India
- Apr- 2019 -23 April
കണ്ണൂരില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ് ; വോട്ടെടുപ്പ് തടസ്സപെട്ടു
കണ്ണൂര്‍ : കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ് . ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപെട്ടു .…
Read More » - 23 April
താന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് നരേന്ദ്രമോദി
മുംബൈ: താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ‘മോദി ഇവിടുള്ളിടത്തോളം, ബാബാസാഹെബ്…
Read More » - 23 April
ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും.ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഏറെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗൗതം ഗംഭീര്ബിജെപിയില് അംഗത്വമെടുത്തത്. അന്താരാഷ്ട്ര…
Read More » - 23 April
വിവാദ പരാമർശം നടത്തിയ നവ്ജ്യോത് സിംഗ് സിദ്ദുവിന് വിലക്ക്
ന്യൂഡല്‍ഹി ; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ നവ്ജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ വോട്ടുകൾ ഏകീകരിക്കണമെന്ന വിവാദ പ്രസ്താവന…
Read More » - 23 April
എൻഎസ്എസിന് വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണുള്ളത് , ഈ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും ; എൻ എസ് എസ്
ചങ്ങനാശ്ശേരി ; വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് എൻ എസ് എസിനുള്ളതെന്നും , ഈ തെരഞ്ഞെടുപ്പിൽ ആ നിലപാട് പ്രതിഫലിക്കുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി…
Read More » - 23 April
കോവളത്ത് കോൺഗ്രസിന് കുത്തുമ്പോൾ താമരയ്ക്ക് വീഴുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതം: കളക്ടർ വാസുകി
വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കളക്ടർ വാസുകി. വാചാ വാർത്ത പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ…
Read More » - 23 April
ഗോമൂത്രം കുടിച്ചിട്ടാണ് തന്റെ ക്യാന്‍സര്‍ മാറിയതെന്ന് പ്രഗ്യാസിങ് ഠാക്കൂര്‍
ഭോപാല്‍: തന്റെ സ്തനാര്‍ബുദം മാറാനുള്ള കാരണം ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണെന്ന് ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് ഠാക്കൂര്‍. ‘ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും…
Read More » - 23 April
‘പോരാട്ടം മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍’, ചരിത്രവിജയം നേടുമെന്നു വീണാ ജോര്‍ജ്ജ്
പത്തനംതിട്ട: അവസാന ആഴ്ചകളില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലായിരുന്നുവെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. ആര്‍എസ്എസിനെതിരെ ജനങ്ങള്‍ വിധിയെഴുതും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിക്കുമെന്നും അത്…
Read More » - 23 April
വോട്ടിന് മുൻപ് പതിവ് പോലെ അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി ഗുജറാത്തിലെ വീട്ടിൽ
അഹമ്മദാബാദ്: മൂന്നാംഘട്ട ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ ഗുജറാത്തില്‍ എത്തി. അതിന് മുന്‍പ് ഗാന്ധിനഗറിലുള്ള വീട്ടില്‍ എത്തി അമ്മ ഹീരാബെന്‍ മോദിയെ കണ്ട്…
Read More » - 23 April
ഷാരൂഖ് ഖാന്റെ തെരഞ്ഞെടുപ്പ് ആല്‍ബത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈ: ഷാരൂഖ് ഖാന്റെ തെരഞ്ഞെടുപ്പ് ആല്‍ബത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടവകാശത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന വീഡിയോ ആല്‍ബമാണ് കിംഗ് ഖാന് പുറത്തിറക്കിയിരിക്കുന്നത്. ബോധവത്ക്കരണ വീഡിയോ പുറത്തിറക്കിയ കിംഗ്…
Read More » - 23 April
വോട്ട് ചെയ്യാന്‍ മുഖ്യമന്ത്രി എത്തി; പിണറായിയില്‍ വോട്ടിങ് യന്ത്രത്തിന് തകരാറ്
പിണറായി (കണ്ണൂര്‍): മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴ് മണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയാണ്.സംസ്ഥാനത്തെ…
Read More » - 23 April
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രത്യേക സംഘത്തെ തകർത്തെറിഞ്ഞ് ഇന്ത്യ ; കൊല്ലപ്പെട്ടത് 19 കൊടും ഭീകരർ
ശ്രീനഗർ : പുൽവാമ ആക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരരെ തരിപ്പണമാക്കി ഇന്ത്യ . പുൽവാമ ഭീകരാക്രമണം നടന്ന് 45 ദിവസം പിന്നിട്ടപ്പോഴേയ്ക്കും…
Read More » - 23 April
