India
- Apr- 2019 -5 April
തെരഞ്ഞെടുപ്പ് കമ്മിഷനെ രണ്ടു ദിവസമെങ്കിലും അഴിക്കുള്ളിലാക്കും; വിവാദ പ്രസ്താവനയുമായി പ്രകാശ് അംബേദ്കര്‍
മുംബൈ: അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ രണ്ടു ദിവസമെങ്കിലും അഴിക്കുള്ളിലാക്കുമെന്ന വിവാദപ്രസ്താവനയുമായി ദളിത് നേതാവ് പ്രകാശ് അംബേദ്കർ. പുല്‍വാമ ആക്രമണം പ്രചാരണ വിഷയമാക്കുന്നത് വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 5 April
ഗണേഷ് എംഎല്‍എയുടെ അറസ്റ്റ്: പൊലീസിന് നോട്ടിസ്’
ബെംഗളൂരു കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ ആക്രമിച്ച കേസിലാണ് ജെ.എന്‍ ഗണേഷ് എംഎല്‍എയെ അറസ്റ്റ് ചെയ്ത ബിഡദി പൊലീസിനു ഹൈക്കോടതിയുടെ നോട്ടിസ്. ഗണേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചു…
Read More » - 5 April
നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് : അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
മറയൂര്‍: തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡന കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെ എസ്പി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉന്നത പോലീസ്…
Read More » - 4 April
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം സംബന്ധിച്ചും മരണത്തിന് കീഴടങ്ങുന്നതിനു മുമ്പുള്ള കാര്യങ്ങളും പുറത്തുവിട്ടു
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് കീഴടങ്ങുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ പുറത്തുവിട്ടു. ജയലളിതയുടെ സ്വന്തം ഡോക്ടര്‍ ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കടുത്ത അസുഖങ്ങളുണ്ടായിരുന്നപ്പോഴും കൃത്യമായി…
Read More » - 4 April
ഒന്‍പതുകാരിയെ പീഡിപ്പിച്ചു ; അച്ഛന് 10 വർഷം തടവ് ..
ന്യൂഡല്‍ഹി: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അച്ഛനെ കോടതി 10 വര്‍ഷം ശിക്ഷ നല്കി. പോക്സോ ആക്ട് അനുസരിച്ചാണു കഠിന തടവിനു ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ അമ്മയും അയല്‍വാസിയുടേയും പരാതിയിലാണ്…
Read More » - 4 April
കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി
താനെ : കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെക്കൂടി പോലീസ് പിടിച്ചു. ഇതോടെ 5 പേര് ഈ കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്. മുംബ്രയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹമ്മദ്…
Read More » - 4 April
ബോളിവുഡ് നടി ഗൂഗിള്‍ തലപ്പത്ത്
ന്യൂഡല്‍ഹി: നടി മയൂരി കാംഗോയെ ഇന്ത്യയിലെ ഗൂഗിള്‍ മേധാവിയായി നിയമിച്ചു. ഇന്ത്യയുടെ വ്യവസായ മേധാവിയായിട്ടാണ് നിയമനം. ന്യൂയോര്‍ക്കില്‍ നിന്നും എം ബി എ കരസ്ഥമാക്കിയിട്ടുണ്ട്. 1995ലെ നസീം…
Read More » - 4 April
നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടാല്‍ ഇനി കിട്ടുക സാധാരണ കാണുന്ന ശിക്ഷയായിരിക്കില്ല
