India
- Aug- 2019 -27 August
വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
ഷിംല : വാഹനാപകടത്തിൽ ഒരാൾ ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ മാൻഡി ജില്ലയിൽ ഔട് ടണലിനു സമീപം രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ…
Read More » - 26 August
അരുണ്‍ ജയ്റ്റ്ലിയുടെ ഓർമ്മകൾ മരിക്കുന്നില്ല; അവസാനത്തെ സമ്മാനം നൽകിയത് റായ്ബറേലിയിലെ ജനങ്ങള്‍ക്ക്
ആഗസ്റ്റ് 24 ന് അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി മരണത്തിന് മുമ്പ് അവസാനത്തെ സമ്മാനം നൽകിയത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങള്‍ക്കാണ്.…
Read More » - 26 August
ഉച്ചകഴിഞ്ഞുള്ള ആദ്യ പീരിഡോ.. ഉറക്കം തൂങ്ങേണ്ട, ഡാന്‍സിംഗ് സാറുണ്ട്
ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ആദ്യപീരീഡ് കഴിച്ചുകൂട്ടുക എന്നത് അന്നുമിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ശ്രമകരമാണ്. പിന്‍ബെഞ്ചുകാര്‍ ടീച്ചറുടെ കണ്ണില്‍പ്പെടാതെ സൗകര്യംപോലെ മയങ്ങുമ്പോള്‍ മുന്നില്‍ ഇരിക്കുന്നവര്‍ക്ക് കണ്ണടഞ്ഞുപോകാതിരിക്കാന് കഷ്ടപ്പെടേണ്ടി വരും.…
Read More » - 26 August
“സാർ ഒരു സെൽഫി”, പ്രധാനമന്ത്രിയോട് പായൽ, ശ്രീകൃഷ്ണ ക്ഷേത്രാങ്കണം പിന്നീട് സാക്ഷിയായത്
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലും, അമ്പരപ്പിലുമാണ് പായല്‍ ശര്‍മ്മ. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു നരേന്ദ്ര മോദി.
Read More » - 26 August
പിതാവിന്റെ ആത്മഹത്യക്ക് പിന്നാലെ കര്ഷകന് ജീവനൊടുക്കി
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ 53 കാരനായ കര്ഷകന് ജീവനൊടുക്കി. നാഗ്പൂര്‍ ജില്ലയിലെ കറ്റോളിലാണ് പമോദ് ജെയ്ന്‍ എന്ന കര്‍ഷകനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ്…
Read More » - 26 August
കരുതൽ ധനശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പണം നൽകുന്ന കാര്യത്തിൽ നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ : കരുതൽ ധനശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പണം നൽകാൻ തീരുമാനിച്ച് ആർബിഐ. ബിമൽ ജെലാൻ കമ്മറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. 1.76 ലക്ഷം കോടി…
Read More » - 26 August
സ്കൂളില്‍ ഉപ്പും റൊട്ടിയും, ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ലകനൗ മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്കിയ സംഭവത്തില്‍ യുപി ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഇക്കാര്യത്തില്‍ നാലാഴ്ച്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട്…
Read More » - 26 August
സ്ത്രീധനതര്‍ക്കം; ഭര്‍ത്താവും പിതാവും യുവതിയുടെ അമ്മയുടെ മൂക്ക് കടിച്ചെടുത്തു, ചെവി വെട്ടി
ബറേലി: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവതിയ്ക്കും മാതാപിതാക്കള്‍ക്കും ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ അമ്മയുടെ മൂക്കില്‍ കടിക്കുകയും ചെവി വെട്ടുകയും ചെയ്തു. ആക്രമണത്തില്‍…
Read More » - 26 August
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി
ന്യൂ ഡൽഹി : പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബിജെപിക്കും ജമ്മുകശ്മീര്‍…
Read More » - 26 August
വിവാഹ ചടങ്ങുകൾക്കിടയിലുണ്ടായ ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരനു ദാരുണാന്ത്യം
ബെഗുസരായി: വിവാഹ ചടങ്ങുകൾക്കിടയിലുണ്ടായ ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരനു ദാരുണാന്ത്യം. ബീഹാറിലെ ബെഗുസരായിയിൽ മുഹമ്മദ് സദ്ദാം എന്നയാളാണ് മരിച്ചത്. സദ്ദാമിന്റെ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്ന ഞായറാഴ്ച രാത്രിയായിരുന്നു…
Read More » - 26 August
ജമ്മു കശ്മീർ വിഷയം : നിർണായക തീരുമാനങ്ങളിലേക്കെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി പാകിസ്ഥാൻ. നിർണായക തീരുമാനങ്ങളിലേക്ക് കടക്കുവാൻ സമയമായെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്. പ്രത്യേക പദവി…
Read More » - 26 August
ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ച ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പ്രതികരിച്ചതിങ്ങനെ
ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ച ആരോപണത്തിന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.
Read More » - 26 August
അഴിമതിക്കാരെ രാജ്യത്തുനിന്നുതന്നെ തുടച്ച് നീക്കും; നികുതി വകുപ്പും ശുദ്ധീകരിക്കാൻ നരേന്ദ്ര മോദി
അഴിമതിക്കാരെ രാജ്യത്തുനിന്നുതന്നെ തുടച്ചുനീക്കുമെന്ന തന്റെ നിലപാട് കടുപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ പിടി വീണിരിക്കുന്നത് നികുതി വകുപ്പിനാണ്.
Read More » - 26 August
പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടുന്നത് സംബന്ധിച്ച് കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അറസ്റിലായ മുൻ കേന്ദ്രമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റോസ്…
Read More » - 26 August
മാവോയിസ്റ്റുകളെ കൂച്ചുവിലങ്ങിടും, അമിത്ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇവയാണ്
മാവോയിസ്റ്റുകളുടെ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ള ഉന്നത തല യോഗം ഡല്‍ഹിയില്‍ നടന്നു.