ജെറ്റ് എയര്‍വേസിന്റെ കാര്യത്തില്‍ ശിവസേനയുടെ പ്രതികരണം ഇങ്ങനെ
മുംബൈ: കോടിക്കണക്കിന് രൂപയുടെ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേസിനെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശിവസേന. 8500 കോടിരൂപയുടെ കടത്തെത്തുടര്‍ന്ന് വന്‍ സാമ്പത്തികപ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസ് കഴിഞ്ഞാഴ്ചയാണ് സര്‍വീസ്…
Read More » - 23 April
കെ സുരേന്ദ്രനെതിരെ വ്യാജ ലഘുലേഖ വിതരണം : കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
പത്തനംതിട്ട ; സേവ് ശബരിമല ഫോറം എന്ന പേരിൽ ലഘുലേഖ വിതരണം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…
Read More » - 23 April
ടിക്കറ്റ് ചാര്‍ജില്‍ വന്‍ ഡിസ്കൗണ്ടുമായി എയര്‍ ഏഷ്യ
കൊച്ചി: എയര്‍ ഏഷ്യയില്‍ വന്‍ ഇളവ്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് കുലാലംപുര്‍, ബോങ്കോക് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജില്‍ എയര്‍ ഏഷ്യ 70 ശതമാനം വരെ പ്രത്യേക…
Read More » - 23 April
രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ന് : 117 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ‘വലിയ’ വോട്ടെടുപ്പ് ഇന്ന്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പു നടക്കുന്നത് ഏപ്രില്‍ 23നാണ്- 117…
Read More » - 22 April
അസ്ഹര്‍ വിഷയം ചൈനയുമായി ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യ
തങ്ങളുടെ പൗരന്മാര്ക്ക് കടുത്ത ആക്രമണമുണ്ടാക്കുന്ന ഭീകരവാദ നേതാക്കളെ നീതിക്ക് മുന്നില്‍ എത്തിക്കാനുള്ള എല്ലാ വഴികളും ഇന്ത്യ പിന്തുടരും
Read More » - 22 April
സ്മൃതി ഇറാനി അമേത്തിയിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി
അമേത്തിയിലെയും റായ്ബറേലിയിലേയും ജനങ്ങള്‍ അത്മാഭിമാനമുള്ളവരാണ്. അവര്‍ ഒന്നിനും ആരുടെയും മുന്നില്‍ യാചിക്കുന്നവരല്ല
Read More » - 22 April
അക്ഷയ തൃതീയക്ക് ബാലവിവാഹത്തിനൊരുങ്ങി ഈ ഗ്രാമം : രഹസ്യസംഘത്തെ അയച്ച് തടയാന്‍ അധികൃതര്‍
കുട്ടികളുടെ വിവാഹം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് ജില്ലാഭരണകൂടം
Read More » - 22 April
പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാന്‍ ക്ഷണിച്ച കോൺഗ്രസ് പ്രവർത്തകൻ നേതാവിനെ ഞെട്ടിച്ച് മോദിയെ വാനോളം പുകഴ്ത്തി പ്രസംഗം
ഭോപ്പാല്‍ ; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാന്‍ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് ക്ഷണിച്ച കോൺഗ്രസ് പ്രവർത്തകൻ സംസാരിച്ചത് മുഴുവൻ മോദിയെ വാനോളം പുകഴ്ത്തി.ദ്വിഗ് വിജയ് സിംഗിന്റെ…
Read More » - 22 April
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ബിജെഡി സ്ഥാനാര്‍ഥിയും എംഎല്‍എയുമായ പ്രദീപ് മഹാരഥി അറസ്റ്റില്‍. തിങ്കളാഴ്ചയാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രദീപ്…
Read More » - 22 April
ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയെന്ന് കുമ്മനം മോഹൻലാലിനോട്
തിരുവനന്തപുരം : വെള്ളിത്തിരയ്ക്ക് പിന്നിലേയ്ക്കും ചുവടുകൾ വയ്ക്കാൻ ഒരുങ്ങുന്ന നടൻ മോഹൻലാലിന് ആശംസകളുമായി കുമ്മനം രാജശേഖരൻ .അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ…
Read More » - 22 April
രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ ആംബുലന്‍സിന് വഴിയൊരുക്കുന്ന ഉത്സവ ഘോഷയാത്ര (വീഡിയോ കാണാം)
രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും മലപ്പുറത്ത് നിന്നും പാഞ്ഞ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ഒറ്റക്കെട്ടായി കേരളം നിന്ന വാർത്ത കേട്ട് അധിക നാളായിട്ടില്ല. രോഗികളെയും കൊണ്ടുപോകുന്ന…
Read More » - 22 April
കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പിസി ജോർജ്.
കോട്ടയം: കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പി സി ജോർജ് എംഎൽഎ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എൻഡിഎ അക്കൗണ്ട് തുറക്കും എന്നതിൽ…
Read More » - 22 April
ഭാര്യയേയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയെന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കുറ്റസമ്മതം നടത്തിയത് വാട്സ് ആപ് വഴി
താന്‍ വളരെ നിരാശയിലാണെന്നും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഇയാള്‍ തന്റെ ബന്ധുവിനോട് പറഞ്ഞു
Read More »