India
- Jun- 2019 -19 June
പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും : പുതിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു : ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും
ന്യൂഡല്‍ഹി : പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭിയ്ക്കും . പുതിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ പെട്രോള്‍ വാങ്ങാന്‍ പമ്പില്‍…
Read More » - 19 June
തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ ആമ്പര്‍ഗ്രിസ് വിൽക്കാനെത്തിയയാൾ പിടിയിൽ
മുംബൈ: തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ ആമ്പര്‍ഗ്രിസ് വിൽക്കാനെത്തിയയാൾ മുംബൈയില്‍ പിടിയിലായി. 1.3 കിലോ ഭാരമുള്ള ആമ്പര്‍ഗ്രിസിന് വിപണിയില്‍ 1.7 കോടി രൂപ വിലവരും. വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന…
Read More » - 19 June
നിപ സംശയം:ഒരാള്‍ നിരീക്ഷണത്തില്‍
പുതുച്ചേരി: കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്ന തമിഴ്നാട് സ്വദേശി നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍. തമിഴ്നാട് കടലൂര്‍ സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്. ഇയാളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 19 June
രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി
ഡൽഹി : കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ എംപിയുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി…
Read More » - 19 June
ഒരു മാസം മാത്രം യാത്ര ചെയ്തത് 1.20 കോടി യാത്രക്കാര്‍… റെക്കോഡ് സൃഷ്ടിച്ച് : ആഭ്യന്തര വിമാന സര്‍വീസ്
ന്യൂഡല്‍ഹി: ഒരു മാസം മാത്രം യാത്ര ചെയ്തത് 1.20 കോടി യാത്രക്കാര്‍. റെക്കോഡ് സൃഷ്ടിച്ച് ആഭ്യന്തര വിമാന സര്‍വീസ്. കഴിഞ്ഞമാസം രാജ്യത്ത് വിമാനമാര്‍ഗം യാത്ര നടത്തിയത് 1.20…
Read More » - 19 June
വെറും 25 പൈസ മതി ഇവിടുത്തുകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍; വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിലയില്‍ മാറ്റമില്ലാതെ ഒരു ഭക്ഷണശാല
കൊല്‍ക്കത്ത: 26 വര്‍ഷമായി ഭക്ഷണശാല നടത്തുകയാണ് ലക്ഷ്മി നാരായണ്‍ ഘോഷ്. ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയിലാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്. ഇവിടെ ഇപ്പോവും സമോസ വില്‍ക്കുന്നത് 25…
Read More » - 19 June
രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; കമ്മീഷൻ തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഗുജറാത്ത്: വ്യത്യസ്ത ദിവസങ്ങളിലായി ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെ ടുപ്പിൽ അനിശ്ചിതത്വം ഇന്ന് നീങ്ങിയേക്കും. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോകസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവ്…
Read More » - 19 June
ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ;പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
ലക്നൗ : ഭര്‍ത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും ഭാര്യയെയും നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ ഇവർ മൊബൈലിൽ…
Read More » - 19 June
3 കുട്ടികളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചു; അന്വേഷണം ഊർജിതമാക്കി പോലീസ്
കൊപ്പാൾ; കുക്കന്നൂരിൽ അതിദാരുണമായി 3 കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു . യെല്ലമ്മ (30) മക്കളായ അക്ഷത (7), കാവ്യ( 4), നാഗരാജ് എന്നിവരാണ് മരിച്ചത്.…
Read More » - 19 June
കേന്ദ്രമന്ത്രിയുടെ മകന് ഉള്‍പ്പെടെ 8 പേര് അറസ്റ്റില്‍; ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസ്
ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകന് പ്രബല്‍ പട്ടേലിനെ കൊലപാതകശ്രമത്തിന് അറസ്റ്റു ചെയ്തു. പ്രബലിനെ കൂടാതെ മറ്റ് ഏഴുപേരും കൂടി കൊലപാതക ശ്രമം, സംഘര്‍ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു…
Read More » - 19 June
വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചു: മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ സിബിഐ കേസ് എടുത്തു. വിദേശ ഫണ്ട് വകമാറ്റി് ചെലവഴിച്ചതിനാണ് കേസ്. ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ്സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ലോയേഴ്സ് കളക്ടീവ്…
Read More » - 19 June
ഇന്ത്യയിലേറ്റവും കൂടുതൽ മാനസിക സമ്മർദ്ദമുള്ളത് കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്കോ? കോണ്‍ഗ്രസ് സഖ്യത്തിലെ മാനസിക സംഘർഷങ്ങൾ തുറന്നു പറഞ്ഞ് മുഖ്യമന്ത്രി
