India
- Sep- 2019 -13 September
യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; എഫ് ഐ ആര് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ് ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.നിക്ഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം റദ്ദാക്കണം…
Read More » - 13 September
യാസിന് മാലിക് ഇല്ലാതെയാക്കിയത് ഭര്‍ത്താവിനെ മാത്രമല്ല, ഒരു കുടുംബത്തെ ഒന്നാകെ; നടുക്കുന്ന ആ ദിനം ഓര്‍ത്തെടുത്ത് ഐഎഎഫ് ഉദ്യോഗസ്ഥന്റെ ഭാര്യ
യാസിന് മാലിക് ഇല്ലാതെയാക്കിയത് തന്റെ ഭര്‍ത്താവിനെ മാത്രമല്ലെന്നും ഒരു കുടുംബത്തെ ഒന്നാകെയാണെന്നും കൊല്ലപ്പെട്ട സ്ക്വാന്‍ഡ്രന്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ ശാലിന് ഖന്ന. തങ്ങളുടെ കുടുംബത്തെ മുഴുവന്‍…
Read More » - 13 September
പട്ടികജാതി വോട്ടർമാരുടെ അടുത്തെത്താൻ ഔട്ട് റീച്ച് പരിപാടിയുമായി ബിജെപി
ഹരിയാന: പട്ടികജാതി വോട്ടർമാരുടെ അടുത്തെത്താൻ ഔട്ട് റീച്ച് പരിപാടിയുമായി ബിജെപി. പട്ടികജാതി സമൂഹത്തിൽ നിന്നുളള വോട്ടർമാരുളള 1000 ത്തോളും ഗ്രൂപ്പുകൾ രൂപികരിച്ച് അവരുമായി സംവദിക്കാനാണ് തീരുമാനം. ബിജെപിയുടെ…
Read More » - 13 September
ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു
ചണ്ഡീഗഢ്: പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ പണിമുടക്കുന്നു. സെപ്റ്റംബര്‍ 26, 27 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്…
Read More » - 13 September
കോൺഗ്രസ് പരിഭാഷക ജ്യോതി വിജയകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തൃപ്പുലിയൂർ ക്ഷേത്ര ഉപദേശക സമിതി
തൃപ്പുലിയൂർ ക്ഷേത്രമുറ്റത്തെ അത്തപ്പൂക്കളം കാണിക്കാൻ കുട്ടികളുമായെത്തിയപ്പോൾ മോശമായ പെരുമാറ്റം നേരിട്ടെന്ന ജ്യോതി വിജയകുമാറിന്റെ ആരോപണത്തിന് മറുപടിയായി ക്ഷേത്ര ഉപദേശക സമിതി. ജ്യോതിയുടെ ആരോപണം തെറ്റാണെന്നും തെറ്റായ സ്ഥലത്തെ…
Read More » - 13 September
റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്പാത്രങ്ങളില്
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്പാത്രങ്ങളില് നല്‍കും. 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിൽ ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കും. ചുട്ട…
Read More » - 13 September
ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ബോട്ടപകടം; 11 മരണം
ഭോപ്പാലില്‍ ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ ബോട്ടപകടത്തില്‍ 11 പേര്‍ക്ക് ദാരുണാന്ത്യം. നാല് പേരെ കാണാതായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്ലാപ്പുരിഘട്ടിലെ തടാകത്തിലാണ്…
Read More » - 13 September
പാക് അധീന കശ്മീരിൽ വൻ പ്രകോപനവുമായി ഇമ്രാന്ഖാന്; ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ
ദില്ലി: പാക് അധീന കശ്മീരിലെ മുസഫറാബാദിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന് തുടങ്ങും. പുനഃസംഘടനയ്ക്ക് പിന്നാലെ കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങൾ…
Read More » - 13 September
ഭാര്യയും ഭർത്താവും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ
ഗുരുഗ്രാം: ഭാര്യയും ഭർത്താവും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ബിപിഒ എക്സിക്യൂട്ടീവ് ആയ വിക്രം സിങ്ങും ഭാര്യ ജ്യോതിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത്…
