India
- May- 2019 -16 May
മൂവായിരത്തിലധികം ആധാർ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ
ചെന്നൈ: മൂവായിരത്തിലധികം ആധാർ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയിലാണ് കാർഡുകൾ കണ്ടെത്തിയത്.പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയിലയിരുന്നു ആധാര്‍ കാര്‍ഡുകള്‍. ചിതലരിച്ചതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം.…
Read More » - 16 May
കന്യകാത്വ പരിശോധന എതിർത്ത കുടുംബത്തിനെതിരെ സാമുദായിക ബഹിഷ്കരണം നടത്തി
കഞ്ചര്‍ബാത്ത് സമുദായത്തില്‍ പുതിയതായി വിവാഹിതയായ സ്ത്രീ താന്‍ വിവാഹത്തിന് മുമ്പ് കന്യകയായിരുന്നുവെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനെ വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവും കുടുംബവും എതിര്‍ത്തു.
Read More » - 16 May
രാജ്യത്ത് വീണ്ടും ആൾക്കൂട്ട ആക്രമണം
ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും മറ്റൊരു സ്ത്രീയ്ക്കും പുരുഷനും നേരെയാണ് അക്രമമുണ്ടായത്. മരത്തിൽ കെട്ടിയിട്ടാണ് ഇവരെ ആൾകൂട്ടം മർദിച്ചത്. ആക്രമിക്കപ്പെട്ട പുരുഷൻ വിവാഹിതയായ…
Read More » - 16 May
ബംഗാളില്‍ പ്രതിമ തകര്‍ത്തസംഭവം; പുനര്‍നിര്‍മാണം ഉടനെ നടത്തുമെന്ന് മോദി
കൊല്‍ക്കത്ത : വീറും വാശിയും നിറച്ച് അവസാനഘട്ട പോളിങിനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കുകയാണ് മോദി. കിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട ബംഗാളിന്റെ സാമൂഹിക പരിഷ്കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ…
Read More » - 16 May
ഇന്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ മരിച്ചു
കാഠ്മണ്ഡു: കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ ഇ്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ക്ക് ദാരുണ മരണം. കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദല്‍ കര്‍നാര്‍(48) എന്നിവരാണ് മരിച്ചത്. ഒരാള്‍ കൊടുമുടി കീഴടക്കി…
Read More » - 16 May
രാഹുൽ ഗാന്ധിയെ പീരങ്കിയോട് ഉപമിച്ച് സിദ്ധു
ഷിംല: രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നാവജ്യോത് സിംഗ് സിദ്ധു. രാഹുൽ ഗാന്ധി വലിയ സംഭവമാണെന്നും അദ്ദേഹം ഒരു പീരങ്കിയെപ്പോലെ ആണെന്നുമാണ്…
Read More » - 16 May
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം പീഡിപ്പിച്ചത് 40 മണിക്കൂറോളം
ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തല്‍.…
Read More » - 16 May
ഏറ്റവും പുതിയ അമേരിക്കൻ ഹെലികോപ്റ്ററുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
അമേരിക്കയിൽ നിന്നും അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ പൂർത്തിയാക്കി. എം.എച്ച്-60ആര് സീഹോക് ഹെലികോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ശത്രു സൈന്യത്തിന്റെ അന്തർ വാഹിനികപ്പലുകളെ കണ്ടെത്താൻ സഹായിക്കുന്നവയാണ്…
Read More » - 16 May
എല്‍ടിടിഇ നിരോധനം നീട്ടി
ന്യൂഡൽഹി: തമിഴ് ഭീകര സംഘടനയായ എല്‍ടിടിയുടെ നിരോധനം 5 വര്‍ഷത്തേക്ക് കൂടി നീട്ടി. സംഘടനയുടെ പ്രവര്‍ത്തനം രഹസ്യമായി ഇപ്പോഴും തുടരുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാണെന്നും…
Read More » - 16 May
‘അവര്‍ക്ക് സംഗീതജ്ഞര്‍ യാത്ര ചെയ്യുന്നതില്‍ താല്പര്യമില്ലെന്ന് തോന്നുന്നു’ എയര്‍ലൈന്‍സിനെതിരെ പൊട്ടിത്തെറിച്ച് ശ്രേയ ഘോഷാല്‍
ന്യൂഡല്‍ഹി:വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ വിസമ്മതിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷാല്‍. ട്വിറ്ററിലൂടെയായിരുന്നു ശ്രേയയുടെ ഈ പ്രതികരണം. സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരെ ആവശ്യമില്ലെന്നാണ്…
Read More » - 16 May
തൃണമൂൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രകാശ് ജാവേദ്ക്കർ
കൊൽക്കത്ത : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പശ്ചിമ ബംഗാളിൽ പ്രചാരണത്തിന് എത്തിയപ്പോൾ സംഘർഷമുണ്ടായ സംഭവത്തിൽ തൃണമൂൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണ മെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ…
Read More » - 16 May
നീതി ലഭിക്കും; ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
ഏപ്രില്‍ 26ന് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ദളിത് യുവതിയ്ക്ക് കൂട്ട ബലാത്സംഗം നേരിടേണ്ടി വന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയായിരുന്നു ക്രൂരത. പരാതി…
