India
- Aug- 2019 -4 August
അമ്മയേയും മകളേയും നിസാമുദീന്‍ എക്സ്പ്രസില്‍ നിന്ന് തള്ളിയിട്ടുകൊന്നു
നിസാമുദീനില്‍ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്നു എക്സ്പ്രസ് ട്രെയിനില്‍ വച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം
Read More » - 4 August
വീട്ടിന്റെ ചുവരിടിഞ്ഞു വീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം
പാറ്റ്ന : വീട്ടിന്റെ ചുവരിടിഞ്ഞു വീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ബിഹാറിലെ ബങ്ക ജില്ലയിലെ ദോരൈയ്യ പ്രദേശത്തെ ടിൽവാരി ഗ്രാമത്തിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വാർത്ത എജൻസി എഎൻഐയാണ്…
Read More » - 4 August
‘ദൃശ്യം’ മോഡല്‍ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം
ജിത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കൊലപാതക രീതി പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ പിന്നീട് പലതവണ…
Read More » - 4 August
കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗം; വീട്ടിലറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി ചെയ്തതിങ്ങനെ
ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. തേനി…
Read More » - 4 August
ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാർ; അമിത്ഷാ കാശ്മീരിലേക്ക്
ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അമർനാഥ് യാത്രയിലും തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന് ഇന്റിലിജൻസ് വിവരമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അമര്‍നാഥ്…
Read More » - 4 August
വെള്ള പതാക കാണിക്കണം, മൃതദേഹങ്ങൾ തരാം; ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം ഇങ്ങനെ
വെള്ള പതാകകളുമായി വന്നാൽ അതിർത്തി കടന്ന് നുഴഞ്ഞു കയറിയ അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാമെന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനോട് പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Read More » - 4 August
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യന്‍ കര്‍ഷകനെ
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് ഹൈദരാബാദിലെ കര്‍ഷകനെ. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ…
Read More » - 4 August
കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി; തിഹാര്‍ ജയിലിലെ പ്രേതബാധയിൽ നട്ടം തിരിഞ്ഞ് ജീവനക്കാർ
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ‘പ്രേതവിളയാട്ടം. ഓരിയിടല്‍, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ് ആരോ വലിച്ചെടുക്കുന്നു എന്ന പരാതികളാണ് തടവുപുള്ളികൾ പറയുന്നത്. എന്നാല്‍, ഇതുമൂലം…
Read More » - 4 August
പീഡിപ്പിച്ചയാള്‍ക്ക് ജാമ്യം നല്കി; പൊട്ടിത്തെറിച്ച് അമേരിക്കന്‍ യുവതി
ഇന്ത്യയില്‍ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിക്ക് ജാമ്യം നല്കിയ സംഭവത്തില്‍ പ്രതിഷേധവുമായി യുഎസ് വനിത. സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ വെച്ചാണ് യുവതി സെല്‍ഫി വീഡിയോ…
Read More » - 4 August
കശ്മീരില്‍ അതീവ ജാഗ്രത; യാത്രികരെ ഒഴിപ്പിക്കുന്നു
: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കശമീരില്‍ അതിവ ജാഗ്രത. അമര്‍നാഥ് തീര്‍ഥയാത്ര റദ്ദാക്കിയതിനു പിന്നാലെ, കശ്മീരില്‍ സുരക്ഷാ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കശ്മീരില്‍ നിന്നും തീര്‍ഥാടകരെയും…
Read More » - 4 August
നവജാത ശിശുവിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തി
ലക്നൗ: നവജാത ശിശുവിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു…
Read More » - 4 August
കോടിക്കണക്കിന് രൂപയുടെ വജ്രങ്ങളുമായി യുവാവ് അറസ്റ്റിൽ
ചെന്നൈ: 2.25 കോടി രൂപ വിലവരുന്ന വജ്രങ്ങളുമായി മലേഷ്യന്‍ പൗരന് അറസ്റ്റിലായി. അസമല്‍ ഖാന് ബിന്‍ നാഗൂര് മിര എന്നയാളാണ് പിടിയിലായത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും എയര്‍…
Read More » - 4 August
കർണാടക ഉപതിരഞ്ഞെടുപ്പ്; കൊച്ചുമക്കളെ കളത്തിലിറക്കാൻ ദേവെഗൗഡ
ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൊച്ചുമക്കളെ കളത്തിലിറക്കാൻ ജനതാദൾ (എസ്) ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ, കുമാരസ്വാമിയുടെ സഹോദരൻ രേവണ്ണയുടെ മകൻ…
Read More » - 3 August
വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം
ബാഗ്പത് (ഉത്തർപ്രദേശ്) : വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം ഉത്തർപ്രദേശിലെ ഡൽഹി-സഹ്റൻപൂർ റോഡിലുണ്ടായ അപകടത്തിൽ സബ് ഇൻസ്പെക്ടർ ആണ് മരിച്ചത്. മൂന്ന് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റു. ഇന്നല രാത്രി ഇവർ…
Read More » - 3 August
കൂടുതൽ റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം
ന്യൂഡല്‍ഹി: രാജ്യത്തെ 2000 റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയതായി അധികൃതര്‍. ഓരോ ദിവസവും വൈഫൈ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും രാജസ്ഥാനിലെ റാണാ പ്രതാപ് നഗറിനെ…
Read More » - 3 August
അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം ; ചിത്രങ്ങൾ പുറത്ത്
36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്നു കരസേന അധികൃതര്‍ അറിയിച്ചു
Read More » - 3 August
കാശ്മീരില്‍ വന്‍ സൈനിക നീക്കം: മോദി സര്‍ക്കാര്‍ ഐതിഹാസിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് ചര്‍ച്ചകള്‍
അസാധാരണമായ സ്ഥിതിഗതികളിലൂടെയാണ് കാശ്മീര്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ ആക്രമണത്തിന് നീക്കം നടത്തുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സേനാവിന്യാസം കൂട്ടിയതോടെയാണ് കശ്മീര്‍ ആശങ്കകളുടെ നിഴലിലായത്. തീവ്രവാദ…
Read More » - 3 August
‘ഞാൻ ഫ്ളൈറ്റിൽ പോയി ആകാശത്തു വെച്ച് ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങൾ അറിയില്ല’ ലക്ഷ്മി രാജീവിന് മറുപടിയുമായി ടിപി സെൻകുമാർ
ലക്ഷ്മി രാജീവിന് മറുപടിയുമായി ടിപി സെൻകുമാർ. സെൻകുമാറിന് ഈ നാടിൻറെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ , അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോൾ തനിക്ക്…
Read More » - 3 August
വൻ നേട്ടം സ്വന്തമാക്കി എസ്ബിഐ
മുംബൈ: വൻ നേട്ടം സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2,312.02 കോടി രൂപയുടെ അറ്റലാഭം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കി.…
Read More » - 3 August
പ്രളയത്താൽ മുങ്ങി മുംബൈ; വെള്ളച്ചാട്ടം കാണാനെത്തിയ 4 വിദ്യാര്‍ത്ഥികളെ കാണാതായി
മുംബൈ:; പ്രളയത്താൽ ദുരിതമനുഭവിച്ചു മുംബൈ. മിക്ക നഗരങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ വീണ്ടും കനത്ത മഴയാണ് ഉള്ളത് . നവി മുംബൈയിലെ വെള്ളച്ചാട്ടത്തിലെത്തിയ നാല് കോളേജ് വിദ്യാര്‍ഥിനികളെ…
Read More » - 3 August
മതപരിവർത്തനത്തെ എതിർത്ത ആളെ കൊലപ്പെടുത്തിയ കേസ്: 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്കെതിരെ കുറ്റപത്രം ; യുഎപിഎ ചുമത്തിയേക്കും
ചെന്നെ : മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന് തഞ്ചാവൂര്‍ സ്വദേശിയും പിഎകെ പ്രവര്‍ത്തകനുമായിരുന്ന രാമലിംഗത്തെ വാഹനം തടഞ്ഞ് മകന്റെ മുന്‍പിലിട്ട് വെട്ടിക്കൊന്ന കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 18 പോപ്പുലര്‍…
Read More » - 3 August
കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം
ബംഗളൂരു: കർണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്സ്മികമായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തന്റെ മുഖ്യമന്ത്രി സ്ഥാനവും…
Read More » - 3 August
പ്രളയ ദുരിതാശ്വാസത്തിനായി ആളുകൾക്ക് കൊടുക്കാൻ വെച്ച ഭക്ഷണ, വീട്ടു സാമഗ്രികൾ നശിക്കുന്നു; ആലപ്പുഴ സപ്ലൈ കോ ഡിപ്പോയിൽ നിന്ന് ഞെട്ടിക്കുന്ന കാഴ്ച ( വീഡിയോ)
ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു വേണ്ടി ശേഖരിച്ച ഭക്ഷണ സാധനങ്ങളും വീട്ടു സാമഗ്രികളും നശിക്കുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംഭാവന നൽകിയവർ ഈ വീഡിയോ കാണാൻ മറക്കരുത് എന്ന തലക്കെട്ടിൽ…
Read More » - 3 August
ശ്രീരാം വെങ്കിട്ടരാമനെ പരിഹസിച്ച് ദേവികുളം എം.എല്‍.എ
തിരുവനന്തപുരം•തിരുവനന്തപുരം മ്യൂസിയത്തിന് സമീപം മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീരാം വെങ്കിട്ടരാമന് ഐ.എ.എസിനെ പരിഹസിച്ച് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് രംഗത്ത്. കാലം…
Read More » - 3 August
എ എൻ ഷംസീര്‍ എംഎല്‍എയുടെ കാര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന കാറാണ് കസ്റ്റഡിയിലെടുത്തത്. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്.…
Read More »