Read More » - 13 September
മൂന്നു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ചു വീട്ടമ്മക്കൊപ്പം ഒളിച്ചോടി: യുവ ഗായകനെതിരെ കോഴിക്കോട് മുത്തലാഖ് കേസ്
ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡില്‍. മൂന്നു പിഞ്ചു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ ഗായകന് കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍…
Read More » - 13 September
പാക്കിസ്ഥാൻ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ ശ്രമിക്കുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍
ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. തീവ്രവാദികളെ അയച്ച് കശ്മീരില്‍ അക്രമത്തിന് പാകിസ്ഥാന് ശ്രമിക്കുന്നതായി ഇന്ത്യ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷനെയാണ് അറിയിച്ചത്.…
Read More » - 13 September
സോണിയ ഗാന്ധി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; ഉദ്ദേശ്യമിങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് മുഖ്യമന്ത്രിമാരെ…
Read More » - 13 September
തികച്ചും ഇന്ത്യക്കാരെന്ന അഭിമാനത്തോടെ കാശ്മീർ ജനതയും : നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണമായും നീക്കിയപ്പോൾ കൂടുതൽ ഉത്സാഹത്തോടെ
ശ്രീനഗര്‍ : കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കശ്മീരില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാധാരണ…
Read More » - 13 September
മരട് ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന വിധിയില്‍ ജസ്റ്റിസ് മിശ്ര ഇത്രയും കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ കാരണം
ജസ്റ്റിസ് അരുണ്‍ മിശ്ര കേരള സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനാണ്. കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ്, ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം, മരട് ഫ്ളാറ്റ് കേസ് തുടങ്ങി ഒട്ടേറെ നിര്‍ണായകമായ കേസുകളില്‍ വിധിപറഞ്ഞ…
Read More » - 13 September
കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് സംശയം; എഴുപതുകാരനായ സന്യാസിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി
കാൺപൂർ: കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് സംശയിച്ച് എഴുപതുകാരനായ സന്യാസിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ പാൻഹായ് ഗ്രാമത്തിലാണ് സംഭവം. ഷാജഹാൻപൂർ സ്വദേശിയായ റാം ബറോസിയാണ് കൊല്ലപ്പെട്ടത്.…
Read More » - 13 September
ഉരുള്‍പൊട്ടലിന്റെയും മിന്നല്‍ പ്രളയത്തിന്റെയും കൊടിയ ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന കേരളത്തിൽ 31 കരിങ്കല്‍ ക്വാറികള്‍ കൂടി തുറക്കുന്നു
തിരുവനന്തപുരം∙ ഉരുള്‍പൊട്ടലിന്റെയും മിന്നല്‍ പ്രളയത്തിന്റെയും കൊടിയ ദുരിതങ്ങളില്‍ നിന്നു കരകയറുന്ന സംസ്ഥാനത്തു 31 കരിങ്കല്‍ ക്വാറികള്‍ കൂടി തുറക്കുന്നു.ഇതിനായി 3 ജില്ലകളിലെ 31 അപേക്ഷകളില്‍ മൈനിങ് ആന്‍ഡ്…
Read More » - 13 September
ജോലി കാരണം വധുവിനെ കിട്ടുന്നില്ല: ജോലി രാജിവെച്ച് പോലീസുകാരൻ
ഹൈദരാബാദ്: കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ ചാര്‍മിനാര്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന യുവാവ് ജോലി രാജിവെച്ചു. ഇതിന്റെ കാരണമാണ് ശ്രദ്ധേയമാകുന്നത്. 29കാരനായ സിദ്ധാന്തി പ്രതാപ്…
