India
- Jul- 2019 -24 July
കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; ഒരാള്‍ അറസ്റ്റില്‍
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിഷൻ റെഡ്ഢിയെ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഷെയ്ക്…
Read More » - 24 July
സി.പി.ഐ നേതാക്കളെ തല്ലിയോടിച്ച് പൊലീസ്, ലാത്തിയടിയില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എയുടെ കൈയൊടിഞ്ഞു
കൊച്ചി: വൈപ്പില്‍ ഞാറയ്ക്കല്‍ സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എം.എല്‍.എ എല്‍ദോ എബ്രഹാമിന് പരിക്ക്.…
Read More » - 24 July
പ്രധാനമന്ത്രിയെ കാണാനെത്തിയ ‘വിശിഷ്ടാതിഥി’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിമിഷങ്ങൾക്കകം ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. മടിയിലിരിക്കുന്ന…
Read More » - 24 July
തട്ടിക്കൂട്ട് മന്ത്രിസഭ പൊളിഞ്ഞതോടെ എംഎൽഎമാർക്ക് പണികൊടുക്കാനുറച്ച് ജെഡിഎസും കോൺഗ്രസ്സും
ബംഗളൂരു: ബിജെപിക്ക് കർണ്ണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ കർണ്ണാടകയിൽ ബദ്ധവൈരികളായ രണ്ടു പാർട്ടികൾ ഉണ്ടാക്കിയ തട്ടിക്കൂട്ട് മന്ത്രിസഭ പൊളിഞ്ഞു. ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി ഗവണ്മെന്റ്…
Read More » - 24 July
മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ കശ്മീർ തലസ്ഥാനത്ത് അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. റഷീദ് ലത്തീഫ് മിര്‍, അസിഫ് ലത്തീഫ് ദാര്‍, ഷാഹിദ് ഹസന് ദാര്‍ എന്നിവരാണ്…
Read More » - 23 July
കുത്തിയൊഴുകുന്ന ഗംഗാനദിയില്‍ ഒഴുക്കില്‍ പെട്ടയാളെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു
ഡെറാഡൂണ്‍: ഗംഗാനദിയില്‍ ഒഴുക്കില്‍ പെട്ടയാളെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഉത്തരാഖണ്ഡ് പൊലീസ് സേനാംഗമായ സണ്ണിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കാംഗ്രോഘട്ടില് ഗംഗാ സ്നാനം ചെയ്യാനൊരുങ്ങവെ കാല്‍വഴുതി വീണ…
Read More » - 23 July
ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് പിഞ്ച് കുഞ്ഞിനെ എറിഞ്ഞു കൊന്ന മാതാവ് പിടിയിൽ
ലഖ്നോ: പിഞ്ച് കുഞ്ഞിനെ എറിഞ്ഞു കൊന്ന മാതാവ് പിടിയിൽ. ലഖ്നോവിലെ ട്രോമാ സെന്റര്‍ ഓഫ് കിങ് ജോര്‍ജസ് മെഡിക്കല്‍ യൂനിവേഴ്സിറ്റി (കെജിഎംയു) യിൽ തിങ്കളാഴ്ചയാണ് അതിദാരുണമായ സംഭവം…
Read More » - 23 July
കെമിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം
മുംബൈ : കെമിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം. മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ ബിവന്ദിയിലാണ് സംഭവം. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി…
Read More » - 23 July
കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു; യെദ്യൂരപ്പ ഉടൻ ഗവർണറെ കാണും
മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ കർണാടക മുഖ്യ മന്ത്രി എച്ച്. ഡി കുമാരസ്വാമി രാജിവെച്ചു. ഗവർണറെ കണ്ട് അദ്ദേഹം രാജി കത്ത് കൈമാറി. നാളെ ബി. ജെ.…
Read More » - 23 July
ബെംഗളൂരുവില്‍ നിരോധനാജ്ഞ
ബെംഗളൂരു: കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ ബെംഗളൂരുവിൽ 44ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകീട്ട് ആറുമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍വന്നു. ചൊവ്വ,…
Read More » - 23 July
വിശ്വാസ വോട്ടെടുപ്പിൽ പരാജയം : കുമാരസ്വാമി സർക്കാർ വീണു
വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതിനെ ശേഷം ഗവര്‍ണര്‍ ആയിരിക്കും സുപ്രധാന തീരുമാനം എടുക്കുക.
