India
- Sep- 2019 -17 September
ഡൊണാൾഡ് ട്രംപ് എത്തും; തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: യു എസ്സിലെ ടെക്സാസിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ…
Read More » - 17 September
ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് ജന്മദിനം, രാജ്യമൊട്ടുക്ക് ആഘോഷവുമായി പ്രവർത്തകർ : 69 അടി നീളമുള്ള കേക്ക് മുറിച്ച് ആഘോഷം
ന്യൂഡല്‍ഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-)ം പിറന്നാള്‍. പിറന്നാള്‍ ദിനം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലായിരിക്കും അദ്ദേഹം ചെലവഴിക്കുക. അഹമ്മദാബാദില്‍ എത്തുന്ന മോദി പതിവ് പോലെ…
Read More » - 17 September
പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രിയുടെ നമോ ആപ്പ്
പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പ് എത്തുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ആപ്പിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്
Read More » - 17 September
‘ജീവസമാധി’ പ്രഖ്യാപിച്ച് ആളെക്കൂട്ടിയശേഷം ശ്രമം ഉപേക്ഷിച്ച സ്വാമിയുടെ പേരില്‍ തട്ടിപ്പിന് കേസെടുത്തു
ചെന്നൈ: തമിഴ്നാട്ടില്‍ ‘ജീവസമാധി’ പ്രഖ്യാപിച്ച് ആളെക്കൂട്ടിയശേഷം ശ്രമം ഉപേക്ഷിച്ച സ്വാമിയുടെ പേരില്‍ പോലീസ് കേസ്. കനത്ത പോലീസ് കാവലിലായിരുന്നു സ്വാമിയുടെ സമാധിശ്രമം. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കളക്ടറും സ്ഥലത്തെത്തിയിരുന്നു.…
Read More » - 17 September
ആന്ധ്ര മുന്‍ സ്പീക്കറുടെ മരണം കൊലപാതകമെന്ന് ആരോപണം, പോലീസ് കേസെടുത്തു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ കോഡ്ല ശിവപ്രസാദ് റാവുവിന്റെ മരണം കൊലപാതകമാണെന്ന പുതിയ ആരോപണവുമായി അനന്തരവന് കാഞ്ചി സായി. തിങ്കളാഴ്ച ഉച്ചയ്ക്കു ഹൈദരാബാദിലെ വസതിയിലാണു റാവുവിനെ തൂങ്ങിമരിച്ച…
Read More » - 17 September
മദ്രാസ് ഹൈക്കോടതിയില്‍ ഭീകരാക്രമണ ഭീഷണി
ചെന്നൈ: രാജ്യത്തെ ക്ഷേത്രങ്ങളിലും റെയില്‍വെസ്റ്റേഷനുകളിലും ഭീകരാക്രമണം നടത്തുമെന്ന ജെയ്ഷെമുഹമ്മദ് ഭീഷണിക്ക് പിന്നാലെ മദ്രാസ് ഹൈക്കോടതിയിലും ഭീകരാക്രമണ ഭീഷണി.മദ്രാസ് ഹൈക്കോടതിയില്‍ ബോംബാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ലഭിച്ചു.…
Read More » - 17 September
യുവതിയുടെ വീട്ടില്‍ രാത്രിയെത്തി ശല്യം ; യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു, ഭർത്താവയച്ച ആളിനെ കൊലപ്പെടുത്താൻ ശ്രമം
കൊല്ലം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തി ശല്യപ്പെടുത്തുകയും വിവരം അന്വേഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ 3 പ്രതികളില്‍ 2 പേരെ പൂയപ്പള്ളി…
Read More » - 17 September
പ്രശസ്ത നടന് സത്താര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന് സത്താര്‍ (67) അന്തരിച്ചു. ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. അനാവരണം…
Read More » - 17 September
ഇന്ത്യയുടെ സാമ്പത്തി വളർച്ചാ നിരക്ക് താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ
ഇന്ത്യയുടെ സാമ്പത്തി വളർച്ചാ നിരക്ക് താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ. അഞ്ചു ശതമാനമായാണ് നിരക്ക് കുറഞ്ഞത്.
Read More » - 16 September
മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്
മദ്രാസ് ഹൈക്കോടതിയില്‍ സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്റെ പേരില്‍ ഭീഷണിക്കത്ത്.
Read More » - 16 September
പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കില്‍ ഈ കോളേജിനകത്തേക്ക് പ്രവേശനമില്ല : പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം മാത്രം കടത്തിവിടും
ഹൈദരാബാദ് : പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കില്‍ കോളേജിനകത്തേക്ക് പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ പ്രശസ്ത വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്. ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ്…
Read More » - 16 September
മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇനി എളുപ്പത്തിൽ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഒരുങ്ങി
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിനുള്ള വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വ്വഹിച്ചു. ഐ എം ഇ ഐ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്.
Read More » - 16 September
നിയമസഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിക്കാൻ കോണ്‍ഗ്രസ് – എന്‍സിപി സഖ്യം
മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ ഫോർമുല അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് - എന്‍സിപി സഖ്യം. 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്.
