Latest NewsIndia

ആശങ്കകൾക്ക് വിരാമം : കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ അ​ഞ്ചു വ​യ​സു​കാ​ര​നെ രക്ഷപ്പെടുത്തി

ല​ക്നോ: ആശങ്കകൾക്ക് വിരാമമിട്ടു കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ അ​ഞ്ചു വ​യ​സു​കാ​ര​നെ രക്ഷപ്പെടുത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ ഷെ​ര്‍​ഗ്രാ ഗ്രാ​മ​ത്തി​ൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 100 അ​ടി താ​ഴ്ച​യി​ല്‍ കു​ടു​ങ്ങി​യ കുട്ടിയെ ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് പോ​ലീ​സും ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും ചേ​ര്‍​ന്നു രക്ഷപ്പെടുത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയെ രക്ഷപ്പെടുത്താൻ ഏകദേശം രണ്ടു മണിക്കൂർ എടുത്തെന്നും, രക്ഷാപ്രവർത്തനത്തിൽ ആർമിയും സഹായിച്ചെന്ന് എൻ.ഡി.ആർ.എഫ് അസിസ്റ്റന്റ് കമാൻഡർ അനിൽ കുമാർ സിങ് അറിയിച്ചു,

shortlink

Related Articles

Post Your Comments

Related Articles


Back to top button