India
- Jun- 2019 -19 June
ഡോ. ബി.ആര് അംബേദ്കറുടെ ചെറുമകൻ ആനന്ദ്രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത: കോൺഗ്രസിനെതിരെ പരാതി
ഡോ. ബി.ആര് അംബേദ്കറുടെ ചെറുമകനായ ആനന്ദ്രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസിനെതിരെ റിപ്പബ്ലിക്കന്‍ സേന പാര്‍ട്ടി പൊലീസില്‍ പരാതി നല്കി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ്…
Read More » - 19 June
വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരർ പിടിയിൽ
ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടി. ചൊവ്വാഴ്ചയാണ് ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ് അഹങ്ങെര്‍,…
Read More » - 19 June
ക്ലാസ് മുറിയിൽ കോൺക്രീറ്റ് പാളി തകർന്നു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു : ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്
Read More » - 19 June
ഡാൻസ് റിയാലിറ്റി ഷോകൾക്ക് നിയന്ത്രണം
കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണ൦ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ കണക്കിലെടുത്താണ് നടപടി. ഷോകളില്‍ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി…
Read More » - 19 June
കൊടും വരൾച്ച, ചെന്നൈയിൽ സ്കൂളുകൾ അടച്ചിടാൻ നിർദ്ദേശം
ചെന്നൈ: ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈ താംബരത്തെ സ്വകാര്യ സ്കൂൾ തൽക്കാലത്തേക്ക് അടച്ചിടാൻ തീരുമാനം. മധുര, കാഞ്ചിപുരം എന്നിവിടങ്ങളിലെ ചില സ്വകാര്യ സ്കൂളുകളിൽ പ്രവർത്തന സമയം ഉച്ച വരെയാക്കി…
Read More » - 19 June
പീഡന ശ്രമം : അച്ഛനെ മകൾ വെട്ടിക്കൊലപ്പെടുത്തി
ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചോരയൊലിച്ച് കിടക്കുന്ന പിതാവിനെയാണ് കണ്ടത്
Read More » - 19 June
സമാജ്വാദി പാര്‍ട്ടി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു
ബിജാപൂര്‍: ഛത്തീസഗഡിലെ ബീജാപൂരില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. മാരിമല്ല സ്വദേശിയും കരാറുകാരനുമായി സന്തോഷ് പൂനത്തെയാണ് വധിച്ചത്. ഛത്തീസ്ഗഡില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 19 June
സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ മായാവതിയുടെ തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതി പങ്കെടുക്കില്ല. ലോകത്തിലെ…
Read More » - 19 June
അറസ്റ്റൊഴിവാക്കാൻ മുന്‍കൂര്‍ ജാമ്യത്തിന് ബിനോയിയുടെ ശ്രമം
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക ചൂഷണ പരാതിയില്‍ മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തി.ഒഷിവാര പോലീസിലെ എസ്.ഐ റാങ്കിലുള്ള…
Read More » - 19 June
ആന്ധ്രയിലെ മുൻ എംപി ബിജെപിയിൽ ചേർന്നു
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കരുനീക്കം ബിജെപി സജീവമാക്കി. മുന്‍ പാര്‍ലമെന്റംഗം കോതാപള്ളി ഗീത ബിജെപിയില്‍ ചേര്‍ന്നു. ജഗന് മോഹന്റെ റെഡ്ഡിയുടെ പാര്‍ട്ടി അംഗമായിരുന്നു അവര്‍. മറ്റു…
Read More » - 19 June
സണ്ണി ഡിയോളിന് പണി കിട്ടി; പ്രചാരണത്തിനായി അധികത്തുക ചെലവഴിച്ചതിനു കമ്മീഷന് നോട്ടിസ് അയച്ചേക്കും
ന്യൂ ഡല്‍ഹി: ബിജെപിയുടെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു കയറിയ ബോളിവുഡ് താരമായ എംപി സണ്ണി ഡിയോളിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്. പ്രചാരണത്തിനായി അധികത്തുക…
Read More » - 19 June
ഭിന്നിപ്പ് രൂക്ഷമാകുന്നു: ഈ സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു
ബെംഗുളൂരു: സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 June
ക്യാംപസുകള്‍ രാജ്യദ്രോഹത്തിനുള്ള വേദിയാക്കില്ലെന്ന് യോഗിയുടെ ഉറപ്പ്; ഓര്‍ഡിനന്‍സ് ഇറങ്ങി
ലക്നൗ: രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ്. ഇത് വ്യക്തമാക്കുന്ന ഓര്‍ഡിനന്‍സ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കി. ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിന്…
Read More » - 19 June
പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്കാന് നീക്കം
ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലകളിലും യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് നൽകും. അടുത്ത നൂറുദിവസത്തിനുള്ളില്‍ ഇതിനായുള്ള ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.…
