India
- Jun- 2019 -27 June
ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലണ്ടനിലെ…
Read More » - 27 June
കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെതിരെ നേതാക്കള്‍; ഡിഎംകെയെ വിമര്‍ശിച്ച നേതാവിനെതിരെ കോണ്‍ഗ്രസ് നടപടി
ചെന്നൈ: തമിഴ്നാട്ടില്‍ സഖ്യകക്ഷിയായ ഡിഎംകെയ്ക്കെതിരെ പരാമര്‍ശം നടത്തിയ നേതാവിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്നത് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയായിരിക്കുന്നതിനിടെയാണ് പുതിയ നടപടി.പാര്‍ട്ടിയുടെ സൗത്ത്…
Read More » - 27 June
ആ വാഹനം പൊലീസിന്റേതല്ല, അയാള്‍ പൊലീസുകാരനുമല്ല; വൈറലായ വീഡിയോയെക്കുറിച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: വ്യാജ വീഡിയോ കണ്ടുപിടിച്ച് നടപടി എടുക്കേണ്ട പൊലീസിന്റെ പേരില്‍ തന്നെ വീഡിയോ ഇറങ്ങിയാലോ. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ അത്തരമൊരു വീഡിയോയുടെ സത്യാവസ്ഥ വിശദീകരിക്കുകയാണ് ഡല്‍ഹി…
Read More » - 27 June
പീഡന പരാതി: ബിനോയ്ക്കെതിരെ പുതിയ തെളിവുകളുമായി യുവതി
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി പരാതിക്കാരി. യുവതിക്കും കുട്ടിക്കും വിസ…
Read More » - 27 June
റോഡില്‍ നിന്ന് മുകളിലോട്ട് നോക്കിയപ്പോള്‍ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; പിഞ്ച് കുഞ്ഞിന് രക്ഷകനായി യുവാവ്- വീഡിയോ
പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നു
Read More » - 27 June
അമേത്തിയില്‍ വീണ്ടും ഗ്രാമത്തലവന് നേരെ വെടിവയ്പ് – ആക്രമിക്കപ്പെട്ടത് ബിജെപി പ്രവര്ത്തകന്
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തി ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനായ ഗ്രാമത്തലവന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . കേന്ദ്ര മന്ത്രിയും പ്രാദേശിക എംപിയുമായ സ്മൃതി ഇറാനിയുടെ…
Read More » - 27 June
ഇറാഖില്‍ നിന്ന് രാമന്റെ ചുവര്‍ചിത്രം കണ്ടെടുത്തെന്ന് അയോദ്ധ്യ ശോധ് സന്സ്ഥാന്
രാമന്റെ ചിത്രം അടങ്ങുന്ന ചുവര്‍ചിത്രങ്ങള്‍ ഇറാഖില്‍ നിന്ന് കണ്ടെടുത്തെന്ന് അയോദ്ധ്യ ശോധ് സന്സ്ഥാന്. ഇറാഖിലെ സുലൈമാനിയ മേഖലയില്‍ നടത്തിയ ഖനനത്തിലാണ് രാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും ചിത്രങ്ങള്‍ കണ്ടതെന്ന്…
Read More » - 27 June
മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു ; നേരം വെളുത്തിട്ടും ആരെയും പുറത്തുകണ്ടില്ല, ഞെട്ടല്‍മാറാതെ നാട്ടുകാര്‍
റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു
Read More » - 27 June
മോദിയുടെ പാരിതോഷികങ്ങള്‍ ലേലത്തില്‍ പിടിച്ച് പ്രദര്‍ശനത്തിന് വയ്ക്കുകയാണ് ഈ കോളേജ്
മോതിഹാരി: എഴുത്തുകാരനായ ജോര്‍ജ്ജ് ഓര്വെല്സ് ജനിച്ച സ്ഥലം അല്ലെങ്കില്‍ മഹാത്മാഗാന്ധികളുടെ ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രദേശം എന്നിങ്ങനെ സഞ്ചാരികള്‍ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്…
Read More » - 27 June
കനത്ത മഴ പെയ്തെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടി ചെന്നൈ നഗരം
