India
- Aug- 2019 -3 August
കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ
ഗോഹട്ടി: കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ. ആസാമിലെ ഗോഹട്ടിയില്‍ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ ആണ്‍സുഹൃത്ത് ഗോവിന്ദ് സിംഹാളിനെയാണ് കോടതി മരണംവരെ തൂക്കിലേറ്റാന്‍…
Read More » - 3 August
പാകിസ്ഥാന് വേണ്ടി സൈനികരഹസ്യങ്ങൾ ചോർത്തിയ മൂന്ന് പേർ പിടിയിൽ
ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പിൽ നിന്ന് സൈനിക രഹസ്യം ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ് (34), മഹ്താബ്…
Read More » - 3 August
എം.പിമാര്‍ എങ്ങനെ പെരുമാറണം; പരിശീലന ക്ലാസുമായി ബിജെപി
ബി.ജെ.പി. എം.പി.മാര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനപരിപാടിക്ക് ഡല്‍ഹിയില്‍ തുടക്കമായി. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് എംപിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പ്രത്യേക സെഷനുകള്‍ ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. 'അഭ്യാസ് വര്‍ഗ' എന്ന…
Read More » - 3 August
ഉന്നാവ് കേസ്; ആരോപണ വിധേയനായ കുൽദീപ് സെൻഗാറിനെ പിന്തുണച്ച് ബിജെപി എംഎൽഎ
ഉന്നാവ് കേസിൽ ആരോപണ വിധേയനായ എംഎൽഎ കുൽദീപ് സെൻഗാറിന് ബിജെപിയുടെ യുപി മല്ലാവനിൽ നിന്നുള്ള എംഎൽഎയായ ആശിഷ് സിംഗ് ആശുവിന്റെ പിന്തുണ. പിന്തുണച്ച എംഎൽഎയുടെ അഭിപ്രായ പ്രകാരം…
Read More » - 3 August
കോണ്‍ഗ്രസ് രണ്ടുതട്ടിലോ? ഹരിയാനയില്‍ കോണ്‍ഗ്രസ് പോസ്റ്ററില്‍ നെഹ്റു കുടുംബം ഇല്ല
കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ ആധിപത്യത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലെ കോണ്‍ഗ്രസ്സ് പോസ്റ്ററില്‍ നിന്ന് നെഹ്രു കുടുംബം പുറത്തായി. നെഹ്റു കുടുംബത്തിലെ ആരും തന്നെ ഈ…
Read More » - 3 August
ക്ഷീരപഥത്തിന്റെ ആകൃതി ഇങ്ങനെയാണ്; ശാസ്ത്രലോകത്തുനിന്ന് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നു
നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ ആകൃതി പരന്നതാണെന്ന സങ്കല്പം മാറ്റി മറിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. ക്ഷീരപഥം വളഞ്ഞുപിരിഞ്ഞതും തമ്മില്‍ പിണഞ്ഞുമാണെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ.
Read More » - 3 August
ഏഴു നക്സലുകളെ പോലീസ് വധിച്ചു
ഛത്തീസ്ഗഡിലെ സിത്താഗൊട്ടയിൽ ഏഴു നക്സലുകളെ പോലീസ് വധിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നക്സലുകളെ വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.
Read More » - 3 August
ഉന്നാവ് കേസ്: സിബിഐ ഇന്ന് എം എൽ എ, ട്രക്ക് ഉടമ എന്നിവരെ ചോദ്യം ചെയ്യും
സിബിഐ ഇന്ന് ഉന്നാവ് പെൺകുട്ടി ഉൾപ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കുൽദീപ് സെംഗർ എം എൽ എ യെ ചോദ്യം ചെയ്തേക്കും. അതുപോലെ തന്നെ…
Read More » - 3 August
ആശങ്കയുടെ മുള്‍മുനയില്‍ കാശ്മീര്‍: ശ്രീനഗറിലെ നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ടെക്നോളജി(എന്‍ഐറ്റി) ക്യാപസ് അടച്ചു
ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ടെക്നോളജി(എന്‍ഐറ്റി) ക്യാപസ് അടച്ചിടുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ കൊല്ലാന്‍…
Read More » - 3 August
ശ്രീറാമിന്റെ കാറിടിച്ചു കൊല്ലപ്പെട്ട കെ എം ബഷീർ കേരള മീഡിയ അക്കാദമിയുടെ പുരസ്കാരം നേടിയ സന്തോഷം പങ്കുവെച്ചത് രണ്ടു ദിവസം മുൻപ്: സന്തോഷം മായും മുന്നേ …
ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കുറിച്ച് നല്ലതു മാത്രം പറയാനേ സഹ പ്രവർത്തകർക്ക് കഴിയുന്നുള്ളു. ഇത്രമേൽ സൗമ്യനായ ഒരാളെ…
Read More » - 3 August
ആദ്യ മുത്തലാഖ് കേസ് യുപിയില്‍; ഭാര്യയെ മൊഴിചൊല്ലിയത് സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന്
മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ യുപിയില്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഭാര്യയെ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ വ്യവസ്ഥ ചെയ്യുന്ന മുത്തലാഖ്…
Read More » - 3 August
സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ കൂടുന്നതിനെതിരെ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ കൂടുകയാണെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കൊലപാതകത്തിന് പ്രതികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നടുക്കമുണ്ടാക്കുന്നു. ഷുഹൈബ് വധക്കേസ് സിബിഐയ്ക്കു വിട്ടതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്…
Read More » - 3 August
12 കോടിയുടെ ഹെറോയിനുമായി അഫ്ഗാന് പൗരന് അറസ്റ്റിൽ
അഫ്ഗാന് പൗരനെ 12 കോടിയുടെ ഹെറോയിനുമായി ഡൽഹി പോലീസ് അറസ്റ് ചെയ്തു. 3 കിലോ ഹെറോയിനുമായാണ് ഇയാൾ അറസ്റ്റിലായത്.