Read More » - 19 June
പൈലറ്റിന്റെ ഭക്ഷണപ്പാത്രം കഴുകാന്‍ ക്രൂ മെമ്പർ തയ്യാറായില്ല, പൈലറ്റും ക്രൂ മെമ്പറും തമ്മില്‍ വാക് പോര്; തുടര്‍ന്ന് സംഭവിച്ചത്
ന്യൂഡല്‍ഹി: ഭക്ഷണം കഴിച്ച പാത്രം കഴുകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചരിത്രത്തിൽ ആദ്യമായി വിമാനം വൈകി. വിമാനങ്ങള്‍ വൈകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമാണ്. ഇത്…
Read More » - 19 June
ബിഗ് ബോസില്‍ കൂടുതലും അശ്ലീലം : മത്സരാര്‍ത്ഥികള്‍ മോശമായ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നു..കുടുംബങ്ങള്‍ക്ക് സദസിലിരുന്ന് കാണാനാകാത്ത അവസ്ഥ : സംപ്രേക്ഷണം തടയണമെന്നാവശ്യം
ചെന്നൈ : ടെലിവിഷന്‍ ഷോകളില്‍ ഏറെ ഹിറ്റായ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ കൂടുതലും അശ്ലീലമെന്ന് പരാതി. കുടുംബങ്ങള്‍ക്ക് സദസിലിരുന്ന് കാണാനാകാത്ത അവസ്ഥയാണെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍…
Read More » - 19 June
ഒരു ലക്ഷം മുടക്കി 2.70 കോടി നേടി; കാളകളുടെ വിളയാട്ടത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ
മുംബൈ: അവന്തി ഫീഡ്സ് മാത്രമല്ല കാളകളുടെ വിളയാട്ടത്തില്‍ മികച്ച നേട്ടമുണ്ടാക്കി മറ്റു ഓഹരികളും വിപണിയിൽ കുതിപ്പ് തുടരുന്നു. ബജാജ് ഫിനാന്‍സ്, സിംഫണി തുടങ്ങിയവയാണ് അവയിൽ പ്രമുഖർ. അവന്തി…
Read More » - 19 June
രാഹുല്‍ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍; പുതുമയാര്‍ന്ന ആശംസകള്‍ നേര്‍ന്ന് അമുല്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം പിറന്നാള്‍. പ്രധാന മന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ രാഹുലിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ആയുരാരോഗ്യ സൗഖ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു നരേന്ദ്ര…
Read More » - 19 June
വഴിയാത്രക്കാരെ കാള കുത്തി പരിക്കേല്‍പ്പിച്ചു: വീഡിയോ
രാജ്കോട്ട്: വഴിയരികില്‍ കിടന്ന കാളയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സൈക്കിള്‍ യാത്രക്കാരനേയും ബൈക്ക് യാത്രക്കാരനേയുമാണ് കാള…
Read More » - 19 June
ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി ശതമാനത്തില്‍ മാറ്റം വരുത്തുന്നത് കേന്ദ്ര പരിഗണനയില്‍; ജി.എസ്.ടി യോഗത്തില്‍ കൂടുതല്‍ തീരുമാനം
ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജൂണ്‍ 21…
Read More » - 19 June
പതിനേഴാം ലോക്സഭാ സ്പീക്കര്‍ സ്ഥാനമേറ്റു; മോദിയും ഷായും പ്രമേയം അവതരിപ്പിച്ചു
ബിജെപി എംപി ഓം ബിര്‍ല പതിനേഴാം ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു
Read More » - 19 June
മസ്തിഷ്കജ്വരം ; കുട്ടികളുടെ മരണ സംഖ്യ 112 ആയി; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു
മുസഫർപൂര്‍: മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. രോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ…
Read More » - 19 June
പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും : പുതിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു : ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും
ന്യൂഡല്‍ഹി : പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭിയ്ക്കും . പുതിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ പെട്രോള്‍ വാങ്ങാന്‍ പമ്പില്‍…
Read More » - 19 June
തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ ആമ്പര്‍ഗ്രിസ് വിൽക്കാനെത്തിയയാൾ പിടിയിൽ
മുംബൈ: തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ ആമ്പര്‍ഗ്രിസ് വിൽക്കാനെത്തിയയാൾ മുംബൈയില്‍ പിടിയിലായി. 1.3 കിലോ ഭാരമുള്ള ആമ്പര്‍ഗ്രിസിന് വിപണിയില്‍ 1.7 കോടി രൂപ വിലവരും. വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന…
Read More » - 19 June
നിപ സംശയം:ഒരാള്‍ നിരീക്ഷണത്തില്‍
പുതുച്ചേരി: കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്ന തമിഴ്നാട് സ്വദേശി നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍. തമിഴ്നാട് കടലൂര്‍ സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്. ഇയാളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More »