India
- May- 2019 -8 May
ജഡ്ജിമാരുടെ നിയമനം ; എതിര്‍പ്പുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് രണ്ടു ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശയില്‍ എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.ശിപാര്‍ശ പുനപരിശോധിക്കാന്‍ സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ അനിരുദ്ധ ബോസ് (ജാർഖണ്ഡ് ഹൈക്കോടതി), എ.എസ്.…
Read More » - 8 May
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെ അസാധാരണ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊരുങ്ങി പ്രതിപക്ഷം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെ രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നതായി സൂചന. രു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന്…
Read More » - 8 May
കാശ്മീരിൽ കാട്ടുതീയില്‍പെട്ട് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു
ജമ്മു: പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപം കാട്ടുതീയില്‍പെട്ട് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം തടയാനായി സ്ഥാപിച്ച കുഴിബോംബുകളാണ് പൊട്ടിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » - 8 May
തെരഞ്ഞെടുപ്പിനിടെ കശ്മീരില്‍ സ്കൂളുകള്‍ക്ക് തീ വെച്ചു
ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ രണ്ട് സ്കൂളുകള്‍ അഗ്നിക്കിരയാക്കി. തെക്കന്‍ കശ്മീരിലെ പ്രശ്നബാധിത ജില്ലകളായ ഷോപിയാനയിലും പുല്‍വാമയിലുമാണ് രണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ അഞ്ജാതര്‍ അഗ്നിക്കിരയാക്കിയത്. പുല്‍വാമയിലെ…
Read More » - 7 May
അഞ്ച് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; വൈദികന് ഉള്‍പ്പടെ നാല് പേര് കുറ്റക്കാരെന്ന് കണ്ടെത്തി
റാഞ്ചി: പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വൈദികന് ഉള്‍പ്പടെ നാല് പേര് കുറ്റക്കാരാണെന്ന് കോടതി. അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് വൈദികന് അല്‍ഫോന്‍സോ ഉള്‍പ്പടെ നാല് പേര്…
Read More » - 7 May
രാജീവ് ഗാന്ധിക്കെതിരായ പരാമർശം : പ്രധാമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
പ്രധാനമന്ത്രിക്കെതിരായ പരാതി തള്ളി.
Read More » - 7 May
ദേശീയപാതാ അതോറിറ്റി പണിയേണ്ടിയിരുന്ന പാലാരിവട്ടം പാലം സംസ്ഥാനസര്‍ക്കാര്‍ നിർമ്മിച്ചു,47 കോടി നല്കി കളിച്ചത് ജീവന് വച്ച്!
കൊച്ചി: നഗരമധ്യത്തില്‍ എപ്പോള്‍ ഇടിഞ്ഞു വീഴുമെന്നറിയാതെ ജനങ്ങളുടെ ജീവൻ വെച്ച് കളിച്ചു കൊണ്ട് ഒരു പാലം. 2014 ല്‍ പണി തുടങ്ങി, 2016 ല്‍ ഉദ്ഘാടനവും കഴിഞ്ഞു.…
Read More » - 7 May
തിരക്കേറിയ റോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍; വീഡിയോ വൈറൽ
ബെംഗളൂരു: തിരക്കേറിയ റോഡില്‍ മൂര്‍ഖന്‍ മുട്ടയിടുന്ന വീഡിയോ വൈറലാവുന്നു. കര്‍ണാടകയിലെ മധുര് പട്ടണത്തിലെ തിരക്കേറിയ റോഡില്‍ മുട്ടയിടുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നതെങ്കിലും…
Read More » - 7 May
ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ ഒരാളായ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലിന്റെ കുടുംബത്തിന്റെ പ്രതികരണം
കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് അമ്മയ്ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. കേരളത്തില്‍ ബോംബ്…
Read More » - 7 May
മോദി ദുര്യോധനനെ പോലെയെന്ന് പ്രിയങ്ക, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ദുര്യോധനൻ ആരെന്നു അറിയാമെന്ന് അമിത്ഷാ
അംബാല: മോദി മഹാഭാരതത്തിലെ യെ ദുര്യോധനനെ പോലെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനനു പതനമുണ്ടായതുപോലെ നരേന്ദ്രമോദിയും തകരുമെന്നു പ്രിയങ്ക…
Read More » - 7 May
ബെംഗലുരുവിലെ മെട്രോ സ്റ്റേഷനില്‍ ഭീകരന് എത്തിയെന്ന് സംശയം
ബെംഗലുരു: ബെംഗലുരു മെട്രോ സ്റ്റേഷനില്‍ ഭീകരന് എത്തിയെന്ന് സംശയം. സുരക്ഷാ പരിശോധനയ്ക്കിടെ അജ്ഞാതന്‍ രക്ഷപ്പെട്ടതിന് പിന്നാലെ കര്‍ണ്ണാടകത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ബെംഗലുരു നഗരത്തിലെ…
Read More » - 7 May
കുറ്റമൊന്നും ചെയ്തിട്ടില്ല, ഇപ്പോള്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കം : റിയാസിന്റെ അഭിഭാഷകന്
കൊച്ചി: താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് റിയാസ് പറഞ്ഞതായി റിയാസിന്റെ അഭിഭാഷകന്. യാതൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല എന്നും അത്തരത്തില്‍ മൊഴി നല്‍കിട്ടുമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത…
