കാനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്.
Read More » - 1 April
തുണി ഉണക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം വര്‍ഗീയ സംഘര്‍ഷത്തിൽ അവസാനിച്ചു
ഒമ്പത് പേർക്കാണ് അടിപിടിയിൽ പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ എല്ലിന് ഒടിവുണ്ട്. പോലീസ് സ്ഥലത്തെത്തി കണ്ണീർ വാതകം പ്രയോഗിച്ചാണ് ജനങ്ങളെ ശാന്തരാക്കിയത്. ഇപ്പോൾ സ്ഥിതി സാധാരണമാണെന്ന് പോലീസ്…
Read More » - 1 April
രാഷ്ട്രത്തിന്റെ ഭാവിയും സുരക്ഷയും മാത്രമാണ് പ്രധാനം, പാകിസ്താനെ പിന്തുണയ്ക്കുന്നത് തീവ്രവാദം പിന്തുണയ്ക്കുന്നതിന് തുല്യം : നരേന്ദ്രമോദി
ന്യൂഡൽഹി :പ്രതിപക്ഷ ആരോപണങ്ങൾ തകർത്തു തരിപ്പണമാക്കി പ്രധാനമന്ത്രി. നികുതിദായകരെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ,ഓരോപൗരനും രാജ്യത്തിൻറെ കാവൽക്കാരനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാഷ്ട്രത്തിന്റെ…
Read More » - 1 April
മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എല്‍വി- സി 45 ദൗത്യം ഇന്ന്
ന്യൂഡൽഹി: മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എല്‍വി- സി 45 ദൗത്യം ഇന്ന്. രാവിലെ 9.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് മൂന്ന്…
Read More » - 1 April
മാച്ച് ഡേയിൽ സണ്ണി ലിയോണിനൊപ്പം വിരാട് കോഹ്ലി; വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണ്
ബോളിവുഡ് സുന്ദരി സണ്ണി ലിയോണും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും മുംബൈ എയർപോർട്ടിൽ വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഭവം വൈറലാകാൻ എന്താണ് കാരണം എന്നല്ലേ. ആര്‍സിബിയുടെ…
Read More » - 1 April
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രീതിയില്‍, മാധ്യമങ്ങൾക്ക് മുന്നിൽ മോദിയും തുറന്ന സംവാദത്തിന് വരണം: മമത
വിശാഖ പട്ടണം: മൂന്നാം മുന്നണിയുടെ രൂപീകരണത്തിന്റെ മുന്നോടിയായി ആന്ധ്ര പ്രദേശിൽ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും…
Read More » - 1 April
ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ
കോട്ടയം: ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ കഞ്ചാവെത്തിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. കോട്ടയം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആന്റി…
Read More » - 1 April
പുൽവാമയിൽ ഏറ്റുമുട്ടൽ ; നാല് ഭീകരരെ സൈന്യം വധിച്ചു
ജമ്മുകശ്മീർ : പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. നാല് ലഷ്കർ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ലാസിപ്പോരയിൽ ഭീകരർക്കായി…
Read More » - 1 April
ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം നീട്ടി. ആറ് മാസത്തേയ്ക്കാണ് നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച് സെപ്റ്റംബര്‍ 30 വരെ ഇതനുസരിച്ച് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാം.
Read More » - 1 April
സഹപാഠിയുമായി സൗഹൃദം: പിതാവ് 17കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് കത്തിച്ചു
അഹമ്മദാബാദ്: പിതാവ് മകളെ ശ്വാസംമുട്ടിച്ചു കൊന്ന് മൃതദേഹം കത്തിച്ചു. കോളേജിലെ സഹപാഠിയുമായി ഉണ്ടായ സൗഹൃദത്തിന്റെ പേരിലാണ് പിതാവ് 17കാരിയായ മകളെ കൊലപ്പെടുത്തിയത്. അഹമ്മദാബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ്…
Read More » - 1 April
സര്‍ക്കാര്‍ ആശുപത്രിയിൽ പെൺകുട്ടിക്ക് നേരെ മന്ത്രവാദ പ്രയോഗം
എന്നാൽ സംഭവം നടക്കുന്നത് ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാമചന്ദ്ര റൗത്ത് അറിയിച്ചു. ഒഡീഷയിലെ പലസ്ഥലങ്ങളിലും ഇപ്പോഴും മന്ത്രവാദം നടക്കുന്നുണ്ട്.
Read More »