ചെന്നൈ: കനത്ത മഴ പെയ്തെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടി ചെന്നൈ നഗരം .പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസം ഇല്ലാതെ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് തമിഴ് ജനത. എന്നാല്‍ കഴിഞ്ഞ…
Read More » - 27 June
പക്ഷിയിടിച്ച് എന്ജിന് കേടായി, വ്യോമസേന വിമാനം അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നേരിയ വ്യത്യാസത്തിന് വ്യോമസേന വിമാനം അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. വ്യോമസേനയുടെ ജാഗ്വര്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതോടെ എന്‍ജിനുകളില്‍ ഒന്ന് കേടാകുകയായിരുന്നു. എന്നാല്‍ സമചിത്തത…
Read More » - 27 June
രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത
ന്യൂ ഡല്‍ഹി: രണ്ട് സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജയ്ത്ത് പൂരിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ചയാണ് സംഭവം…
Read More » - 27 June
ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തുകൊന്നു
ആഗ്ര: യുപിയില്‍ സഹോദരിമാരുടെ ഭര്ത്താക്കന്മാര് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത യുവതി മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ബുധനാഴ്ചയാണ് മരിച്ചത്. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം…
Read More » - 27 June
ജാര്‍ഖണ്ഡ് ആള്‍കൂട്ടകൊലപാതകം; മര്‍ദിച്ച് കൊലപ്പെടുത്തും മുമ്പ് തബ്രീസ് അന്‍സാരിയോട് മറ്റൊരു ക്രൂരത കൂടി, മൊഴി പുറത്ത്
യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊല്ലുന്നതിനു തൊട്ട്മുമ്പ് തൊട്ടുമുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് മൊഴി
Read More » - 27 June
അധിക ഇറക്കുമതി തീരുവ ; ജി 20 ഉച്ചകോടിക്ക് മുമ്പ് ഇന്ത്യക്ക് താക്കീതുമായി ട്രംപിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി/ഒസാക്ക : യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പിന്‍വലിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള…
Read More » - 27 June
കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
ഹരിയാന : കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. കോൺഗ്രസ് വക്താവ് വികാസ് ചൗധരിയാണ് മരിച്ചത്. കാറിൽ സഞ്ചരിക്കുബോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. 8-9 തവണ കാറിന് നേരെ വെടിവെയ്പ്പ്…
Read More » - 27 June
അസാമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒരുലക്ഷം പേര് പുറത്ത്; മനുഷ്യാവകാശത്തിന്റെ പേരില്‍ കണ്ണീരൊഴുക്കി പ്രതിഷേധിക്കാനിറങ്ങുന്നവര്‍ ഇത് കൂടി അറിയണം
രതി നാരായണന് അനധികൃത കുടിയേറ്റം നാമാവശേഷമാക്കിയ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും പ്രത്യക്ഷ ഉദാഹരണമാണ് അസാം. അസാമിലെ കടന്നുകയറ്റക്കാര്‍ക്കെതിരെ മാറി മാറി ഭരിച്ച ഒരു സര്‍ക്കാരും നടപടിയെടുത്തിട്ടില്ല. കാരണം അവര്‍…
Read More » - 27 June
ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് പുതിയ മേധാവി, റോയെ നയിക്കാന്‍ സാമന്ത് ഗോയല്‍
