ലക്നൗ : ഉന്നാവോ പെൺകുട്ടിക്കുള്ള ധനസഹായം യുപി സർക്കാർ കൈമാറി. സുപ്രീം കോടതി നിർദേശ പ്രകാരം 25 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ആശുപത്രിയിലെത്തിയാണ് കുട്ടിയുടെ അമ്മയ്ക്ക് കൈമാറിയത്. നേരത്തെ, കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ധനസഹായം ഉടന്‍ കൈമാറണമെന്നും വെള്ളിയാഴ്ചയ്ക്കപ്പുറം പോകരുതെന്നും നിര്‍ദേശിച്ചത്.
Lucknow DM Kaushal Raj Sharma: As Supreme Court today directed the state to pay compensation to Unnao rape survivor and her family, we have handed over the cheque of Rs.25 lakhs to the Unnao rape survivor's mother. pic.twitter.com/7qclg78qo6
— ANI UP/Uttarakhand (@ANINewsUP) August 1, 2019
20ലക്ഷം രൂപ പെണ്‍കുട്ടിക്കും അഞ്ച് ലക്ഷം രൂപ അമ്മയ്ക്കും നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിക്കുള്ള ധനസഹായം ഇന്ന് തന്നെ കളക്ടര്‍ കൈമാറിയത്.
Lucknow DM Kaushal Raj Sharma: There is improvement in the health condition of #Unnao rape survivor & her lawyer who are admitted in King George Medical University hospital, Lucknow. Family is satisfied with the treatment being provided here. https://t.co/eJM6GjISBX
— ANI UP/Uttarakhand (@ANINewsUP) August 1, 2019
Post Your Comments