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യസര്‍ക്കാരില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി രംഗത്തെത്തി. എല്ലാ ദിവസവും താന്‍ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയ കുമാരസ്വാമി…
Read More » - 19 June
സൗമ്യയെ അജാസ് കൊല്ലുന്ന സമയത്ത് സ്കൂട്ടര്‍ ഇടിച്ചിട്ട കാറില്‍ ഒരു നീലഷര്‍ട്ടുകാരനും ഉണ്ടായിരുന്നു, അജ്ഞാതനെ തേടി പോലീസ്
ആലപ്പുഴ: പ്രണയത്തില്‍ പ്രതികാരം തീര്‍ക്കാന്‍ സൗമ്യയെ അജാസ് കൊന്നത് ആരുടേയും സഹായമില്ലെന്ന വാദം തള്ളി പൊലീസ്യ സൗമ്യയെ കൊല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. അജാസ് എത്തിയ…
Read More » - 19 June
ബീഹാർ സ്വദേശിനിയെയും കുട്ടിയേയും വീട്ടില്‍ കയറ്റി കോടിയേരി നവോത്ഥാനം നടത്തണം : ബിജെപി
ബിനോയ് കോടിയേരിക്കെതിരായ പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ചെലഴിക്കുന്നതെന്നും പരാതിയിന്മേല് സമഗ്ര അന്വേഷണം വേണമെന്നും ബിജെപി. കുട്ടിയേയും , പരാതിക്കാരിയേയും വീട്ടില്‍ കയറ്റി നവോത്ഥാനം നടത്താന്‍ കോടിയേരി തയ്യാര്‍…
Read More » - 19 June
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ എട്ടാം ക്ലാസുപോലും വേണ്ട
ഡൽഹി : ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ എട്ടാം ക്ലാസുപോലും ആവശ്യമില്ല. 8–ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന…
Read More » - 19 June
‘ഗ്രാന്റ് ഫാദേഴ്സ് ഡേ ആശംസകള്‍’ ട്രോളുമായി സോഷ്യല്‍ മീഡിയ : കോടിയേരിയുടെ ‘മക്കള്മാഹാത്മ്യം’ സി.പി.എമ്മിന് തലവേദന
ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റിന് താഴെയും ട്രോളുകളുടെ ചാകര.അപ്പൂപ്പനായതില്‍ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും.…
Read More » - 19 June
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിര്‍ണായകമാറ്റങ്ങള്‍ വന്നേക്കും; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള…
Read More » - 19 June
ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി; സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പട്ന : ഉഷ്ണ തരംഗത്തിൽ ബീഹാറിൽ മരിച്ചവരുടെ എണ്ണം 184 ആയി. കനത്ത ചൂട് നേരിടുന്ന ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.…
Read More » - 19 June
കര്‍ണാടക കോൺഗ്രസ് എംഎൽഎയെ സസ്പെൻഡ് ചെയ്തു
ബംഗളൂരു: കര്‍ണാടക നേതൃത്വവുമായി ഉടക്കി നില്ക്കുന്ന മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന് ബെയ്ഗിനെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. റോഷന് ബെയ്ഗിനെതിരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ച നടപടി…
Read More » - 19 June
25 ലക്ഷത്തിന്റെ ആഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച സീരിയല്‍ നടനും ഭാര്യയും അറസ്റ്റില്‍
പൂന: 25 ലക്ഷത്തിന്റെ ആഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച സീരിയല്‍ നടനും ഭാര്യയും അറസ്റ്റില്‍. മറാത്തി ടിവി താരം മിലിന്ദ് ദസ്താനെയെ ആണ് ചൊവ്വാഴ്ച പൂന…
Read More » - 19 June
മസ്തിഷ്ക ജ്വരം ; ബീഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 109 ആയി
മുസഫർപൂര്‍ : ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 109 ആയി.300 ൽ അധികം കുട്ടികൾ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.കുട്ടികൾ മരിച്ച…
Read More » - 19 June
കേരളതീരത്തുനിന്നു മലയാളിക്കു പ്രിയങ്കരമായ മത്തി ഇനി മടങ്ങിവരില്ലേ? ശാസ്ത്രജ്ഞരുടെ നിഗമനം ഇങ്ങനെ
കോഴിക്കോട് : മലയാളിക്കു പ്രിയങ്കരമായ മത്തി കേരളതീരം വിട്ടതല്ലെന്നു വിദഗ്ധര്‍. കേരള തീരത്ത് മത്തിയുടെ എണ്ണത്തില്‍ കനത്ത ഇടിവുണ്ടായതാണു ലഭ്യത കുറയാന്‍ കാരണെമന്നു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്…
Read More » - 19 June
മസ്തിഷക ജ്വരം ; ലിച്ചിപ്പഴങ്ങൾ ശാസ്ത്രീയ പരിശോധന നടത്താൻ ഒഡീഷ സർക്കാർ
ഭുവനേശ്വര്‍ ; ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാൻ ഒരുങ്ങി ഒഡീഷ സർക്കാർ .ബീഹാറിലെ കുട്ടികളുടെ…
Read More » - 18 June
ടോയ്ലെറ്റില് ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
പ്രയാഗ്രാജ്: ടോയ്ലെറ്റില് ഉണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ദുബാവല് ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. ശിവ് പുജാന്‍ ബിന്ദു ദമ്പതികളുടെ മകന് വിജയ് ശങ്കര്‍(4) സോനം (6)…
Read More » - 18 June
മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴം പരിശോധനയ്ക്ക് വിധേയമാക്കും
ഭുവനേശ്വര്‍: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴം പരിശോധനയ്ക്കു വിധേയമാക്കാന്‍ ഒഡീഷ സര്‍ക്കാര്‍. ബിഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന തരത്തില്‍…
Read More »