India
- Aug- 2019 -1 August
ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ
ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതിനെ സൂചിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം അവള്‍ക്ക് വിശുദ്ധി…
Read More » - 1 August
ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്; ട്വീറ്റ് ചെയ്ത് മൂന്നുദിവസമായിട്ടും ശരിയായ ഉത്തരം കണ്ടുപിടിക്കാനാകാതെ ആളുകൾ
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്. 8/2(2+2) എന്ന കണക്കിന്റെ ഉത്തരം തേടിയായിരുന്നു ആ ട്വീറ്റ്. ണിക്കൂറുകള്‍ക്കകം ഈ കണക്ക് ട്വിറ്ററില്‍ ചര്‍ച്ചയാവുകയും നിരവധിപേര്‍ വിവിധ ഉത്തരങ്ങളുമായി…
Read More » - 1 August
തന്റെ സമ്പാദ്യത്തില്‍ നിന്നും വീട്ടാമായിരുന്ന കടം ആയിരുന്നിട്ടു കൂടിയും സിദ്ധാര്‍ത്ഥ ജീവന് വെടിഞ്ഞെങ്കില്‍ അതിന് തക്കതായ കാരണങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു-യുവാവിന്റെ കുറിപ്പ്
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണത്തിലെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ്…
Read More » - 1 August
ടോള്‍ പ്ലാസകളിൽ ഇനി ടോൾ പിരിവ് ‘ഫാസ്ടാഗ്’ വഴി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഇനി ടോൾ പിരിവ് ‘ഫാസ്ടാഗ്’ വഴി. ഡിസംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്…
Read More » - 1 August
കത്ത് കണ്ടാല്‍ അറിയാം ‘ പ്രതിഭ’യാണെന്ന്’; അക്ഷരത്തെറ്റും വ്യാകരണ പിശകും നിറഞ്ഞ് എംഎല്‍എയുടെ കത്ത്
അക്ഷരത്തെറ്റുകളും വ്യാകരണ പിശകും നിറഞ്ഞ ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അഡ്വ. യു.പ്രതിഭ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഗുരുതരമായ വ്യാകരണത്തെറ്റുകള്‍…
Read More » - 1 August
ഞാൻ കളിക്കുന്നത് രാജ്യത്തിന് കൂടെ വേണ്ടിയാണെന്ന് രോഹിത്; ട്വീറ്റിന് പിന്നിലെ രഹസ്യം തേടി ആരാധകർ
ന്യൂഡൽഹി: ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല, രാജ്യത്തിനു വേണ്ടിക്കൂടിയാണെന്ന് രോഹിത് ശർമ്മ. താരം ഇന്നലെ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും എഴുതിയ ഈ വാചകത്തിന് പിന്നാലെയാണ് ഇപ്പോൾ…
Read More » - 1 August
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന് അറസ്റ്റില്‍
ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതില്‍ പ്രധാനാധ്യാപകന് അറസ്റ്റിലായി. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനം നേരിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ…
Read More » - 1 August
ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ
ന്യൂഡല്‍ഹി: രക്ഷാബന്ധനോടനുബന്ധിച്ച് പശുവിന്റെ ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ. മുന്‍ പ്രവാസിയായ അല്ഖ ലഹോട്ടിയാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍…
Read More » - 1 August
ഉന്നാവ് ബലാത്സംഗക്കേസ്; വിചാരണ സംബന്ധിച്ച തീരുമാനം ഇങ്ങനെ
ഉന്നാവ് ബലാത്സംഗക്കേസിന്റെ വിചാരണ യു.പിക്ക് പുറത്തേക്ക്. കേസുകള്‍ യുപിക്ക് പുറത്താക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തേ ആവശ്യപ്പെട്ടിരുന്നു.…
Read More » - 1 August
ഉന്നാവോ അപകടത്തിൽ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു, സമാജ് വാദി പാർട്ടി നേതാക്കളുടെ ബന്ധുവായ ഇയാൾക്ക് 27 ട്രക്കുകൾ
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. സമാജ്വാദി പാർട്ടി നേതാവായ നന്ദകിഷോർ പാലിന്റെ സഹോദരൻ ദേവേന്ദ്ര പാൽ ആണ് ട്രക്ക്…
Read More » - 1 August
രാജ്യത്ത് പാചകവാതക വില വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു.സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 14.2…
Read More » - 1 August
ട്രാഫിക് നിയമം തെറ്റിച്ചതിന് 500 രൂപ പിഴ; ഇലക്ട്രീഷ്യന് പോലീസുകാരോട് പ്രതികാരം ചെയ്തതിങ്ങനെ
ഹെല്‍മറ്റ് ധരിക്കാത്തിന് 500 രൂപ പിഴ ഈടാക്കിയതിന്റെ പ്രതികാരമായി ഇലക്ട്രീഷ്യന് പോലീസ് സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ഫിറോസാബാദ് ജില്ലയിലെ ലൈന്‍പാര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം…
Read More » - 1 August
രാഷ്ട്രപതിഭവന് സമീപം പടക്കം പൊട്ടിച്ച യുവാവിനെ പോലിസ് പൊക്കി
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന് സമീപമുള്ള പുല്‍ത്തകിടിയില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ച് പടക്കം പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. ലുട്യേന്‍സ് ഡല്‍ഹിയിലെ രാജ്പഥില്നിന്നാണ് സിക്കിം സ്വദേശിയായ…