Read More » - 13 September
കെട്ടിച്ചമച്ച വാര്‍ത്തകളോ മണ്ടന്‍ സിദ്ധാന്തങ്ങളോ അല്ല വേണ്ടത്; വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കെട്ടിച്ചമച്ച വാര്‍ത്തകളോ മണ്ടന്‍ സിദ്ധാന്തങ്ങളോ ഇന്ത്യയ്ക്ക് വേണ്ടെന്ന് രാഹുല്‍ഗാന്ധി. മണ്ടന്‍ സിദ്ധാന്തങ്ങളല്ല വേണ്ടതെന്നും രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും രാഹുൽ ഗാന്ധി…
Read More » - 13 September
“രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ നൂറ് ദിനം ട്രെയിലര്‍ മാത്രം, സിനിമ വരാനിരിക്കുന്നതേയുള്ളൂ” : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സന്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ കൊള്ളയടിക്കുന്നവരെ ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അഴിമതിക്കെതിരെ ഒരു വീട്ടുവീഴ്ചയും ഉണ്ടായിരിക്കുന്നതല്ലെന്നും ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 13 September
ഇനി മുതല്‍ ഈ പ്രശസ്ത സ്റ്റേഡിയം അറിയപ്പെടുക അരുണ്‍ ജയ്റ്റ്ലിയുടെ പേരില്‍
ഒട്ടേറെ ചരിത്ര മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി മുതല്‍ അറിയപ്പെടുക മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പേരില്‍. ഡല്‍ഹിയിലെ ജവഹര്‍ലാല്‍…
Read More » - 13 September
ധോണി വിരമിക്കുമോ? സാക്ഷിയുടെ പ്രതികരണമിങ്ങനെ
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നു എന്ന വാർത്തയിൽ പ്രതികരണവുമായി ഭാര്യ സാക്ഷി. 2016ലെ ട്വന്റി20 ലോകകപ്പിലെ ധോണിയുടെ പ്രകടനത്തെ പരാമർശിച്ച് വിരാട്…
Read More » - 13 September
ഡൽഹി ക്ലാസ് യുദ്ധക്കപ്പലിന്റെ കാര്യക്ഷമത വർധിപ്പിക്കാനും നാവിക സേന സുശക്തമാക്കാനും ഇന്ത്യ റഷ്യയുമായി കരാറിൽ ഒപ്പുവച്ചു
ന്യൂഡല്‍ഹി :ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്ത് പകരാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യ.എയര്‍ ഡിഫന്‍സ് കോംപ്ലക്സ് കശ്മീര്‍ ആന്റ് റഡാര്‍ ഫ്രിഗറ്റ് എംഎഇ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകളുടെ നവീകരണത്തിനാണ്…
Read More » - 13 September
തെലങ്കാന രാഷ്ട്രീയ സമിതിയുടെ ശക്തനായ മുസ്ലീം നേതാവ് ബിജെപിയിൽ ചേരുമെന്ന് വിശ്വസനീയമായ റിപ്പോർട്ട്
തെലുങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) ഏക മുസ്ലീം എംഎൽഎ ആയ മുഹമ്മദ് ഷക്കീൽ ബിജെപിയിൽ ചേരുമെന്ന് വിശ്വസനീയമായ റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക ബിജെപി പാർലമെന്റ് അംഗം…
Read More » - 13 September
എൻസിപിയിൽ നിന്നും പാർട്ടിയിൽ വളരെ സ്വാധീനമുള്ള മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക്
എൻസിപിയ്ക്ക് തിരിച്ചടിയായി സതാര ഉദയൻരാജെ ഭോസാലെ എംപി ബിജെപിയിലേക്ക്. ശരത് പവാറിന്റെ അടുത്തയാളും പാർട്ടിയിൽ സ്വാധീനമുളള വ്യക്തിയുമായ സതാര സെപ്റ്റംബർ 14 നാണ് ബിജെപിയിൽ ചേരുന്നത്. അതേസമയം…
Read More » - 13 September
ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ അവസാനിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ അവസാനിച്ചു. നായിഡുവും മകന് നരാ ലോകേഷും കഴിഞ്ഞ 48 മണിക്കൂറുകളായി വീട്ടുതടങ്കലിലായിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി…
Read More »