Read More » - 16 May
ബംഗാളില്‍ തന്റെ റാലി തടയാന്‍ ധൈര്യമുണ്ടോ? മമതയെ വെല്ലുവിളിച്ച് മോദി
ലക്നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവെളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ബംഗാള്‍ റാലി തടയാന്‍ മമതയ്ക്കു ധൈര്യമുണ്ടോ എന്ന് മോദി വെല്ലുവിളിച്ചു.നിങ്ങളുടെ വിരട്ടലും,ഭീഷണിയും…
Read More » - 16 May
വിലപേശലിനു തയ്യാറെടുത്ത് ടി ആർ എസ്
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാന വിലപേശൽ ശക്തിയായി മാറിയിരിക്കുകയാണ് ടി ആർ എസ് നേതാവ് ചന്ദ്രശേഖര റാവു. ബി ജെ പി, കോൺഗ്രസ്…
Read More » - 16 May
കരുനീക്കങ്ങളുമായി കോൺഗ്രസ് ; ടിആർഎസിന് പിന്നാലെ ബിജെഡിയെയും ഒപ്പം നിർത്തുന്നു
ഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് ദേശീയ തലത്തില്‍ നടക്കുന്നത്.ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍…
Read More » - 16 May
പരീക്ഷയില്‍ തോറ്റതിന് കാരണം കാമുകി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്
പരീക്ഷയില്‍ തോറ്റത് മൂലം നാലുവര്‍ഷത്തെ കോഴ്സ് ആദ്യവര്‍ഷം തന്നെ നിര്‍ത്തേണ്ട അവസ്ഥയിലാണ് തനെന്ന് ഔറംഗബാദുകാരനായ കാമുകന് പറയുന്നു. ആദ്യവര്‍ഷത്തെ ഫീസ് കാമുകി നല്‍കണമെന്ന വിചിത്രമായ ആവശ്യമാണ് ഇയാള്‍…
Read More » - 16 May
മമതയ്ക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. എസ്.പി, ബിഎസ്പി, ആര്‍ജെഡി, എന്‍സിപി, എഎപി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്. അതേസമയം ബംഗാളിലെ…
Read More » - 16 May
നിര്‍ണ്ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിര്‍ണ്ണായക പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ് നേതൃത്വം. പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്നും എന്‍ഡിഎ അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്…
Read More » - 16 May
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യണ്‍ ഡേയ്സ്; ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലകിഴിവ്
ഫ്ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സില്‍ വമ്പന്‍ വിലക്കുറവ്. മെയ് 15 മുതല്‍ 19 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്പനയ്ക്കാണ് തങ്ങൾ തുടക്കമിട്ടിരിക്കുന്നതെന്നാണ് കമ്പനി…
Read More » - 16 May
കൃഷിസ്ഥലം ശവപ്പറമ്പാകുന്നു ; ഒരു ദിവസം മരിക്കുന്നത് കുറഞ്ഞത് ആറ് കർഷകർ
മറാത്ത്വാഡ : വിളഞ്ഞു നിൽക്കേണ്ട കൃഷിസ്ഥലം ശവപ്പറമ്പാകുന്ന അവസ്ഥയാണിപ്പോൾ മഹാരാഷ്ട്രയിൽ. ഒരു ദിവസം കുറഞ്ഞത് ആറ് കർഷകരെങ്കിലും അവിടെ ആത്മഹത്യ ചെയ്യുന്നുണ്ട്. വരള്‍ച്ചയും കാര്‍ഷികതകര്‍ച്ചയും മറികടക്കാനുള്ള സര്‍ക്കാര്‍…
Read More » - 16 May
കടയ്ക്കലിൽ ആർഎസ്എസ് നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ മദ്യപസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുതിരപ്പാലം, കെകെ ഹൗസില്‍ രാധാകൃഷ്ണപിള്ള കുത്തേറ്റ് മരിച്ച സംഭവത്തിലെ രണ്ടാം പ്രതിയാണ്…
Read More » - 16 May
കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നിൽ മോദിയും ബിജെപിയും തന്നെ : അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇന്ത്യയിൽ ബിജെപിയും മോദിയും ഏറെ മുന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രചരണത്തില്‍ മോഡിയും ബിജെപിയും ശക്തമായ സ്വാധീനമുണ്ടാക്കി…
Read More » - 16 May
കമലഹാസന് നേരെ തമിഴ്നാട്ടിൽ ചെരുപ്പേറ് : പ്രതിഷേധം പുകയുന്നു
ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമലഹാസന്റെ പരാമർശത്തിൽ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധം. ഇതിനിടെ തമിഴ്നാട്ടിലെ തിരുപ്പരൻകുളം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുമ്പോൾ കമലഹാസന്…
Read More » - 16 May
ഇന്ത്യയ്ക്ക് ആകാശം നിഷേധിച്ച് പാകിസ്ഥാൻ
ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ.ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചിടാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് അറിഞ്ഞതിന് ശേഷം വ്യോമപാത…
Read More » - 16 May
എ.സി. പൊട്ടിത്തെറിച്ച് അച്ഛനും അമ്മയും മകനും മരിച്ചു
എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എ.സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
Read More »