India
- Apr- 2019 -1 April
ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യണമെന്നും നേതാവിനെ തിരഞ്ഞെടുക്കേണ്ടതെങ്ങനെയെന്നും തങ്ങള്‍ക്കറിയാം; വിമർശനവുമായി മമത ബാനർജി
ഹൈദരാബാദ്: പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ചോദിക്കാന്‍ മോദി ആരാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് മോദി ആശങ്കപ്പെടേണ്ട. ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യണമെന്നും…
Read More » - 1 April
അവരുടെ കുടുംബത്തിലെ മൂന്നുപേര്‍ ഇപ്പോൾ ജാമ്യത്തിലാണ്, അവരെ കാണാൻ പ്രിയങ്ക കൂട്ടാക്കുമോ; വിമർശനവുമായി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ്: അയോധ്യയില്‍ എത്തിയിട്ടും രാമജന്മഭൂമി സന്ദര്‍ശിക്കാതിരുന്ന പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞാണ് പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം…
Read More » - 1 April
ജലസംരക്ഷണം: പ്രായോഗിക നിര്‍ദേശങ്ങളുമായി വാട്സാപ് ഗ്രൂപ്പുകള്‍
ബെംഗളൂരു : ബംഗളൂരുവിലെ അപ്പാര്‍ട്മെന്റുകളുടെ വാട്സാപ് ഗ്രൂപ്പില്‍ ജലസംരക്ഷണം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. കുളി, ശുചിമുറി ഉപയോഗം, ഷേവിങ്, വാഹനം കഴുകല്‍ എന്നിവയിലാണ് വെള്ളം നിയന്ത്രണമില്ലാതെ…
Read More » - 1 April
വിവാഹ ദിവസം കന്യകാത്വ പരിശോധന; ഭര്‍ത്താവിന് എതിരെ പരാതി
ബെംഗളൂരു : വിവാഹ ദിവസം രാത്രിയില്‍ ഭര്‍ത്താവിന്റെ കന്യകാത്വ പരിശോധനയ്ക്കെതിരെ ഭാര്യയുടെ പരാതി. താലികെട്ടി മിനിറ്റുകള്‍ക്കകം ഛര്ദിയുണ്ടായ യുവതിയെ വിവാഹദിവസം തന്നെ വരന് കന്യകാത്വ-ഗര്‍ഭ പരിശോധനകള്‍ക്കു വിധേയയാക്കിയതായാണ്…
Read More » - Mar- 2019 -31 March
ലോക്സഭാ തെരഞ്ഞെടുപ്പ് : ഒഡിഷ ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ ഫലം പറയുന്നത്
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഒഡിഷയില്‍ 13 സീറ്റുകള്‍ ലഭിക്കുമെന്ന് എ.ബി.പി ന്യൂസ് സര്‍വേ. മുഖ്യമന്ത്രി നവീന്‍ പട്നായിക് നയിക്കുന്ന ബി.ജെ.ഡിയ്ക്ക് 7 സീറ്റുകള്‍…
Read More » - 31 March
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി)ആണ് പുതുക്കിയ തീയതി പുറത്തു വിട്ടത്.