Read More » - 3 August
സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച സിപിഎം പ്രതിനിധികളെ ഗവർണ്ണർ നീക്കിയത് യോഗ്യതയില്ലാത്തതിനാൽ
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത സിപിഎം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കി. ഷിജുഖാന്, അഡ്വക്കേറ്റ് ജി സുഗുണന് എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. നേരത്തെ സിന്‍ഡിക്കേറ്റ്…
Read More » - 3 August
സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കണം : എംപിമാരുടെ യോഗം വിളിച്ച് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഓഗസ്റ്റ് ആറിനാണ് യോഗം നടക്കുക. സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചും മറ്റും ചര്‍ച്ച…
Read More » - 3 August
പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരാക്രമണത്തിന് പദ്ധതി; രാജ്യത്ത് ജാഗ്രതാ നിര്‍ദേശം
പാക്കിസ്ഥാന് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. പാകിസ്ഥാന് സൈന്യം…
Read More » - 3 August
യു.എ.പി.എ ബില്‍ രാജ്യസഭ കടന്നു , അനുകൂലിച്ച് വോട്ട് ചെയ്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയുള്ള വിവാദമായ യു.എ.പി.എ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍) നിയമഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി അവതരിപ്പിച്ച ഭേദഗതി നിര്‍ദ്ദേശം…
Read More » - 3 August
ഐ.ഐ.ടി അധ്യാപകനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടി , കോഴിക്കോട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കോര്‍പറേറ്റ് ഓഫീസില്‍ റെയ്ഡ്: തട്ടിപ്പിന് ഇരയായത് നിരവധിപേർ
കോഴിക്കോട്: മോഷണക്കുറ്റം ചുമത്തി ബ്ളാക്ക് മെയ്ലിങ്ങിലൂടെ ഐ.ഐ.ടി പ്രഫസറില്‍ നിന്നു പണവും വാച്ചും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കോര്‍പറേറ്റ് ഓഫീസില്‍ പോലീസ് റെയ്ഡ്.…
Read More » - 3 August
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പകള്‍ ഇനിയില്ല : അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ പരാതിയിൽ ആണ് നടപടി
തിരുവനന്തപുരം: സ്വര്ണപ്പണയത്തിന്മേല് കുറഞ്ഞ പലിശയ്ക്ക ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് നിയന്ത്രണം വരുന്നു. നാലുശതമാനം വാര്‍ഷിക പലിശ മാത്രം ഈടാക്കി നല്കി വന്നിരുന്ന കൃഷിവായ്പ പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍…
Read More » - 3 August
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു , ശ്രീറാമിന് പരിക്ക്
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം…
Read More » - 3 August
മകളുടെ പ്രണയബന്ധം ചോദ്യംചെയ്ത പിതാവിന്റെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ , പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ
പത്തനംതിട്ട: മകളുടെ കാമുകന്റെ അടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച പിതാവിനു ക്രൂരമര്‍ദനമേറ്റിരുന്നെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവി(49)ന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണു…
Read More » - 2 August
രാഷ്ട്രപതിഭവനിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്റെ കവാടത്തില്‍ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മൂന്നടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് രാഷ്ട്രപതിഭവന്റെ എട്ടാം നമ്പര്‍ കവാടത്തിലെ സെക്യൂരിറ്റി പോസ്റ്റിനുള്ളിൽ നിന്ന് പിടികൂടിയത്. വന്യജീവി…
Read More » - 2 August
സ്പായുടെ മറവില്‍ പെണ്‍വാണിഭം: 76 കാരനായ കസ്റ്റമര്‍ അടക്കം 5 പേര് പിടിയില്‍
കൊല്‍ക്കത്ത•സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. അഞ്ച് പേരെ അറസ്റ്റ് ചെയ്തായും രണ്ട് തായ് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ലൈംഗിക തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും പോലീസ്…
Read More » - 2 August
രാജസ്ഥാനിൽ ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരണത്തിന് കീഴടങ്ങി
ജയ്പുർ: ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരണത്തിന് കീഴടങ്ങി, രാജസ്ഥാനിൽ ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിയുള്ള പെൺകുട്ടി മരിച്ചു. ബീഹാർ സ്വദേശിനിയായ 15കാരിയാണ് രാജസ്ഥാനിലെ ദൗസയിൽ…
Read More » - 2 August
ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ : സൈനികനു വീരമൃത്യു
ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്.
Read More »