Read More » - 23 July
നിലവിലെ സാഹചര്യത്തില്‍ മനം മടുത്തു : മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്നു കുമാരസ്വാമി
വിശ്വാസവോട്ടെടുപ്പ് നടക്കട്ടെയെന്നും, അതിൽ നിന്ന് ഒളിച്ചോടില്ലെന്നും കുമാരസ്വാമി
Read More » - 23 July
തന്നെ കാണാനെത്തിയ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാര്‍ലമെന്റില്‍ തന്നെ കാണാനെത്തിയ ഒരു അതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമാണ് മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞ് മടിയില്‍…
Read More » - 23 July
കേന്ദ്രസര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് പ്രഖ്യാപിച്ച പെന്ഷന് പദ്ധതി നിലവിൽ വന്നു
കേന്ദ്രസര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് പ്രഖ്യാപിച്ച പെന്ഷന് പദ്ധതി നിലവിൽ വന്നു. പ്രധാനമന്ത്രി ലഘുവ്യാപാരി മാന്‍ധന്‍ യോജന എന്നാണ് പെന്ഷന് പദ്ധതിയുടെ പേര്. 60 വയസാകുമ്പോള്‍ പ്രതിമാസം പരമാവധി 3000…
Read More » - 23 July
സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്
സോന്‍ഭദ്ര: സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ പത്തു പേര് കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് അധികൃതര്‍ പറഞ്ഞു. 1955 ലെ റെവന്യൂ രേഖകളാണ്…
Read More » - 23 July
മീ ടൂ നടപടി എങ്ങുമെത്തിയില്ല; മന്ത്രിതല സമിതിയെ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ക്ക് ശേഷം, തൊഴില്‍ രംഗത്തെ ലൈംഗികാതിക്രമം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയെ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായിരുന്ന,…
Read More » - 23 July
ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്ക ; ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു
ന്യൂഡല്‍ഹി: ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്കയെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തെയാണ് അദ്ദേഹം ഇന്ദിരാഗാന്ധിയോട് ഉപമിച്ചത്.…
Read More » - 23 July
അഖിലേഷ് യാദവിന്റെ പ്രത്യേക സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനം
ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് നല്കി വരുന്ന പ്രത്യേക സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ പിന്‍വലിക്കാന്‍ കേന്ദ്ര തീരുമാനം.…
Read More » - 23 July
രാജ്യത്ത് ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവർക്കെതിരെ നടപടി
ഡൽഹി : രാജ്യത്ത് ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയ സമിതി ശുപാര്‍ശ. ബിറ്റ് കോയിന്…
Read More » - 23 July
മുന്നറിയിപ്പ് അവഗണിച്ച് ഗംഗയിലിറങ്ങി; ഒഴുക്കില്‍പെട്ട യുവാവിന് പുതുജീവനേകി പൊലീസ് – വീഡിയോ
ഹരിദ്വാര്‍: പൊലീസുരൃകാരന്റെ സമയോചിതമായ ഇടപെടലിലൂടെ യുവാവിന് തിരിച്ചു കിട്ടയത് ജീവന്. കുതിച്ചൊഴുകിയ ഗംഗയില്‍ അകപ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസുകാരന്. ഹരിദ്വാറിലെ കംഗ്രാ ഘാട്ടില്‍ കുളിക്കാനിറങ്ങിയ വിശാല്‍ എന്ന…
Read More » - 23 July
യുവാക്കള്‍ക്ക് 75% ജോലി സംവരണം; നിയമം പാസാക്കി ജഗന് സര്‍ക്കാര്‍
ഹൈദരാബാദ്: യുവാക്കള്‍ക്ക് 75% ജോലി സംവരണം ഏർപ്പെടുത്താനുള്ള നിയമം പാസാക്കി ആന്ധ്രപ്രദേശ് സർക്കാർ. യുവാക്കള്‍ക്ക് തൊഴില്‍സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്കിയ ഉറപ്പ് മുഖ്യമന്ത്രി…
Read More » - 23 July
കശ്മീര്‍ മധ്യസ്ഥ ചര്‍ച്ച: വിശദീകരണവുമായി കേന്ദ്രമന്ത്രി
ന്യൂ ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ…
Read More » - 23 July
പാനായിക്കുളം സിമി ക്യാമ്പ് കേസ് : പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ്
പാനായിക്കുളം സിമിക്യാമ്പ് കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. പി എ ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍,…
Read More » - 23 July
ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസ് ഒത്തു തീര്‍പ്പിലേക്ക്;നഷ്ടപ്പെട്ടുവെന്ന് പറയുന്ന വീട്ടില്‍ നിന്നും കിട്ടിയെന്ന് പരാതിക്കാരി
ഒറ്റപ്പാലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം…
Read More » - 23 July
വിവാഹബന്ധം വേർപ്പെടുത്തിയാൽ കുട്ടിയുടെ സംരക്ഷണം ഒരാള്‍ക്കോ ?ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും
ഡൽഹി : വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കുട്ടിയുടെ സംരക്ഷണം ഒരാൾക്ക് മാത്രം ലഭിക്കുന്ന കേസിൽ കുട്ടികള്‍ക്ക് ഇരുവരുടെയും സംരക്ഷണം ലഭിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.…
Read More »