Read More » - 1 August
കേന്ദ്രത്തിനു നല്കിയ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം; കാരണം ഇതാണ്
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി മുന്‍പ് വിട്ടുകൊടുക്കയും ഏറ്റെടുത്തു കൈമാറുകയും ചെയ്ത ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള നീക്കം കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ നീക്കം.…
Read More » - 1 August
ഞങ്ങള്‍ ശക്തരായി, മുത്തലാഖ് ബില്‍ പാസാക്കിയ മോദിക്ക് നന്ദി അറിയിച്ച് അനവധി മുസ്ലീം സ്ത്രീകള്‍
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് അനവധി മുസ്ലീം സ്ത്രീകള്‍. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി. നേതാവ് വിജയ് ഗോയലിന്റെ വസതിയിലും…
Read More » - 1 August
വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടികൂടിയ സംഭവം, സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കരുനാഗപ്പള്ളി : വീട്ടില്‍നിന്ന് 55 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടിയ സംഭവത്തില്‍ സി.പി.ഐ. പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കല്‍…
Read More » - 1 August
ഉന്നാവോ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍
ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടസമയത്ത് ട്രക്ക് സഞ്ചരിച്ചത് റോഡിന്റെ വലതുവശത്തു കൂടി ആയിരുന്നെന്നും കാറും ട്രക്കും അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷി അര്ജുന് പറഞ്ഞു.
Read More » - 1 August
പത്തു ദിവസത്തിനുള്ളില്‍ വീട് ഒഴിയണം; കാര്‍ത്തി ചിദംബരത്തിന് അന്ത്യ ശാസനം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തോടു ന്യൂഡല്‍ഹിയിലെ ജോര് ബാഗ് ഹൗസ് ഒഴിയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി…
Read More » - 1 August
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കിനി മുന്നേറ്റത്തിന്റെ കാലം
രാജ്യം കടുത്ത മാന്ദ്യം നേരിടുന്നുണ്ടെങ്കിലും ഏറ്റവും പ്രയാസമേറിയ കാലം പിന്നിട്ടുകഴിഞ്ഞെന്നും ഇനി സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റത്തിന്റെ കാലമാണെന്നും വിദഗ്ദ്ധര്‍.
Read More » - 1 August
അഞ്ചാം ക്ളാസ് വിദ്യാർത്ഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ, നടന്നത് നാടകീയ രംഗങ്ങൾ
കോയമ്പത്തൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ സ്കൂൾ യൂണിഫോമിൽ നാടുവിടാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. രണ്ടുപേരാണ് എത്തിയത്. അധികൃതർ ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോളാണ് ഇവർ നാടുവിടാനായി എത്തിയതാണെന്നു അറിഞ്ഞത്. അച്ഛനമ്മമാർക്ക്…
Read More » - 1 August
‘ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്’ ; സൊമാറ്റോയ്ക്ക് പിന്തുണയുമായി പ്രമുഖ ഭക്ഷണവിതരണ ശ്യംഖല
ഡെലിവറി ബോയി അഹിന്ദുവായ കാരണത്താല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിഷേധിച്ച ഉപഭോക്താവിന് മറുപടി നല്കിയ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്യംഖലയായ ഊബര്‍ ഈറ്റ്സ് ഇന്ത്യ.…
Read More » - 1 August
മുന്‍ സര്‍ക്കാരുകളുടെ ഒരോ തെറ്റും ബിജെപി തിരുത്തും’; യെദിയൂരപ്പയെ അഭിനന്ദിച്ച് തേജ്വസി സൂര്യ എംപി
ന്യൂദല്‍ഹി: കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ യെദിയൂരപ്പ സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി എംപി തേജ്വസി സൂര്യ. ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ്. അദേഹത്തിന്റെ…
Read More » - 1 August
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി, വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകൾ
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍…
Read More » - 1 August
നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകള്‍, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായതായി സൂചന
തൃശൂര്‍: പുന്നയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ ശരീരത്തിലുണ്ടായിരുന്നത് 28 വെട്ടുകള്‍. മുഖം മുതല്‍ കാല്‍പ്പാദം വരെ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.…
Read More » - 1 August
മുത്തലാക്ക് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
ന്യൂഡല്‍ഹി: മുത്തലാക്ക് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. ഇതോടെ മുത്തലാക്ക് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. മൂന്നുവട്ടം മൊഴി ചൊല്ലി…
Read More »