Read More » - 16 September
മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ എങ്ങനെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ കയറിപ്പറ്റി’;സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: മരട് ഫ്ളാറ്റ് നിര്‍മാതാക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയിലെ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചതെങ്ങനെയെന്ന് കെ.സുരേന്ദ്രന്. സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ മരട് ഫ്ളാറ്റ്…
Read More » - 16 September
പള്ളി തർക്ക കേസുകൾ: സുപ്രീം കോടതി അടിയന്തിര റിപ്പോർട്ട് തേടി
പള്ളിതർക്ക കേസിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി അടിയന്തിര റിപ്പോർട്ട് തേടി.
Read More » - 16 September
പ്രതിരോധ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം, ഫൈറ്ററിനേക്കാൾ കരുത്തൻ; വിദേശ നിർമ്മിത മിസൈൽ ഇന്ത്യയിലെത്തും
പുത്തൻ മാറ്റങ്ങളുമായി പ്രതിരോധ രംഗം ശക്തമാക്കുകയാണ് ഇന്ത്യ. അമേരിക്കയുടെ ഉപരോധഭീഷണിയെ പോലും വെല്ലുവിളിച്ച് എസ് ട്രയംഫ് ഇന്ത്യയിലെത്തിക്കുന്നതിനു പിന്നാലെ അതിന്റെ നിർമ്മാണവും ആരംഭിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
Read More » - 16 September
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ 2ജി, കൽക്കരി: സുപ്രീം കോടതിക്കും പങ്ക് , ഹരീഷ് സാല്‍വെയുടെ അഭിപ്രായം?
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ സുപ്രീം കോടതിയാണെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ പറഞ്ഞതായി വാർത്ത .”സുപ്രിം കോടതിയുടെ ചില വിധിപ്രസ്താവനയാണ് സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം.…
Read More » - 16 September
സര്‍ക്കാര്‍ഭൂമി കയ്യേറി : മന്ത്രി എം എം മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് മണിയുടെ പ്രതികരണം ഇങ്ങനെ
തൊടുപുഴ:സര്‍ക്കാര്‍ഭൂമി കയ്യേറിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരന് എം എം ലംബോധരനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്കി. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും…
Read More » - 16 September
സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് കയറി, ടയറിനുള്ളില്‍ കുടുങ്ങിയയാളെയും കൊണ്ട് ബസ് ഓടി
കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറി. ഒഴിവായത് വലിയ ദുരന്തം ബൈക്കുകൾക്കിടയിലേക്ക് കയറിയ ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കും…
Read More » - 16 September
നരേന്ദ്രമോദി സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ പ്രചരിപ്പിച്ച് പാലാ രൂപത
പാലാ: നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികൾ ഏറ്റെടുത്ത് പാലാ രൂപതയുടെ ബുള്ളറ്റിൻ. രൂപതാ മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് നരേന്ദ്രമോദി സർക്കാർ ചെയ്ത ജനക്ഷേമ…
Read More » - 16 September
കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്.
Read More » - 16 September
ചന്ദ്രയാൻ-2 ; വിക്രം ലാന്‍ഡറിനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനൊരുങ്ങി നാസ
ന്യൂ ഡൽഹി : ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറിനായി കൂടുതല്‍ പരിശോധനകള്‍ നാസ നടത്താനൊരുങ്ങുന്നു. നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബിറ്റര്‍ നാളെയാണ് വിക്രം ലാന്‍ഡറിന്റെ…
Read More » - 16 September
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി വീട്ടു തടങ്കലിൽ
ശ്രീനഗർ : ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറുഖ് അബ്ദുള്ളയെ വീട്ടു തടങ്കലിലാക്കി. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുൻപാണ്,…
Read More » - 16 September
അടിക്കടി കൂറുമാറുന്ന കോണ്‍ഗ്രസുകാര്‍ ഹിജഡകള്‍; വിവാദ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി
രാജ്യ സ്നേഹികളായ മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും കോണ്‍ഗ്രസുകാര്‍ ഹിജഡകളാണെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ കെ.എസ്.ഈശ്വരപ്പ. ബെംഗളൂരുവില്‍ ശ്രീരാം സേനയുടെ സമ്മേളനത്തിലായിരുന്നു ഈശ്വരപ്പയുടെ…
Read More » - 16 September
ഹിജാബ് നിർബന്ധമാക്കി, വിവാദങ്ങൾക്കിടെ പൊതുസമൂഹത്തോട് അദ്ധ്യാപകന് മാപ്പുചോദിക്കേണ്ട അവസ്ഥ
അസമിലെ കരിംഗഞ്ച് ജില്ലയിലെ സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കണമെന്ന് അധ്യാപകൻ പറഞ്ഞു. എന്നാൽ തീരുമാനം വിവാദമായതോടെ ഇത് പിൻവലിച്ചു. അവസാനം സ്കൂൾ അധികൃതർ പൊതുസമൂഹത്തോട് മാപ്പുചോദിച്ചു.
Read More »