Read More » - 26 August
പ്രധാന മന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി
ഫ്രാൻസ് :ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീർ വിഷയം ചർച്ചയായെന്നും, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന്…
Read More » - 26 August
സിന്ധു അടുക്കളയില്‍ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചോര്‍ത്ത് സിന്ധുവിന്റെ അമ്മ ഒരിക്കലും വേവലാതിപ്പെട്ടിട്ടില്ല- സന്ദീപ് ദാസിന്റെ കുറിപ്പ്
ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി.വി. സിന്ധു. ലോകകിരീടം നേടിയ സിന്ധുവിനെ രാഷ്ട്രീയ സാംസ്കാരി സിനിമ രംഗത്തുള്ള പ്രമുഖരെല്ലാം അഭിനന്ദിച്ച്…
Read More » - 26 August
കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ നിഷേധിച്ച നടപടിയാണ് തന്നെ അസ്വസ്ഥനാക്കിയെന്ന് കാണിച്ച് രാജിക്കത്ത് : കണ്ണന് ഐഎഎസിന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി : കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ നിഷേധിച്ച നടപടിയാണ് തന്നെ അസ്വസ്ഥനാക്കിയെന്ന് കാണിച്ച് രാജിക്കത്ത് നല്കിയ കണ്ണന് ഐഎഎസിന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും കാരണം കാണിക്കല്‍…
Read More » - 26 August
കാണാതായ പതിനേഴുകാരനെക്കുറിച്ച് വിവരം ലഭിച്ചത് ബോളിവുഡ് താരത്തിന്റെ ഫോട്ടോയില്‍ നിന്ന്; സംഭവം ഇങ്ങനെ
മധ്യപ്രദേശില്‍ നിന്നും കാണാതായ പതിനേഴുകാരന് പ്രശസ്ത ബോളിവുഡ് താരത്തിനൊപ്പമുള്ള ഫോട്ടോയില്‍. കഴിഞ്ഞ ആഗസ്റ്റ് പതിനേഴാം തീയതിയാണ് ഈ കൗമാരക്കാരനെ കാണാതാകുന്നത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു തുമ്പും കിട്ടിയതുമില്ല.…
Read More » - 26 August
രണ്ട് വര്‍ഷത്തെ ജയില്‍വാസം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഈ ആള് ദൈവത്തിന്റെ സ്വഭാവത്തിലും ശരീരത്തിനും വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ
ചണ്ഡീഗഡ്: കേരളത്തിലെ ജയിലുകളില്‍ ബലാത്സംഗ പ്രതികളൊക്കെ തടിച്ച് കൊഴുത്തിരിക്കുമ്പോള്‍ ഹരിയാനയിലെ ജയിലില്‍ നിന്ന് വരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ജയില്‍വാസം ബലാത്സംഗ കേസില്‍ അറസ്റ്റിലായ…
Read More » - 26 August
പൂര്‍ണ നഗ്നനായ മനുഷ്യന് റോഡിലിറങ്ങി നിന്ന് ഗതാഗതം തടസപ്പെടുത്തി
ലഖ്നൗ : പൂര്‍ണ നഗ്നനായ മനുഷ്യന് റോഡിലിറങ്ങി നിന്ന് ഗതാഗതം തടസപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹസ്്രത്ഗഞ്ചിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം ഹസ്രത്ഗഞ്ചിലെ പ്രധാ റോഡില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു…
Read More » - 26 August
ബോളിവുഡ് നടന് സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നു
മുംബൈ: ബോളിവുഡ് ആദ്യകാല നടന്മാരെല്ലാം രാഷ്ട്രീയത്തിലേയ്ക്ക് ചേക്കേറുകയാണ്. പ്രമുഖ നടനും ധര്‍മ്മേന്ദ്രയുടെ മകനുമായ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ നടന് സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്.…
Read More » - 26 August
മന്മോഹന് സിംഗിന്റെ എസ്പിജി സുരക്ഷാ പിന്‍വലിച്ചു; ഇനി ലഭിക്കുക ഈ പരിഗണനകള്‍ മാത്രം
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാഭീഷണി മുന്‍കൂട്ടി കണ്ടാണ് പ്രധാനമന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കും എസ്പിജി സുരക്ഷ നല്‍കുന്നത്. മന്മോഹന്…
Read More » - 26 August
രേഖകളില്‍ മാത്രമുള്ള കമ്പനികള്‍, 12 രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും സ്വത്തും; പി. ചിദംബരത്തിന്റെ വിദേശ നിക്ഷേപങ്ങളുടെ ചുരുളഴിയുന്നു
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്സ് നേതാവുമായ പി ചിദംബരം പ്രതിയായ ഐഎന്‍എക്സ് മീഡിയ അഴിമതികേസില്‍ കൂടുതല്‍ തെളിവുകള്‍. വിവിധ രാജ്യങ്ങളില്‍ ചിദംബരം നടത്തിയ വിദേശ നിക്ഷേപത്തിന്റെ തെളിവുകള്‍…
Read More » - 26 August
നിരീശ്വരവാദിയായിരുന്ന മുന്മുഖ്യമന്ത്രിയുടെ പേരില്‍ 30 ലക്ഷം രൂപയുടെ ക്ഷേത്രം വരുന്നു
ചെന്നൈ• നിരീശ്വരവാദിയായിരുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരില്‍ 30 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. തമിഴ്നാട്ടിലെ നാമക്കലില്‍ ആണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍…
Read More »