India
- Apr- 2019 -9 April
പെരിയാറിന്റെ പ്രതിമ തല്ലിത്തകര്‍ത്തു
പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ തമിഴ് വിപ്ലവനേതാവും ദ്രാവിഡപ്രസ്ഥാന സ്ഥാപകനുമായ ഇ.വി. രാമസാമിയുടെ (പെരിയാര്‍) തകര്‍ത്ത നിലയില്‍. പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു പ്രതിമ തകര്‍ത്ത…
Read More » - 9 April
ബിജെപി പ്രകടന പത്രികയ്ക്ക് എതിരെ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. 75 വാഗ്ദാനങ്ങളുമായി ബിജെപി ‘സങ്കല്പ് പത്ര’ ഇന്നലെയാണ് പുറത്തിറക്കിയത്. അഹങ്കാരിയും ഒറ്റയാനുമായ…
Read More » - 9 April
പിഎം മോദി റിലീസിൽ കോടതിയുടെ തീരുമാനം ഇന്നറിയാം
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.…
Read More » - 9 April
ലോക്സഭാ തെരഞ്ഞെടുപ്പ്, സിപിഎം 18 സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 71 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ്…
Read More » - 9 April
അടുത്തേയ്ക്ക് വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമം: പാര്‍ട്ടി പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥി മര്‍ദ്ദിച്ചു-വീഡിയോ
വിശാഖപട്ടണം: അടുത്തുനിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പാര്‍ച്ചി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച നടനും തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും ആയ നന്ദമുരി ബാലകൃഷ്ണ വിവാദത്തില്‍. വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍…
Read More » - 9 April
അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി, ജയിൽ മാറ്റം ആവശ്യപ്പെട്ടു
തൊടുപുഴ: ഏഴു വയസ്സുകാരനെ തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരിക്കുന്ന അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി. തടവുകാരില്‍ നിന്ന് ആക്രമണ…
Read More » - 9 April
അടുത്ത പ്രധാനമന്ത്രി ചന്ദ്രബാബു നായിഡു ആകണം ; അഭിപ്രായം പ്രകടിപ്പിച്ച് ദേവഗൗഡ
വിജയവാഡ : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ജെഡി-എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കൃഷ്ണ ജില്ലയിലെ തിരുവുരില് റോഡ്ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗഡ.…
Read More » - 9 April
കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, കുമ്മനത്തിന് മിന്നും വിജയം : സർവേ ഫലം
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് സര്‍വേ ഫലം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വന്നത്. തിരുവനന്തപുരത്തെ…
Read More » - 9 April
മുഖ്യമന്ത്രിയുടെ സഹായികളുടെ വീട്ടിലെ റെയ്ഡ്: രണ്ടാം ദിവസവും തുടരുമ്പോള്‍ കോടികളുടെ അഴിമതി പുറത്തു വരുന്നു
മധ്യപ്രദേശ്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായ നികുതി വകുപ്പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ പുറത്തു വരുന്നത് കോടികളുടെ അഴിമതി. രണ്ടാം ദിവസവും…
Read More » - 9 April
ഹിന്ദി ഹൃദയഭൂമിയിൽ ഇത്തവണ ആര്? മഹാരാഷ്ട്ര ആർക്കൊപ്പമെന്ന് ടൈംസ് നൗ സർവേ ഫലം
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് സർവേ ഫലം പുറത്തു വരുമ്പോൾ എൻഡിഎ യ്ക്ക് തന്നെ മുൻതൂക്കം. മഹാരാഷ്ട്രയിലെ 48 സീറ്റിൽ 38 ഉം എൻഡിഎ യ്ക്ക് അനുകൂലമെന്ന് പ്രവചിക്കുമ്പോൾ യുപിഎയ്ക്ക്…
Read More » - 9 April
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്ക്
വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നിക്ഷേപ വളര്‍ച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തില്‍…
Read More » - 9 April
നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ; പ്രചരണത്തിന് പണമില്ലാതെ കോണ്‍ഗ്രസ് തളരുന്നു; ടോം വടക്കന്റെ ഉപദേശങ്ങൾ ഫലം കണ്ടുതുടങ്ങി
ഇതിന് ഉദാഹരണമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 14.6 കോടി രൂപ പണമായി കണ്ടെടുത്തത്.…
Read More » - 9 April
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ഇത്തവണ ആർക്കൊപ്പം: ടൈംസ് നൗവിന്റെ ഏറ്റവും പുതിയ സർവേ
ലോക്സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിവിധ രാഷ്ട്രീയ കക്ഷികൾ തങ്ങൾക്കുള്ള സീറ്റുകൾ ഉറപ്പിക്കാൻ തങ്ങളാലാവും വിധം പ്രവർത്തനം നടത്തുകയാണ് ഇത്തവണ കേന്ദ്ര സർക്കാർ തുടരുമോ എന്നും അതല്ല പ്രതിപക്ഷം…
Read More » - 9 April
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് നോട്ടീസ്