Read More » - 7 May
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി തൊലാളികൾക്ക് ദാരുണാന്ത്യം
ന്യൂ ഡൽഹി : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി രണ്ടു തൊഴിലാളികൾ മരിച്ചു. ഡൽഹിയിൽ രോഹിണി എന്ന സ്ഥലത്താണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ്…
Read More » - 7 May
ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം : ഇന്ത്യക്ക് ഫ്രാൻസിന്റെ പിന്തുണ
ന്യൂയോര്‍ക്ക് സിറ്റി ; ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ്. പുതുതായി രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത് വഴി ഐക്യരാഷ്ട്രസഭയില്‍ ലോകത്തിന്റെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍…
Read More » - 7 May
കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും പ്രധാനപ്പെട്ടതാണെന്ന് ശശി തരൂർ
ന്യൂഡൽഹി: കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും എല്ലാ സംസ്ഥാനവും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന് ശശി തരൂര്‍. ഒരു സംസ്ഥാനത്തെയും പാര്‍ട്ടി അവഗണിക്കില്ല. അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി…
Read More » - 7 May
ആംആദ്മി മന്ത്രിയുടെ സഹോദരന്റെ 1.46 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി
ന്യുഡല്‍ഹി: ഡല്‍ഹി ആംആദ്മി പാര്‍ട്ടി നേതാവും നിയമമന്ത്രിയുമായ കൈലാഷ് ഗലോട്ടിന്റെ സഹോദരന്റെ പേരിലുള്ള 1.46 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന…
Read More » - 7 May
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്നും മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. മാത്രവുമല്ല…
Read More » - 7 May
കെ ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്
ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ…
Read More » - 7 May
കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി;സ്ഥിതീകരിച്ച് വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ അഞ്ച് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി. നാവികരെ ബന്ദികളാക്കിയ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. കടല്‍ക്കൊള്ളക്കാരുടെ പിടിയിലായവരെ എത്രയും പെട്ടെന്നു വിട്ടുകിട്ടാന്‍ നൈജീരിയന്‍…
Read More » - 7 May
സല്‍ക്കാരത്തിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന പ്രതികൾ പിടിയിൽ
ഡെറാഡൂണ്‍: കല്യാണ സല്‍ക്കാരത്തിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്നുപേര്‍ പിടിയില്‍. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ ഏപ്രില്‍ 26 നാണ് ദാരുണ സംഭവം…
Read More » - 7 May
ഇന്ത്യന്‍ സൈന്യം കൂടുതല്‍ ശക്തമാകുന്നു; അതിര്‍ത്തിയിലേക്ക് നവീകരിച്ച ടാങ്കുകള്‍ എത്തും
ന്യൂഡല്‍ഹി: യുദ്ധത്തിനുപയോഗിക്കുന്ന ടാങ്കുകള്‍ നവീകരിക്കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവീകരിച്ച ടി 90 ഭീഷ്മ ടാങ്കുകള്‍ പുതുതായി നിര്‍മിക്കും. 464 ടാങ്കുകളാണ് 2022-2026 കാലയളവില്‍…
Read More » - 7 May
ലോക്സഭ തെരഞ്ഞെടുപ്പ് ബ്രൗസിംഗില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ബ്രൗസിംഗില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്റിംഗ് കണക്കുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തിരഞ്ഞത്…
Read More » - 7 May
കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് കുറഞ്ഞ ചിലവില്‍ യാത്ര; പുതിയ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍
ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനാകും. മെയ് ഏഴു മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക്…
Read More » - 7 May
തമിഴ്നാട്ടില്‍ വീണ്ടും ലഹരി പാര്‍ട്ടി; സ്ത്രീകളും മലയാളികളുമടക്കം നിരവധി പേര് പിടിയില്‍
തമിഴ്നാട്ടില്‍ വീണ്ടു ലഹരി മരുന്നു പാര്‍ട്ടി. സംസ്ഥാനത്തെ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടന്ന് ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 175 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ മലയാളികളും…
Read More » - 7 May
ഐപിഎല്‍: പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം
ചെന്നൈ: കലാശപ്പോരാട്ടത്തിനോട് അടുക്കവേ ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ…
Read More »