India
- May- 2019 -9 May
കയ്യും കണക്കുമില്ലാതെ വോട്ടിങ് യന്ത്രങ്ങള്‍; വിവരാവകാശ പ്രകാരം കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നത്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേടുകള്‍ ദുരൂഹമെന്ന് ആക്ഷേപം. ഇ.വി.എം വിതരണക്കാരുടെ രേഖകളും ഇലക്ഷന് കമ്മിഷന്റെ കണക്കുകളും ഒത്തുനോക്കുമ്പോള്‍ 20 ലക്ഷത്തോളം…
Read More » - 9 May
കോൺഗ്രസ് സർക്കാരിന്റെ മിന്നലാക്രമണത്തെ കുറിച്ച് സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ
ജമ്മു : കോൺഗ്രസ് സർക്കാരിന്റെ മിന്നലാക്രമണത്തെ കുറിച്ച് ഇന്ത്യൻ സൈന്യം ഔദ്യോഗിക അറിയിപ്പ് നൽകി. 2016 ന് സെപ്റ്റംബർ 29 ന് നടത്തിയ മിന്നലാക്രമണത്തിന് മുമ്പ് അത്തരമൊരു…
Read More » - 9 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കി, യുവാവ് അറസ്റ്റിൽ, പെൺകുട്ടി അവശ നിലയിൽ ആശുപത്രിയിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി ഹരിയാണ് പോലീസ് പിടിയിലായത്. വിവാഹവാഗ്ദാനം നല്കി…
Read More » - 9 May
ബാലക്കോട്ട് മിന്നലാക്രമണത്തെ കുറിച്ച് ഇന്ത്യക്ക് അഭിമാനിക്കാവുന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക
ന്യൂഡല്‍ഹി: ഇന്ത്യ ബാലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ഫ്രാന്‍സെസ്ക മറീനോ എന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇന്ത്യന്‍…
Read More » - 9 May
ഇന്ത്യയെ ഒന്നിപ്പിക്കുന്ന മന്ത്രമേതെന്ന് വെളിപ്പെടുത്തി അമിത് ഷാ
ധന്‍ബാദ്: ഇന്ത്യ നരേന്ദ്ര മോദിക്കൊപ്പമെന്ന് വെളിപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വ്യത്യസ്ത അഭിരുചികള്‍ കൊണ്ടും സംസ്കാരങ്ങള്കൊണ്ടും ഇന്ത്യന്‍ ജനത വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
Read More » - 9 May
തേജ് ബഹാദൂറിന്റെ ഹര്‍ജി ഇന്ന് കോടതിയിൽ
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രിക്കെതിരെ നാമനിര്‍ദ്ദേശപത്രിക നൽകിയ മുന്‍ ബിഎസ്എഫ് ജവാന് തേജ് ബഹാദൂര്‍ യാദവ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.…
Read More » - 9 May
ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
കോരാപുട് : ഒഡീഷയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.ഒഡീഷയിലെ കോരാപുടില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലാണ്…
Read More » - 9 May
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ തിരിച്ചുവിളിക്കുന്നു
ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന് തകരാറുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20നും ഏപ്രില്‍ 30നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരിച്ചുവിളിക്കുന്നത്.…
Read More » - 8 May
വിമാനം മുന്കൂര്അറിയിപ്പില്ലാതെ റദ്ദാക്കി : യാത്രക്കാരുടെ ശക്തമായ പ്രതിഷേധം
കണ്ണൂര്‍: മുന്‍കൂര്‍ അറിയിപ്പില്ലാതെ വിമാനം റദ്ദാക്കി. കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് ഒരു അറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതിനെതിനെതുടര്ന്ന് യാത്രക്കാര്‍ ശക്തമായി പ്രതിഷേധിച്ചു.…
Read More » - 8 May
ശത്രുവിനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ ഇന്ത്യ മൂന്നാംകണ്ണ് തുറക്കുന്നു : ആധുനിക സ്പൈസ്-2000 ബോംബുകള്‍ വാങ്ങാന്‍ ഇന്ത്യ : കണ്ണടച്ച് തുറക്കും മുമ്പ് എല്ലാം കഴിയും
ന്യൂഡല്‍ഹി: ശത്രുവിനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ ഇന്ത്യ മൂന്നാംകണ്ണ് തുറക്കുന്നു .ആധുനിക സ്പൈസ്-2000 ബോംബുകള്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. ഇസ്രായേല്‍ നിര്‍മ്മിത ആധുനിക സ്പൈസ് 2000 ബോംബുകള്‍ വാങ്ങാനാണ് ഇന്ത്യന്‍…
Read More » - 8 May
പാകിസ്ഥാൻ വാദം കള്ളം: ബലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 170 ഭീകരര്‍, 45 ഭീകരവാദികള്‍ ഇപ്പോഴും ചികിത്സയിൽ : പുതിയ വിവരം ഇങ്ങനെ
ന്യൂദല്‍ഹി: ഇന്ത്യ ബാലാക്കോട്ടിലെ ജെയ്ഷെ ക്യാമ്ബുകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ഫ്രാന്‍സെസ്ക മറീനോ എന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇന്ത്യന്‍…
Read More » - 8 May
ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചു കുട്ടികളെ ചൈല്‍ഡ് ലൈന്‍ രക്ഷപെടുത്തി