ന്യൂഡല്‍ഹി : ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) പുതിയ മേധാവിയായി സ്പെഷല്‍ ഡയറക്ടര്‍ അരവിന്ദ് കുമാറിനെ നിയമിച്ചു. സാമന്ത് കുമാര്‍ ഗോയല്‍ ചാര സംഘടനയായ റോയുടെ മേധാവിയാകും. ഗോയല്‍…
Read More » - 27 June
ചെന്നൈയ്ക്കു കുടിക്കാന്‍ കടല്‍ വെള്ളം: 1689 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ മലയാളി
തൃശ്ശൂര്‍: കൊടും വരള്‍ച്ചയില്‍ കുടിവെള്ളമില്ലാതെ ദുതിതമനുഭവിക്കുന്ന ചെന്നൈയ്ക്ക് കടല്‍ വെള്ളം ശുദ്ധീകരിച്ച് നല്‍കാനുള്ള പദ്ധതി മലയാളിയുടെ സ്ഥാപനത്തിന്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ടോണ്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷനാണ്…
Read More » - 27 June
ട്രെയിനുകള്‍ അടിമുടി മാറുന്നു : ട്രെയിന്‍ യാത്ര ഇനി വിമാനയാത്രയ്ക്ക് തുല്യം : കുലുക്കമില്ലാതിരിയ്ക്കാന്‍ അത്യാധുനിക സംവിധാനം : ആദ്യഘട്ടത്തില്‍ രാജധാനിയിലും ശതാബ്ദിയിലും
ന്യൂഡല്‍ഹി: ട്രെയിനുകള്‍ അടിമുടി മാറുന്നു , ട്രെയിന്‍ യാത്ര ഇനി വിമാനയാത്രയ്ക്ക് തുല്യമാകും.: ട്രെയിനുകളില്‍ കുലുക്കമില്ലാതിരിയ്ക്കാന്‍ റെയില്‍വേ അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തി. നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കോച്ചുകള്‍;ക്കൊപ്പം…
Read More » - 27 June
ട്രെയിനുകളില്‍ നല്കുന്ന ഭക്ഷണപ്പൊതികളില്‍ ഇനി ക്യുആര്‍ കോഡ്; പാചകവും തത്സമയം കാണാം
ട്രെയിനുകളില്‍ ഭക്ഷണം തയ്യാറാക്കുന്നത് ഇനി മുതല്‍ യാത്രക്കാര്‍ക്ക് തത്സമയം കാണാം. ട്രെയിനുകളില്‍ നല്കുന്ന ഭക്ഷണപ്പൊതികളില്‍ പതിപ്പിക്കുന്ന ക്യുആര്‍ കോഡ് വഴിയാണ് ഇത് സാധ്യമാകുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി…
Read More » - 27 June
പീഡന പരാതി: ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം തീര്‍പ്പാക്കുന്നതിനു മുമ്പ് നിര്‍ണായക തീരുമാനവുമായി യുവതി
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യ്പേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ നിര്‍ണായക തീരുമാനവുമായി പരാതിക്കാരിയായ യുവതി. പീഡന പരാതിയില്‍ തെളിവുകള്‍ നല്‍കുമെന്ന്…
Read More » - 27 June
മാനിറച്ചിയുമായി സിപിഎം വനിതാ പഞ്ചായത്തംഗം അറസ്റ്റിൽ
മറയൂർ: മാനിറച്ചിയുമായി സിപിഎം വനിതാ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. മരച്യൂർ പഞ്ചായത്തു പതിമൂന്നാം വാർഡ് അംഗവും സിപിഎം പ്രാദേശിക നേതാവുമായ സഹായമേരി എന്ന 38 കാരിയാണ് അറസ്റ്റിലായത്.…
Read More » - 27 June
സറ്റെര്ലിങ് വായ്പാതട്ടിപ്പ് കേസ്; പ്രതിയുടെ പേരിലുള്ള കോടികളുടെ ആസ്തി ജപ്തി ചെയ്തു
ന്യൂഡല്‍ഹി : 8100 കോടി രൂപയുടെ വായ്പതട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന കേസില്‍, ഔഷധ നിര്‍മാണക്കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക്കിന്റെ ഉടമകളുടെ 9778 കോടി മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 27 June
തീവ്രവാദ ബന്ധം, കൊച്ചിയില്‍ ഒരാള്‍ എന്‍ ഐ എ പിടിയില്‍
കൊച്ചി: ശ്രീലങ്കന്‍ സ്ഥോടനവുമായി ബന്ധമുള്ള ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ പിടികൂടി. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തത്. തമിഴ് വംശജനായ ആള്…
Read More »