Election NewsLatest NewsIndia

മുന്‍ ബിജെപി എം പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ലോക്സഭയിലേയ്ക്കുള്ള മൂനാനംഘട്ട തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ മുന്‍ ബി​ജെ​പി എം​പി കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. ഹാമാചല്‍ പ്രദേശ് മുന്‍ പാര്‍ലമെന്‍റ് അംഗമായ സു​രേ​ഷ് ച​ന്ദേ​ൽ ആണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നത്. . കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ നി​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

ഹിമാചൽ കോൺഗ്രസ് പ്രസിഡന്റ് കുൽദീപ് രാത്തോഡ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ രജനിയ പാട്ടീൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button