തിരുവന്തപുരം : ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചു കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. രാജസ്ഥാന് സ്വദേശികളായ കുട്ടികളെയാണ് നഗരത്തില്‍ നിന്നും ചൈല്‍ഡ് ലൈന്‍ റെസ്ക്യു വിഭാഗം ഏറ്റെടുത്തത്. 35…
Read More » - 8 May
രാജ്യസുരക്ഷ അപകടത്തിലാക്കി രാജീവ് ഗാന്ധിയുടെ അവധി ആഘോഷം- ഗുരുതര ആരോപണവുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി•മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ അധിക്ഷേപിക്കാനുള്ള ഒരവസവും പഴക്കാറില്ലെന്ന് മാത്രമല്ല, സൈന്യം ആരുടെയും സ്വകാര്യ സ്വത്തല്ല…
Read More » - 8 May
പ്ലസ് ടു പരീക്ഷാഫലം അറിഞ്ഞ വിദ്യാര്‍ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
കൊച്ചി: പറവൂരില്‍ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പറവൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി അതുല്യയാണ് മരിച്ചത്.…
Read More » - 8 May
അമ്മയെ അധിക്ഷേപിച്ചു, അച്ഛനാരാണെന്നു ചോദിച്ചു: കോൺഗ്രസ് തനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങളുടെ പട്ടികയുമായി പ്രധാനമന്തി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്നു വിളിച്ചതില്‍ മോദിക്കെതിരേ ആരോപണം ശക്തമാകുന്നതിനിടയില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഈ വിഷയത്തോടെ തന്റെ…
Read More » - 8 May
പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ
രാജസ്ഥാനിലോ മധ്യപ്രദേശിലോ പ്രചാരണ പ്രവർത്തനങ്ങൾക്കായി എന്തുകൊണ്ടാണ് അവർ പോകാത്തത്
Read More » - 8 May
രാമന്റെ വിലക്ക്: മന്ത്രിമാര്‍ക്കിടയില്‍ വിള്ളലെന്ന് അഭ്യൂഹം
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങള്‍ സര്‍ക്കാരിനും തലവേദനയാകുന്നു. രാമന്റെ വിലക്ക് നീക്കാതെ മറ്റ് ആനകളെ പൂരം എഴുന്നള്ളിപ്പിന് വിട്ടു നല്‍കില്ലെന്ന്…
Read More » - 8 May
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ഈ ഗ്രാമം.
ലക്നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ കരാഡിയ ഗ്രാമം. രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധമുയര്‍ത്തുന്ന നിരവധി പോസ്റ്ററുകളാണ് ഗ്രാമത്തില്‍ മുഴുനീളെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രധാനമന്ത്രി കള്ളനാണെന്ന രാഹുല്‍…
Read More » - 8 May
‘കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകരുടെ ഭൂമി തുച്ഛമായ വിലക്ക് സ്വന്തമാക്കി കൊള്ളയടിച്ചു’: പ്രധാനമന്ത്രി
ചണ്ഡീഗഢ്: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ കൊള്ളയടിച്ച ‘രാജാക്കന്മാരെ’ അടുത്ത അഞ്ച് വര്‍ഷത്തിനകം ജയിലിലടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബധന ചെയ്ത്…
Read More » - 8 May
മീ ടൂ മാത്രം പോര ; മെന്‍ ടൂ മൂവ്മെന്റും വേണം; കാരണം ഇതാണ്
മുംബൈ: പീഡനക്കേസില്‍ ടെലിവിഷന്‍ അവതാരകന് അറസ്റ്റിലായതിന് പിന്നാലെ മെന്‍ ടൂ മൂവ്മെന്റ് ആരംഭിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്ത്. അവതാരകനും നടനുമായ കരണ്‍ ഒബ്റോയി യുവതിയെ ബലാത്സംഗം…
Read More » - 8 May
പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 8 May
തീവ്രവാദി ആക്രമണം : രണ്ട് പേര്‍ക്ക് വെടിയേറ്റു
ശ്രീനഗര്‍: തീവ്രവാദി ആക്രമണം. ജമ്മുകാഷ്മീരില്‍ ഷോപ്പിയാനിലെ സെയിന്പോറയിലുണ്ടായ ആക്രമണത്തിൽ രണ്ട് പ്രദേശവാസികള്‍ക്ക് വെടിയേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 8 May
വീണ്ടും ജാതിവെറി, ദളിത് യുവാവിനെ മലം തീറ്റിച്ചു; പിന്നീട് നടന്നത് ഇങ്ങനെ
മധുര: ദലിത് യുവാവിന് നേരെ മേല്‍ ജാതിക്കാരുടെ കൊടും ക്രൂരത. മധുര കൊല്ലിമലയില്‍ ദളിത് യുവാവിനെ മേല്‍ ജാതിയില്‍പ്പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി.…
Read More » - 8 May
ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ മലയാളം ചാനലിനും കന്നഡ ചാനലിനും വന്‍തുക പിഴ
ബംഗളൂരു•മാനഷ്ടക്കേസില്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദനയ്ക്ക് ഏഷ്യാനെറ്റും ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. 2013 ല്‍…
Read More » - 8 May
നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണി : യുവാവ് ജീവനൊടുക്കി
നഗ്ന ചിത്രങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
Read More »