Read More » - 31 March
നാല് നായ്ക്കുട്ടികളെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍
ചെന്നൈ: ദിവസങ്ങള്‍ മാത്രം പ്രായമുള്ള നാല് നായ്കുട്ടികളെ പീഡിപ്പിച്ചതിന് 30 കാരനെ അറസ്റ്റ് ചെയ്തു. മാധവറാം സ്വദേശി ഭാസ്കറാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ്…
Read More » - 31 March
ബിജെപിയില്‍ വണ്മാന് ഷോ, കോണ്‍ഗ്രസില്‍ ചേര്‍ന്നത് ലാലു പറഞ്ഞിട്ടെന്നും ശത്രുഘ്നനന്‍ സിന്‍ഹ
ബിജെപിയില്‍ വണ്മാന് ഷോ ആണെന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹ. ദേശീയ പാര്‍ട്ടി എന്ന അര്‍ത്ഥം ഉള്‍ക്കൊണ്ടതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കോണ്‍ഗ്രസില്‍ ചേരാന്‍…
Read More » - 31 March
ഉപഗ്രഹവേധ പരീക്ഷണം: ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച്് ചാരപ്രവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് അമേരിക്ക. അതേസമയം ഇന്ത്യയുടെ ആദ്യ ആന്റി സാറ്റലൈറ്റ്…
Read More » - 31 March
“എന്റെ രാഷ്ട്രീയ ഭാവിയല്ല എന്റെ രാജ്യത്തിന്റെ ഭാവിയാണ് ഇനിക്ക് പ്രധാനം ” എന്ന് , ജനതയുടെ കാവല്ക്കാരന്
ന്യൂഡൽഹി : എന്റെ രാഷ്ട്രീയ ഭാവി ഇനിക്ക് ഒരു പ്രശ്നമല്ല. എന്നെ സംബന്ധിച്ച് എന്റെ രാഷ്ട്രീയ ഭാവിയല്ല ഇനിക്ക് പ്രധാനം അതിനേക്കാള്‍ ഉപരി എന്റെ രാജ്യത്തിന്റെ ഭാവിയും…
Read More » - 31 March
മൂന്ന് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഒരു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ ബി.ജെ.പി ഡല്‍ഹി ഘടകത്തില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ബല്‍ബീര്‍ സിംഗ്, ഉത്തരാഖണ്ഡ് പ്രവാസി സംഘ് ഡല്‍ഹി പ്രസിഡന്റ് രാകേഷ്…
Read More » - 31 March
തന്റെ കടം മുഴുവന്‍ വീട്ടിയെന്ന് മോദിക്കും ബോധ്യമായെന്ന് വിജയ് മല്യ
ബാങ്കുകളില്‍ നിന്ന് താന്‍ കടമെടുത്ത മുഴുവന്‍ പണവും തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടുപിടിച്ച് രാജ്യം വിട്ട വ്യവസായി വിജയ്മല്യ. ബാങ്കുകള്‍ക്ക് മദ്യരാജാവ് നല്‍കാനുള്ള പണത്തെക്കാള്‍ അധികം…
Read More » - 31 March
സ്മൃതി ഇറാനി മണ്ഡലത്തിൽ സ്ഥിര സാന്നിധ്യം :അമേത്തിയിൽ അടിപതറുമെന്നുറപ്പായതോടെ രാഹുൽ വയനാട്ടിലേക്ക് കടന്നു
ന്യൂഡൽഹി: അമേത്തിയിൽ അടിപതറുമെന്നുറപ്പായതോടെയാണ് രാഹുലിന് വേണ്ടി സുരക്ഷിത മണ്ഡലം തേടി നേതാക്കൾ നെട്ടോട്ടമാരംഭിച്ചത്. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഹാരാഷ്ട്രയിലും കർണാടകയിലും മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന സംസ്ഥാനനേതൃത്വങ്ങളുടെ മുന്നറിയിപ്പിനെതുടർന്നാണ്…
Read More » - 31 March
ഉറപ്പ് തരുന്നൂ ; അത് ഞാനാണ് ; ഒരിക്കലും എന്റെ പ്രേതമല്ല…കലക്കി മറുപടികൊടുത്ത് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി : സുഷമയുടെ ട്വിറ്റര്‍ അക്കൗണ്ട് ഒരു പിആര്‍ ഏജന്‍സിയാണ് കെെകാര്യം ചെയ്യുന്നത് അവര്‍ക്ക് ഇതിന് പണവും നല്‍കുന്നുണ്ട് എന്ന് ഒരാള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ആള്‍ക്ക് നല്ലവണ്ണം…
Read More » - 31 March
ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവം : കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്
ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കും. കുട്ടികളെ മര്‍ദ്ദിക്കുന്ന വിവരം അധികൃതരെ അറിക്കാതിരുന്നതിനാലാണ് നടപടി. ഇളയകുട്ടി ഇപ്പോള്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ…
Read More » - 31 March
