ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് കമ്മീഷൻ അംഗം അശോക് ലാവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യത. ലാവാസ നിലപാട് പരസ്യമാക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരാനിരിക്കെയാണ്. ചട്ടലംഘനത്തിൽ നടപടി സുപ്രീംകോടതി ഇടപെടൽ കാരണമെന്നും ലാവാസ.
വാര്‍ദയില്‍ ഏപ്രില്‍ ഒന്നിന് മോദി നടത്തിയ പ്രസംഗവും ഏപ്രില്‍ ഒമ്പതിന് പട്ടാളക്കാര്‍ക്ക് വേണ്ടി വോട്ടുചെയ്യാന്‍ ആദ്യ വോട്ടര്‍മാരോട് നടത്തിയ അഭ്യര്‍ത്ഥനയിലുമാണ് ഭൂരിപക്ഷ അഭിപ്രായപ്രകാരം തുടര്‍ നടപടികള്‍ വേണ്ടെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷനെടുത്തത്.
Post Your Comments