India
- Aug- 2019 -26 August
കാവിക്കും വിശ്വാസങ്ങള്‍ക്കും പ്രിയമേറുന്നു; എന്‍സിപിയും ഇനി കാവിക്കൊടിയിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ എന്‍.സി.പി റാലികളില്‍ പാര്ട്ടിക്കൊടികള്ക്കൊപ്പം കാവിക്കൊടികളും ഉയര്‍ത്താന്‍ തീരുമാനം. ഛത്രപതി ശിവജിയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കാനാണ് എന്‍.സി.പി കാവിക്കൊടികള്‍ ഉയര്‍ത്തുന്നതെന്ന് പാര്‍ട്ടി നേതാവ് അജിത്…
Read More » - 26 August
ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയാള്‍ പിടിയില്‍
ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത റിയാല്‍ എസ്റ്റേറ്റ് ഇടപടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലംനഗര്‍ സ്വദേശിയായ ഇസ്തേഖര്‍ അലി എന്ന 48…
Read More » - 26 August
ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ : ഇനി ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗഗന്യാന്
മോസ്കോ: ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ , ഇനി ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗന്‍യാന്‍ . ചന്ദ്രയാന്‍ ചരിത്രക്കുതിപ്പ് തുടരുന്നതിന് പിന്നാലെയാണ് ഗഗന്യാന് എന്ന…
Read More » - 26 August
ജാതി സംഘര്‍ഷം: ഉന്നത ജാതിക്കാരന്റെ കാര്‍ കത്തിച്ചു
നാഗപട്ടണം•ഉന്നത ഹിന്ദു ജാതിക്കാരും ദളിതരും തമ്മിലുണ്ടായ സംഘട്ടനത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേദരാണ്യത്തും പരിസര പ്രദേശത്തും സംഘര്‍ഷാവസ്ഥ. ഉന്നത ജാതിക്കാരുടെ സംഘവും ദളിതരും തമ്മില്‍ വൈകുന്നേരം അഞ്ച്…
Read More » - 26 August
മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് വീടുകളും കത്തിനശിച്ചു
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടുത്തം. മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. നൂറുകണക്കിന് മെന്‍ഥോള്‍ ക്യാനുകള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More » - 26 August
കഫെ കോഫി ഡേ: വി.ജി സിദ്ധാര്‍ത്ഥയുടെ പിതാവും വിടപറഞ്ഞു
മൈസൂരു•അടുത്തിടെ നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്ഡെ(95) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ ശാന്താവരി ഗോപാല്‍ഗൗഡ…
Read More » - 25 August
ഇരട്ടിയിലധികം വെള്ളം തുറന്നുവിട്ട് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി : പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ : സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം
ഛണ്ഡീഗഢ്: ഇരട്ടിയിലധികം വെ ള്ളം തുറന്നുവിട്ട് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി. ഇതോടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക…
Read More » - 25 August
ക്ഷേത്രത്തില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു
ചെന്നൈ•തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുപോരൂരിന് സമീപം മേനംപത്തിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഗംഗൈ അമ്മന്‍…
Read More » - 25 August
വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ : മൃതദേഹം കണ്ടത് തുണിയില്‍ പൊതിഞ്ഞ നിലയില്‍
കൊല്‍ക്കത്ത: വീടിനടുത്തുള്ള ഇടവഴിയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ തുണിയില്‍ പൊതിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്തയിലാണ് അതിദാരുണമായ കൊലനടന്നത്. സാംബ ചക്രബര്‍ത്തി (47)…
Read More » - 25 August
ബി.ജെ.പി നേതാവിന്റെ മകനെ ലണ്ടനില്‍ കാണാതായി
ഖമ്മം/തെലങ്കാന•ഖമ്മം ബി.ജെ.പി അധ്യക്ഷന്‍ സന്നെ ഉദയ് പ്രതാപിന്റെ മകന് സന്നെ ഹര്‍ഷയെ ലണ്ടനില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ലണ്ടന്‍ പോലീസ് ഇയാള്‍ക്കായി തെരച്ചില്‍…
Read More » - 25 August
“ചെന്നിത്തല പഠിപ്പിക്കേണ്ട കാര്യമില്ല”, ശശി തരൂർ തിരിച്ചടിച്ചു, മോദിയെ പുകഴ്ത്തിയാൽ കോൺഗ്രസിൽ നിലനിൽക്കാൻ പറ്റില്ലേ? നേതാക്കൾ പറയുന്നതിങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ശശി തരൂരിനെ കുറ്റപ്പെടുത്തിയ ചെന്നിത്തലയ്ക്ക് തിരിച്ചടി. തന്നെ ചെന്നിത്തല പഠിപ്പിക്കാൻ വരേണ്ടെന്നാണ് ശശി തരൂർ പ്രതികരിച്ചത്.
