Latest NewsIndia

വൻ ഭൂചലനം : റിക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.0 തീ​വ്ര​ത

പോ​ര്‍​ട്ട്ബ്ലെ​യ​ര്‍: വൻ ഭൂചലനം.ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളിലാണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമുണ്ടായത്. ​ആള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button