ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ജനങ്ങളോട് പാക് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ദേശീയ സുരഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ നടത്തുന്ന ഭീകരതയെ കുറിച്ച് നിരവധി വാർത്തകൾ നേരത്തെയും വന്നിരുന്നു. ബലൂചിസ്ഥാനിലെ പീഡിത ജനതയ്ക്ക് വേണ്ടി സംസാരിക്കാൻ മുസ്ളീം ആകണമെന്നില്ല, മനുഷ്യനായാൽ മതിഎന്നാണ് അദ്ദേഹം പാകിസ്ഥാന് മറുപടി നൽകിയത്.
നേരത്തെ ബലൂചിസ്ഥാൻ പൗരനെ പാകിസ്ഥാൻ പട്ടാളം വെടിവെച്ചു കൊല്ലുന്ന വീഡിയോ വൈറലായിരുന്നു. ബലൂചിസ്ഥാനിലെ ജനങ്ങൾ എന്നും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. ഇതും പാകിസ്ഥാനെ ചൊടിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.
You don’t need to be a muslim to stand for the bleeding Balochistan. You just need to be human. Rise and come forth for the bleeding people of Pakistan occupied Balochistan pic.twitter.com/3YU7i3pIGH
— NSA Ajit Doval (@iNSAAjitDoval) August 14, 2019
Post Your Comments