Read More » - 25 August
കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍
ന്യൂഡല്‍ഹി: കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവിരുദ്ധമാണ്. കശ്മീരില്‍ മരുന്നുകള്‍ക്കും അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന്…
Read More » - 25 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു : ഇന്ത്യക്ക് ചരിത്ര നേട്ടം
ബാസൽ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു. കലാശപ്പോരിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് പി വി സിന്ധു ചരിത്രം…
Read More » - 25 August
കശ്മീരിൽ ഇനി ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയർന്ന് പാറിപ്പറക്കും
സംസ്ഥാനത്തിനുണ്ടായിരുന്ന പതാക കശ്മീരില്‍ നിന്ന് ഏകദേശം പൂര്‍ണമായും എടുത്ത് മാറ്റി. ഇതോടെ കശ്മീരിലെ സിവില്‍ സെക്രട്ടേറിയേറ്റിന് മുകളില്‍ ഇനി ത്രിവര്‍ണ്ണ പതാക പാറിപ്പറക്കും.
Read More » - 25 August
വിമാനം വട്ടമിട്ട് പറന്നു, രാഹുല്‍ഗാന്ധിക്കും, കോൺഗ്രസ് നേതാക്കൾക്കും ആകാശത്തും പ്രതിസന്ധിയോ? പൈലറ്റ് കാരണം വെളിപ്പെടുത്തി
രാഹുല്‍ഗാന്ധിക്കും, കോൺഗ്രസ് നേതാക്കൾക്കും ആകാശത്തും പ്രതിസന്ധിയാണോയെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലരെങ്കിലും കുറിച്ചത് ചർച്ചയായി. വിമാനം വട്ടമിട്ട് പറന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
Read More » - 25 August
ഡല്‍ഹിയിലെ ബസുകളില്‍ ഇനി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല : മലയാളി നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ ഇനി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല , മലയാളി നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങി. ക്ലസ്റ്റര്‍ ബസുകളിലെ…
Read More » - 25 August
“ചിലര്‍ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. അതും കുറച്ച് സംശയത്തോടെ തന്നെയായിരുന്നു. മോദിജി നിങ്ങള്‍ സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാല്‍ ബെയര്‍ ഗ്രില്‍സിന് ഹിന്ദി അറിയുകയുമില്ല”, ഡിസ്കവറി മാന്‍ വേഴ്സസ് വൈല്‍ഡിലെ ആ രഹസ്യം പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നു
ഡിസ്കവറി ചാനലിലെ 'മാന്‍ വേഴ്സസ് വൈല്‍ഡ്' എന്ന പരിപാടിയിലെ ആശയവിനിമയ രഹസ്യം പ്രധാന മന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി.
Read More » - 25 August
പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
കൊല്‍ക്കത്ത•ബൈക്കിലെത്തിയ അക്രമികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ദ്വാന്‍ ജില്ലയിലാണ് സംഭവം. മരിച്ചയാളുടെ കുടുംബം അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് കൌണ്‍സിലറായ…
Read More » - 25 August
ദേശീയ പാതയിൽ ബസ് മറിഞ്ഞ് അപകടം
റായ്പൂർ : ദേശീയ പാതയിൽ ബസ് മറിഞ്ഞ് അപകടം. ഛത്തീസ്ഗഢിലെ കുറുദിനു സമീപം ദേശീയ പാത 30ൽ ഇന്ന് 24 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണം വിട്ട്…
Read More » - 25 August
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി
ന്യൂ ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല. തന്നെപ്പോലെ മോദിയെ എതിര്‍ത്ത…
Read More » - 25 August
അരുൺ ജയ്റ്റ്ലിക്ക് യമുനാ തീരത്ത് അന്ത്യ വിശ്രമം; രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ ജയ്റ്റ്ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി തടിച്ചുകൂടി
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിക്കു ഡല്‍ഹി നിഗം ബോധ്ഘട്ടില് അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍. രാഷ്ട്രീയ സാമൂഹിക…
Read More » - 25 August
കമിതാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ജെയ്സാല്‍മീര്‍•20 കാരനായ യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാര്‍മര്‍ ജില്ലയിലെ ഷിയോ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, പക്ഷേ…
Read More » - 25 August
ഡൽഹിയിൽ വാഹനവുമായി പ്രവേശിക്കണമെങ്കിൽ ഇനി മുതൽ ഈ സംവിധാനം നിർബന്ധം
ന്യൂ ഡൽഹി : മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശിക്കണമെങ്കിൽ പുതിയ സംവിധാനം നിർബന്ധം. വാഹനഗതാഗതം സുഗമമാക്കാനും മലിനീകരണനിരക്ക് കുറയ്ക്കാനും വാണിജ്യ വാഹനങ്ങള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി…
Read More » - 25 August
അധ്യാപികയെ ലൈംഗിക തൊഴിലാളിയാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം: യുവാവ് അറസ്റ്റില്‍
റായ്പൂര്‍ : ലൈംഗിക തൊഴിലാളിയാണെന്ന് കാണിച്ച് സ്കൂള്‍ അധ്യാപികയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ…
Read More » - 25 August
എ.ടി.എമ്മില്‍ പിന് പോലും അടിക്കും മുന്നേ ലഭിച്ചത് അമ്പരപ്പിക്കുന്ന തുക
മുംബൈ•പണം പിന്‍വലിക്കാന്‍ എ.ടി.എം കാര്‍ഡിന്റെ പിന് നമ്പര്‍ പോലും നല്‍കും മുന്നേ ഇടപാടുകാരന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. മുംബൈ അന്ധേരി ഈസ്റ്റിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്…
Read More »