ചെന്നൈ : നോ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി പാര്‍ക്ക് ചെയ്താല്‍ ഉടമയ്ക്ക് എട്ടിന്റെ പണി കിട്ടും. നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം പൊലീസ് ലാത്തിയുപയോഗിച്ച്…
Read More » - 4 April
വീണ്ടും അതിര്‍ത്തി ലംഘിച്ച് പാക് പ്രകോപനം
ശ്രീനഗര്‍: വീണ്ടും അതിര്‍ത്തിയില്‍ പാക് പ്രകോപനം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് സെക്ടറിലെ ഗുല്പുരിലാണ് പാക്കിസ്ഥാന് അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്…
Read More » - 4 April
ശശി തരൂരിന്റെ നായര്‍ സ്ത്രീ ആക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തം, വീഡിയോയുമായി സ്ത്രീകൾ രംഗത്ത്
തിരുവനന്തപുരം: ‘കര്‍ക്കശ വെജിറ്റേറിയനായ തനിക്ക് മീന്‍ മണം ഓക്കാനമുണ്ടാക്കുന്നു’ എന്നു പറഞ്ഞ് വിവാദത്തില്‍ പെട്ട ശശി തരൂര്‍ സ്ത്രീകളെക്കുറിച്ച് പണ്ടെഴുതിയതും വിവാദമാകുന്നു.’ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ നോവല്‍’ എന്ന…
Read More » - 4 April
ടിക് ടോക്ക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ടിക് ടോക് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ടിക് ടോക്കിലുള്ള വീഡിയോകള്‍ സംപ്രേഷണം ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍…
Read More » - 4 April
ഏവരും ഉറ്റുനോക്കുന്ന പത്തനംതിട്ടയിൽ ആര്? ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
തിരുവനന്തപുരം: ഇത്തവണത്തെ ലോകസഭാ ഇലക്ഷനിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ഇവിടെ ആര് ജയിക്കുമെന്ന് വ്യക്തമാക്കുകയാണ് മനോരമ കാര്‍വി സര്‍വേയുടെ രണ്ടാം ദിനത്തിലെ പ്രവചനം. പത്തനംതിട്ട ഇത്തവണ…
Read More » - 4 April
വീട്ടില്‍ ഒരു ചെടി നടാത്തവര്‍ ഈ ഓട്ടോക്കാരന്റെ ചെയ്തി തീര്‍ച്ചയായും അറിഞ്ഞിരിക്കണം ; അതും നട്ടുച്ചവെയിലിനെ പ്രതിരോധിക്കാനുളള ഫലപ്രദമാര്‍ഗ്ഗം
മുംബൈ: വീട്ടില്‍ നടുവ് കുനിച്ച് ഒരു ചെടി നടാത്തവര്‍ കാണണം ഈ ഓട്ടോക്കാരന്റെ പ്രയത്നം. സാമ്പത്തികമായി ഒത്തിരി ചിലവ് വരുന്നെങ്കിലും അതിനെയെല്ലാം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് കൊണ്ട്…
Read More » - 4 April
കോണ്‍ഗ്രസിന്റെ മറ്റൊരു മുന്‍ എംപി കൂടി ബിജെപിയില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട മുന്‍ എംപി ബിജെപിയില്‍ ചേര്‍ന്നു. ബിബു പ്രസാദാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് മത്സരത്തിനായി നിയോഗിച്ചിരിക്കുന്നതെന്ന് ബിബു പ്രസാദ്…
Read More » - 4 April
പാമ്പ് ഭീതിയില്‍ കരിമ്പിന് തോട്ടത്തിന് തീയിട്ടു ; ദാരുണമായി ജീവന് വെടിഞ്ഞത്
പൂനെ: പാമ്പിനെ കണ്ട് ഭയന്ന് കരിമ്പിന് തോട്ടത്തിന് തീയിട്ടതിനെ തുടര്‍ന്ന് 5 പുലിക്കുട്ടികള്‍ വെന്തു മരിച്ചു. പൂനൈയിലെ അംബേഗാവന് താലൂക്കിലാണ് സംഭവം. പത്തുദിവസം പ്രായമായ പുലിക്കുട്ടികളാണ് ചത്തത്.…
Read More » - 4 April
തിരുവനന്തപുരത്ത് ആരെന്ന് വ്യക്തമാക്കി ഏറ്റവും പുതിയ സർവേ
തിരുവനന്തപുരം: കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരത്തു എൻഡിഎയ്ക്ക് നേരിയ ഭൂരിപക്ഷമെന്നു മനോരമ സർവേ. തിരുവനന്തപുരത്തു എൻഡിഎയ്ക്ക് 36 % വോട്ടുകൾ ലഭിക്കുമെന്നും യു ഡി…
