India
- Jun- 2019 -28 June
ജയില്‍ ചാടിയ യുവതികള്‍ പിടിയിലായത് ഇങ്ങനെ
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നു രക്ഷപ്പെട്ട വിചാരണത്തടവുകാരായ രണ്ടുയുവതികളും പിടിയിലായി. സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളായ കല്ലറ കഞ്ഞിനട വെള്ളിയം സ്വദേശം തെക്കുകര പുത്തന്‍ വീട്ടില്‍…
Read More » - 28 June
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കുന്നതിനെുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കുന്നതിനെുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. തിരുവനന്തപുരം അടക്കം ആറ്…
Read More » - 27 June
മഴ കുറവ് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ കാര്യമായി ബാധിയ്ക്കും : നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടുമെന്ന് സൂചന
മുംബൈ: രാജ്യത്ത് ഇനി വിലക്കയറ്റങ്ങളുടെ കാലമാണ്. മഴക്കുറവ് ഇന്ത്യയിലെ കാര്‍ഷികോത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ആഴ്ചയാണ് ജൂണ്‍ 26ന്…
Read More » - 27 June
ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍
ന്യൂഡല്‍ഹി: ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍. ഉത്തരാഖണ്ഡിലെ നന്ദദേവി കൊടുമുടിയില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങളാണ് പരസ്പരം കയറ്…
Read More » - 27 June
പ്രമുഖ നടിയെ പീഡിപ്പിച്ച നടനെതിരെ ബലാത്സംഗ ക്കേസ്
മുംബൈ : പ്രമുഖ നടിയെ പീഡിപ്പിച്ച നടനെതിരെ ബലാത്സംഗ ക്കേസ്. പ്രമുഖ ബോളിവലുഡ് നടന് ആദിത്യ പാഞ്ചോളിയക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആദിത്യ പഞ്ചോളിയ്ക്കെതിരെ മുംബൈ വെര്‍സോവ…
Read More » - 27 June
പി കെ കുഞ്ഞാലിക്കുട്ടി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി പി കെ കുഞ്ഞാലിക്കുട്ടി. അല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം…
Read More » - 27 June
കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം കണ്ടെത്തി, കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട് : കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗില്ല വൈറസാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഷിഗില്ല വൈറസ്…
Read More » - 27 June
വിവാഹ വേദിയില്‍ മദ്യപിച്ച് ലക്കുകെട്ടെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത 20കാരി വധുവിന് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനം
സംബല്‍പുര്‍ : വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത് 20കാരി വധു . വരന് മദ്യപിച്ചെത്തിയതിനാല്‍ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന നിലപാടെടുത്ത ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട…
Read More » - 27 June
പഞ്ചാബിൽ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു, പോലീസുകാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്ക് , പോലീസ് വെടിയുതിർത്തു
ലുധിയാന: ലുധിയാന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ജയിലിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടുന്ന…
Read More » - 27 June
അവിവാഹിതരായ ജോഡികള്‍ക്കും റൂം അനുവദിക്കുന്ന ഹോട്ടൽ പൂട്ടിച്ച് ഇടതുപക്ഷ മഹിളാ സംഘടന
കോയമ്പത്തൂര്‍: വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് ഹോട്ടലില്‍ റൂം നല്‍കിയതിന് കോയമ്പത്തൂരിലെ ഓയോ ഹോട്ടല്‍ ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന് നല്കിയ പരാതിയെ തുടര്‍ന്ന് പൂട്ടി. കോയമ്പത്തൂര്‍…
Read More » - 27 June
തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന മന്മോഹന് സിംഗിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന…
Read More » - 27 June
ലവ് ജിഹാദിനെക്കുറിച്ചുള്ള ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി
ന്യൂദല്‍ഹി: കേസരി വാരിക പ്രസിദ്ധീകരിച്ച പ്രണയ മതംമാറ്റം പ്രതിപാദിക്കുന്ന ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി. ‘ശിവാനിയുടെ അഛന്’ എന്ന…
Read More » - 27 June
ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര : കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതിയില്ല : കെജ്രിവാളിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള അരവിന്ദ്…
Read More » - 27 June
സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ
സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ. കൊല്ലം എഴുകോണിലാണ് കര്ഷകന് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചതിലെ മനോവേദനയാണ് ആത്മഹത്യയ്ക്ക് കാരണം. കത്തെഴുതി വച്ച ശേഷമാണ് ഇടയ്ക്കിടം സ്വദേശി സുരേഷ്…
Read More » - 27 June
‘അവള്‍ക്കേറ്റവും പ്രിയപ്പെട്ടത് ലില്ലിപ്പൂക്കളായിരുന്നു’ സുനന്ദപുഷ്കറിനെ പിറന്നാൾ ദിനത്തിൽ ഓര്‍ത്ത് ശശി തരൂർ
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ജന്മദിനത്തില് അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. ഇന്ന് സുനന്ദ പുഷ്കറിന്റെ 56ാം ജന്മദിനമാണ്. ‘സുനന്ദയെക്കുറിച്ച് ഓര്‍മ്മിക്കുകയാണ്. 56 വര്‍ഷങ്ങള്‍ക്ക് മുമ്പ്…
Read More » - 27 June
.ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറം ഓറഞ്ചാക്കിയ സംഭവം : പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഡോ.ശശി തരൂര്‍ എം.പി. : അത് കാവിവത്ക്കരണമല്ല : ഇതിനു പിന്നിലെ കാരണം വെളിപ്പെടുത്തി തരൂര്‍
ന്യൂഡല്‍ഹി: .ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറം ഓറഞ്ചാക്കിയ സംഭവം : പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഡോ.ശശി തരൂര്‍ എം.പി. ഇന്ത്യന്‍ ടീം…
Read More » - 27 June
പതിനാറുകാരിയായ വിവാഹം കഴിച്ചു, കൂടെ താമസിപ്പിക്കാൻ മകളും മരുമകനും വീട്ടിൽ നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് പിതാവ്
നോയിഡ: തന്റെ രണ്ട് ഭാര്യമാരെ താമസിപ്പിക്കാന്‍ മകളെയും ഭര്‍ത്താവിനെയും ഇറക്കി വിടാന്‍ ശ്രമിച്ച് മദ്ധ്യവയസ്കന്. വീട്ടില്‍ നിന്ന് ഇറങ്ങി വിസമ്മതിച്ചതിന് പിതാവ് മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി 28കാരി പരാതി…
Read More » - 27 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് : 11പേർക്ക് ദാരുണാന്ത്യം
ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read More » - 27 June
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ
ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ അര്‍ഷാദ് അഹമ്മദ് ഖാന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അർഷാദിന്റെ മകന് ഉബ്ബാന്‍ ഖാന് എന്ന…
Read More » - 27 June
സെപ്ടിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
കോയമ്പത്തൂര്‍; സെപ്ടിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. കോയമ്പത്തൂരിലാണ് സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. സംഭവത്തില്‍ പോലീസ്…
Read More » - 27 June
മറാത്ത സംവരണത്തിൽ കോടതിയുടെ തീരുമാനം ഇങ്ങനെ
മുംബൈ: മറാത്ത സംവരണത്തിന് മഹാരാഷ്ട്ര ഹൈക്കോടതിയുടെ അംഗീകാരം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്കിയ നടപടിയാണ് മഹാരാഷ്ട്ര ഹൈക്കോടതി അംഗീകരിച്ചത്. മറാത്ത സമുദായത്തിന് 16 ശതമാനം…
Read More » - 27 June
ജപ്പാനിലും മുഴങ്ങി ‘ജയ് ശ്രീ റാം’ : മോദിക്ക് ഗംഭീര സ്വീകരണം-വീഡിയോ
ടോക്യോ: ജപ്പാനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. ജയ് ശ്രീ റാം വിളികളോടെ ഇന്ത്യന്‍ പ്രവാസികള്‍ മോദിക്ക് ജപ്പാനില്‍ സ്വീകരണം ഒരുക്കിയത്. ജി 20…
Read More » - 27 June
യുക്തിവാദി നേതാവ് ദബോല്‍ക്കറിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതി
ന്യൂഡല്‍ഹി: യുക്തിവാദി നരേന്ദ്ര ദബോല്‍ക്കറിനെ താന്‍ നിവധി തവണ വെടിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ശരദ് കലാസ്കറിന്റെ വെളിപ്പെടുത്തല്‍. എന്‍ഡിഡിവി പുറത്തുവിട്ട 14 പേജ് നീണ്ട കുറ്റ സമ്മതത്തിന്റെ…
Read More » - 27 June
ജയിലില്‍ കൊലക്കേസ് പ്രതികളായ രണ്ട് പേര് പിസ്റ്റളും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ വിവാദമാകുന്നു : വിവാദത്തിനിടെ പൊലീസിന്റെ പ്രസ്താവന കൂടുതല്‍ വിവാദത്തിനിടയാക്കി
ലഖ്നൗ: ജയിലില്‍ കൊലക്കേസ് പ്രതികളായ രണ്ട് പേര് പിസ്റ്റളും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ വിവാദമാകുന്നു. ഉന്നാവോ ജയിലില്‍ നിന്നാണ് കൊലക്കേസ് പ്രതികളായ രണ്ട് പേര്…
Read More » - 27 June
ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
മുംബൈ: ബിഹാര്‍ സ്വദേശിനി നല്കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേയ്ക്കു മാറ്റി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി…
Read More »