ജമ്മു കാശ്മീര്‍: അച്ഛന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ജമ്മു കാശ്മീരിലെ ബന്ദിപോരയിലാണ് സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് നല്‍കി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
Post Your Comments