അഹമ്മദാബാദ്: വോട്ടർമാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഗുജറാത്തിലെ വഡോധര വഡോധര ലോക്സഭാ മണ്ഡലത്തിലെ വഗോഡിയയിൽനിന്നുള്ള എംഎൽഎ മധു ശ്രീവാസ്തവയ്ക്കാണ് കമ്മീഷൻ മണ്ഡലത്തിലെ…
Read More » - 9 April
‘മണ്ഡലം ഏതായാലും മണ്ഡല കാലം മറക്കരുത്’ ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും പീഡിപ്പിച്ചവർ ജയിക്കരുതെന്ന് പന്തളം കൊട്ടാരം
പന്തളം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പന്തളം കൊട്ടാരത്തിന്റെ പ്രതികരണം മാധ്യമങ്ങൾ വളച്ചൊടിച്ചതിനെ ശക്തമായി അപലപിച്ചു കൊട്ടാരത്തിന്റെ പത്രക്കുറിപ്പ്. സുപ്രീം കോടതി വിധി വന്നതിനു ശേഷം പന്തളം…
Read More » - 9 April
ക്ഷേത്രങ്ങള്‍ സംരക്ഷിക്കേണ്ടത് വിശ്വാസികള്‍: സര്‍ക്കാര്‍ ഇടപെടുന്നതെന്തിനെന്ന് സുപ്രീം കോടതി
ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ഭക്തരാണെന്ന് സുപ്രീംകോടതി. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വാക്കാലുള്ള…
Read More » - 9 April
തിരഞ്ഞെടുപ്പ്; മോദി ഇന്ന് രണ്ട് റാലിയില്‍
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലിയില്‍ പങ്കെടുക്കും. കര്‍ണാടകയില്‍ ചിത്രദുര്‍ഗയിലും മൈസൂരുവിലും ബിജെപി റാലിയില്‍ പങ്കെടുക്കും. ഈ മാസം 12,13,18 തീയതികളിലായി സംസ്ഥാനത്ത് അഞ്ച് റാലിയില്ക്കൂടി…
Read More » - 9 April
നടിയെ ആക്രമിച്ച കേസ്; ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നടിയ ആക്രമിച്ച കേസില്‍ നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കൂട്ടത്തില്‍ ആക്രമണദൃശ്യങ്ങളുടെ…
Read More » - 9 April
ലോക്സഭ തിരഞ്ഞെടുപ്പ്; അമിത് ഷാ അദ്വാനിയെയും ജോഷിയെയും വീട്ടിലെത്തി കണ്ടു
ദില്ലി: ബിജെപിയിലെ ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാക്കകളെ നേരില്‍ കണ്ട് അനുനയ നീക്കവുമായി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ. എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും…
Read More » - 8 April
ജെറ്റ് എയര്‍വേയ്സിന് പുനര്ജന്മം നല്കാന് ടാറ്റ ഒരുങ്ങുന്നുവെന്ന് സൂചന
മുബൈ: പ്രതിസന്ധിയില്‍ മുങ്ങിയമര്‍ന്ന ജെറ്റ് എയര്‍വേയ്സിന് പുനര്ജന്മം സാധ്യമാക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി സൂചന. കമ്ബനിയെ താങ്ങി നിര്‍ത്താന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് വില്പനയ്ക്കുള്ള…
Read More » - 8 April
രണ്ട് സ്വകാര്യചാനലുകള്‍ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്
രണ്ട് സ്വകാര്യ ചാനലുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെടും ഭരണകക്ഷിയിലെ നേതാക്കളേയും പുകഴ്ത്തുന്ന സീരിയലുകള്‍ സംപ്രേഷണം ചെയ്ത് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ്…
Read More » - 8 April
ബീഹാർ ഇത്തവണ മാറി ചിന്തിക്കും, ടൈംസ് നൗവിന്റെ ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
2019 ലോകസഭാ ഇലക്ഷനിൽ ശക്തിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെ പല അഭിപ്രായ സർവേകളും പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ അഭിപ്രായ സർവ്വേയുമായി ടൈംസ് നൗ രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിൽ…
Read More » - 8 April
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി ഈ വിദ്യാഭ്യാസ സ്ഥാപനം
ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയെ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുത്തു. : മാനവവിഭവശേഷി മന്ത്രാലയത്തിന്റെ എന്‍ഐആര്‍എഫ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് മദ്രാസ് ഐഐടി എത്തിയത്. ഡല്‍ഹി…
Read More » - 8 April
ദേശീയപാതയില്‍ സാധാരണക്കാര്‍ക്കുള്ള സഞ്ചാര നിയന്ത്രണം; സംസ്ഥാനത്തോട് മറുപടി ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതി
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാര്‍ക്കുള്ള സഞ്ചാര നിയന്ത്രണത്തില്‍ സംസ്ഥാനത്തോട് വിശദീകരണം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതി. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു…
Read More » - 8 April
ഏവരെയും ആശ്ചര്യപ്പെടുത്തി ഡൽഹി ഈ കക്ഷി തൂത്തുവാരും , ടൈംസ് നൗവിന്റെ ഏറ്റവും പുതിയ സർവേ ഫലം
രാജ്യ തലസ്ഥാനത്ത് ഇക്കുറി ആരാണ് വിജയിക്കുക എന്ന് ഏവരും ഉറ്റുനോക്കി ഇരിക്കുകയാണ്. ഇത്തവണ കോൺഗ്രസ് സീറ്റു പിടിക്കുന്നതിനായാണ് പ്രതിപക്ഷം കാത്തിരിക്കുന്നതും. എന്നാൽ ടൈംസ് നൗ സർവേ ഫലം…
Read More »