Read More » - 4 April
ഷീന ബോറ കൊലക്കേസ്; പ്രതിക്ക് ജാമ്യമില്ല
മുംബൈ: പ്രായാധിക്യത്തിന്റെ അവശതകളുണ്ടെന്നും ജയിലില്‍ കിടന്ന് മരിക്കാന്‍ പ്രയാസുമു ണ്ടെന്നും കാട്ടി ഷീന ബോറക്കേസിലെ പ്രതി പീറ്റര്‍ മുഖര്‍ജി സമര്‍പ്പിച്ച ജാമ്യാപേക്ഷ സിബിഐ കോടതി തളളി.…
Read More » - 4 April
പ്രകാശ് ബാബുവിനു അരയസമാജം കെട്ടിവെക്കാനുള്ള പണം നൽകി, ജയിലിലായ യുവ നേതാവിന് വേണ്ടി പ്രചാരണത്തിന് മോദിയും കോഴിക്കോട്ടേക്ക്
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ പി പ്രകാശ് ബാബുവിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ റിമാന്‍ഡിലായ പ്രകാശ്…
Read More » - 4 April
മുറ്റത്തെ മുല്ലക്ക് മണമുണ്ട് ; കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍ തുനിഞ്ഞ കുഞ്ഞുമനസിന് അവന്റെ സ്കൂളും ആദരവ് നല്കി
സോ ഷ്യല് മീഡിയയിലെ കണ്ണിലുണ്ണിയാണ് മിസോറാമില്‍ നിന്നുളള ഡെറക്ക് എന്ന കുഞ്ഞ് ബാലന്. അവന് പ്രശസ്തനായത് മറ്റൊന്നിനുമല്ല ആ കുഞ്ഞു പ്രായത്തിലെ മുളപൊന്തിയ വലിയ മനസിനാണ്. അതിരുകള്‍…
Read More » - 4 April
പശ്ചിമബംഗാളില്‍ ആരെ താമസിപ്പിക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല : മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആരെ താമസിപ്പിക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കന്‍…
Read More » - 4 April
വയനാട്ടില്‍ അങ്കത്തിന് സരിതയും, നാമനിര്‍ദ്ദേശ പത്രിക നല്കി
കല്‍പ്പറ്റ: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മല്‍സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്.…
Read More » - 4 April
‘തെരഞ്ഞെടുപ്പ് സമയത്തു മാത്രം രാഹുൽ പൂണൂലിട്ട ബ്രാഹ്മണൻ ആണെന്ന് പറഞ്ഞ് അമ്പലത്തിൽ പോകുന്നതെന്തിന്?’ – പിണറായി വിജയൻ
കൊല്ലം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഹുല്‍ ഗാന്ധി അമ്പലങ്ങളില്‍ പോകുന്നതിനെയാണ് പിണറായി പരിഹസിച്ചത്. കരുനാഗപ്പള്ളിയിലെ…
Read More » - 4 April
യുഎഇയിലെ പരമോന്നത ബഹുമതിയായ സായിദ് പുരസ്കാരത്തിനു നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : യുഎഇ നൽകിയ പുരസ്കാരം വിനയത്തോടെ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാന് നന്ദി അറിയിച്ച്…
Read More » - 4 April
രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോളുമായി ബോളിവുഡ് നടന് വിവേക് ഒബ്റോയി
മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോളുമായി ബോളിവുഡ് താരം വിവേക് ഒബ്റോയി. ‘പി.എം നരേന്ദ്ര മോദി’ സിനിമയുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ…
Read More » - 4 April
നമോ ടിവി ഹിന്ദി വാര്‍ത്താ സര്വീസല്ലെന്നും സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമില്ലെന്നും ടാറ്റ സ്കൈ
നമോ ടിവി ഒരു ഹിന്ദി വാര്‍ത്താ സര്‍വീസല്ലെന്ന് ഡിടിഎച്ച് സര്‍വീസ് ദാതാക്കളായ ടാറ്റ സ്കൈ. പകരം ഇന്റര്‍നെറ്റ് വഴി പ്രത്യേക സര്‍വീസ് നല്‍കുകയാണെന്നും അതിന് സര്‍ക്കാര്‍ ലൈസന്‍സ്…
Read More »