70 കൊല്ലമായി നെഹ്റു കുടുംബത്തിന്റെ മണ്ഡലമായ അമേത്തി ദാരിദ്ര്യത്തിന്റെയും വികസനമില്ലായ്മയുടെയും പ്രതീകം, കോൺഗ്രസ് പ്രവർത്തകന്റെ തുറന്നു പറച്ചിൽ
നീണ്ട എഴുപതുകൊല്ലത്തെ കോണ്‍ഗ്രസ് ബന്ധത്തിന്റെ പാരമ്പര്യം പറയാനുണ്ട്, റഷീദിന്. വെറുമൊരു അനുഭാവി കുടുംബമല്ല അവരുടേത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നാമനിര്‍ദ്ദേശ…
Read More » - 31 March
കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കും! പുതിയ ദേശീയ ബദലിന് സി.പി.എം നീക്കം
ന്യൂഡല്‍ഹി•കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.എം. പുതിയ മതേതര ദേശീയ ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ചാണ് സി.പി.എം ആലോചിക്കുന്നത്. മായാവതിയെ മുന്‍നിര്‍ത്തിയുള്ള…
Read More » - 31 March
കോൺഗ്രസിന് തിരിച്ചടിയായി തെലങ്കാനയിൽ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്
തെലങ്കാന: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നൽകി മുതിർന്ന നേതാവ് പാർട്ടി വിട്ടു. തെലുങ്കാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മുന്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പൊങ്കുലെട്ടി സുധാകര്‍ റെഡ്ഡിയാണ് കോണ്‍ഗ്രസ്…
Read More » - 31 March
പ്രിയങ്ക – നിക്ക് വിവാഹമോചനത്തിലേക്ക്… അത് സത്യമായിരുന്നോ !
താ ര സുന്ദരി പ്രയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹമോചിതരാകുന്നു എന്ന് ചില കിംവദന്തികള്‍ പരന്നിരുന്നു. ഒരു ഗോസിപ്പ് സെെറ്റാണ് ഇരുവരും വിവാഹമോചനത്തിനായി ഒരുങ്ങുന്ന വിവരം റിപ്പോര്‍ട്ട്…
Read More » - 31 March
രാഹുല്‍ ഗാന്ധിയെ സര്‍വ ശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ ചെയ്യും- എല്‍.ഡി.എഫ്
രാഹുല്‍ ഗാന്ധിയുടെ വയനാടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപക്വതയുടെ തെളിവാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന കൂട്ടായ്മ പൊളിക്കാനാണ് കോണ്‍ഗ്രസ്…
Read More » - 31 March
ലോക്സഭാ തെരഞ്ഞെടുപ്പ് : ഗുജറാത്തിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ ഫലം
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് 6 സീറ്റുകള്‍ ലഭിക്കുമെന്ന് എ.ബി.പി…
Read More » - 31 March
സഖ്യത്തിലാകെ ഡല്‍ഹി; പ്രഖ്യാപനം ഉടനെന്ന് ഷീല ദീക്ഷിത്
ഞായറാഴ്ചയോ തിങ്കളാഴ്ചയോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ഷീല ദീക്ഷിത് പറഞ്ഞു.എന്നാല്‍ സംസ്ഥാനത്തെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയാണ്
Read More » - 31 March
അമേഠിയില്‍ ഇത്തവണ സ്മൃതി ഇറാനി പരാജയത്തില്‍ ഹാട്രിക് പൂര്‍ത്തിയാക്കും: സുര്‍ജെവാല
രാഹുലിന് അമേഠിയില്‍ പരാജയ ഭീതിയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും 2014 മോദി വരാണസിക്ക് പുറമെ ഗുജറാത്തിലും മോദി മത്സരിച്ചത് പരാജയഭീതി കൊണ്ടാണോയെന്നും സുര്‍ജെവാല
Read More » - 31 March
രാഹുല്‍ കേരളത്തിലേയ്ക്ക് ഒളിച്ചോടിയതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ തോല്‍ക്കുമെന്ന പേടിയാണ് രാഹുലിനെന്നും അമിത് ഷാ പറഞ്ഞു. അതേസമയം വയനാട്ടില്‍…
Read More » - 31 March
വ്യോമ സേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു
രാജസ്ഥാന്: ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. മിഗ്-27 വിമാനം ആണ് തകര്‍ന്നു വീണത്. രാജസ്ഥാനിലെ സിരോഹിയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം…
Read More »