India
- Aug- 2019 -25 August
ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്ത രാജ്യമാക്കാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന് നരേന്ദ്ര മോദി; മന് കി ബാത്തിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്ത രാജ്യമാക്കാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത…
Read More » - 25 August
പട്ടത്തിന്റെ കയറ് കുരുങ്ങി നാലരവയസുകാരിക്ക് ദാരുണാന്ത്യം
ഡല്‍ഹി: പട്ടത്തിന്റെ ചില്ല് പൊടി പതിച്ച കയറ് കുരുങ്ങി നാലരവയസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിക്കാണ് അപകടം സംഭവിച്ചത്. ഡല്‍ഹിയിലെ കജൗരി ഖാസ് പ്രദേശത്താണ് സംഭവം. സോണിയ…
Read More » - 25 August
കച്ച് തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു
കച്ച്: കച്ച് തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു. കച്ചിലെ ഹറാമി നള ഭാഗത്തുനിന്നുമാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ബോട്ടുകൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഈ…
Read More » - 25 August
പശ്ചിമ ബംഗാളിൽ ഉരുത്തിരിയുന്നത് പുതിയ ഫോർമുല; സോണിയ ഗാന്ധി ചുവപ്പ് വലയത്തിലേക്ക് ഇറങ്ങും
പശ്ചിമ ബംഗാളിൽ ബി ജെ പി യുടെ വളർച്ചയെ തടയാനെന്നോണം പുതിയ ഫോർമുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ബംഗാൾ കോൺഗ്രസ് നേതാക്കളുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിച്ചു.
Read More » - 25 August
ഞാന്‍ ഗര്‍ഭിണിയല്ല, എനിക്കുള്ളത് ആലില വയറല്ല; രൂക്ഷമായ പ്രതികരണവുമായി വിദ്യാ ബാലൻ
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ. നിരവധി ബോഡി ഷെയിമിങിന് ഇരയാകപ്പെട്ട താരം കൂടിയാണ് വിദ്യാ ബാലൻ. തടിയുടെ പേരിലാണ് ഏറ്റവും…
Read More » - 25 August
ബിജെപിക്ക് നഷ്ടമായത് കരുത്തനായ നേതാവിനെ; 9 മാസത്തിനിടെ 4 നേതാക്കൾ വിട പറഞ്ഞു
അരുൺ ജെയ്റ്റ്ലിയുടെ വിയോഗത്തിലൂടെ ബിജെപിക്ക് നഷ്ടമായത് കരുത്തനായ നേതാവിനെയാണ്. എച്ച്.എൻ. അനന്ത് കുമാർ, മനോഹർ പരീക്കർ, സുഷമ സ്വരാജ്, ഒടുവിൽ അരുൺ ജയ്റ്റ്ലിയും. ഇതോടുകൂടി 9 മാസത്തിനിടെ…
Read More » - 25 August
നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടൽ; ഇരയായത് അറുനൂറിലേറെ സ്ത്രീകൾ
ചെന്നൈ: സ്ത്രീകളുടെ നഗ്നചിത്രങ്ങള്കൈക്കലാക്കി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനി ജീവനക്കാരനായ ക്ലെമന്റ് രാജ് ചെഴിയാന് എന്ന…
Read More » - 25 August
സിദ്ധരാമയ്യക്കെതിരേ കേസെടുക്കാൻ നിർദേശം
ബെംഗളൂരു: അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ബെംഗളൂരുവിലെ പ്രത്യേക കോടതി. കൂടാതെ കേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി. എം.എല്‍.എ. എസ്.എ.…
Read More » - 25 August
തനിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ സ്വദേശി; അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം ഇങ്ങനെ
തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെയും ഒപ്പമുണ്ടായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയേയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം…
Read More » - 25 August
അരുണ്‍ ജെയ്റ്റ്ലിക്ക് യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകിട്ട്
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്ലിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം രാവിലെ 11…
Read More » - 25 August
മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് പോലീസിനെ ഭീഷണി; ഒടുവിൽ യുവാക്കൾക്ക് സംഭവിച്ചത്
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. ന്യൂഡല്‍ഹിയിലെ ഗൗതം നഗറിലാണ് സംഭവം. ലഖ്നൗവില്‍ വെബ്പോര്‍ട്ടല്‍ നടത്തുന്ന ചന്തന് റായ്, ‘സന്സാനി ഇന്ത്യ’ എന്ന വെബ്പോര്‍ട്ടലിലെ…
Read More » - 25 August
മോദിയെ പുകഴ്ത്തിയ ജയറാം രമേശിനെ വിമര്‍ശിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെ വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും ദുഷ്ടരാക്കി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന്…
Read More » - 24 August
വെള്ളപ്പൊക്കമൊഴിഞ്ഞപ്പോള് ഈ ജില്ലയില്‍ പെട്ടുപോയത് 52 മുതലകള്‍
വഡോദര: ഗുജറാത്തില്‍ അടുത്തിടെ വെള്ളപ്പൊക്കത്തിന്റെ പിടിയിലായ വഡോദര ജില്ലയില്‍ നിന്ന് രക്ഷപ്പെടുത്തിയത് 52മുതലകളെ. വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവയെ കണ്ടെത്തി രക്ഷിച്ചത്. വന്യജീവി എസ്.ഒ.എസ്,…
Read More » - 24 August
ഹലാൽ മാംസം; സൊമാറ്റോയ്ക്ക് പിന്നാലെ മക്ഡൊണാൾഡ്സും വിവാദത്തിൽ
ഹലാൽ മാംസത്തെച്ചൊല്ലി സൊമാറ്റോയ്ക്ക് പിന്നാലെ മക്ഡൊണാൾഡ്സും വിവാദത്തിൽ. ഹലാൽ മാംസം മാത്രമെ തങ്ങൾ റെസ്റ്ററന്റുകളിൽ ഉപയോഗിക്കുന്നുള്ളൂ എന്ന് മക്ഡൊണാൾഡ്സ് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ വിമർശനവുമായി…
Read More » - 24 August
രാഹുല്‍ ഗാന്ധിക്ക് കാശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല; അദ്ദേഹം രാഷ്ട്രീയം കളിച്ചെന്ന് സത്യപാല്‍ മാലിക്
ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ നേതാക്കളുടെയും കാശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്ന ആരോപണവുമായി ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. രാഹുല്‍ ഗാന്ധിക്ക് കാശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.…
Read More » - 24 August
മോദി സര്‍ക്കാര്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത് എന്താണ്? വിമർശനവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെങ്കില്‍ എന്തുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചതെന്ന ചോദ്യവുമായി കോൺഗ്രസ്. രാഹുല്‍ഗാന്ധിയെയും മറ്റു…
Read More » - 24 August
സി.പി.എം ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറുന്നതിന് ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. പോപുലര്‍ ഫ്രണ്ട്,…
Read More » - 24 August
രാമ ഭക്തര്‍ക്ക് തീര്‍ത്ഥാടനത്തിനായി ഇന്ത്യന്‍ റെയില്‍വേയുടെ ‘രാമായണ യാത്ര’യും ‘രാമായണ എക്സ്പ്രസും’
ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രയക്കായി ഇന്ത്യന്‍ റെയില്‍വേ രണ്ട് പ്രത്യേക ടൂറിസ്റ്റ് ട്രെയിനുകള്‍ വീണ്ടും കൊണ്ടുവരുന്നു. ഈ വര്‍ഷം നവംബറിലായിരിക്കും ‘രാമായണ സര്‍ക്യൂട്ട് ഓഫ് ഇന്ത്യ’ എന്ന…
Read More » - 24 August
പാക്കിസ്ഥാൻ കരുതി ഇരുന്നാൽ നന്ന്, അപ്പാഷെ വരുന്നു; ആദ്യ ബാച്ച് പത്താൻ കോട്ട്
ഇന്ത്യയുടെ യുഎസ് നിർമ്മിത ഹെലികോപ്ടർ അപ്പാഷെയുടെ ആദ്യ ബാച്ച് തയ്യാറായി. അടുത്ത മാസം 3 ന് പത്താൻ കോട്ട് കോപ്ടറുകൾ വിന്യസിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാകിസ്ഥാന്…
Read More » - 24 August
കാണാതായ പ്രണയജോഡികള്‍ തൂങ്ങിമരിച്ച നിലയില്‍
ബറാബങ്കി: പ്രണയജോഡികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബറാബങ്കി ജില്ലയിലെ സഫ്ദര്‍ജംഗ് പ്രദേശത്ത് വെള്ളിയാഴ്ച മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ALSO READ: കാമുകനില്ലാതെ…
Read More » - 24 August
യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ബഹുമതിയും നരേന്ദ്ര മോദി സ്വന്തമാക്കി
Read More » - 24 August
പ്രസവാനുകൂല്യത്തിന് വേണ്ടി ‘വ്യാജ പ്രസവം’ നടത്തിയ യുവതിയുടെ ചാപിള്ളയെ കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടി
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ഗര്‍ഭിണിയാണെന്ന് കളവ് പറഞ്ഞ യുവതി പിടിയില്‍. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കൈലാറസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ യുവതി താന്‍ പസവിച്ചത് ചാപിള്ളയെയാണെന്നാണ് ആശുപത്രി…
Read More » - 24 August
കശ്മീർ സന്ദര്‍ശനം തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പ്രതിപക്ഷ സംഘത്തിന്റെ കാശ്മീർ സന്ദര്‍ശനം തടഞ്ഞതിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ജനങ്ങളെ കാണണമെന്നും അവിടുത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് താനുള്‍പ്പെട്ട നേതാക്കള്‍ കാശ്മീരിലെത്തിയത്. എന്നാല്‍…
Read More » - 24 August
വെള്ളമെടുക്കുന്നതിനിടെ തര്‍ക്കം,യുവതിയെ ഭര്തൃസഹോദരന് കൊലപ്പെടുത്തി
ബാരന്•പൊതു കിഴല്ക്കിണറില് നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവതിയെ ഭര്തൃസഹോദരന് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാരന് ജില്ലയിലാണ് 27 കാരി കൊല്ലപ്പെട്ടത്. ALSO READ: ഭീകരരെ സഹായിച്ചെന്ന സംശയം : ഒരു…
Read More » - 24 August
ഭീകരരെ സഹായിച്ചെന്ന സംശയം : ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേർ തമിഴ്നാട്ടിൽ പിടിയിൽ
ചെന്നൈ : ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ നുഴഞ്ഞു കയറിയെന്ന മുന്നറിയിപ്പിൽ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഡൽഹിയിലും അതീവ ജാഗ്രത ശ്കതമാക്കിയിരിക്കവേ ഭീകരരെ സഹായിച്ചെന്ന സംശയത്തിൽ…
Read More »