രാജ്കോട്ട്: മരുമകനുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ പുറത്തായതോടെ പരാതിയുമായി വീട്ടമ്മ. ഗുജറാത്തില്‍ രാജ്‌കോട്ടിലെ കുച്ഛിലുള്ള ബച്ചൗ പോലീസ് സ്റ്റേഷനിലാണ് നാല്‍പ്പത്തിയാറുകാരിയായ വീട്ടമ്മ പരാതിയുമായി എത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ വീട്ടമ്മയുടെ ഇളയ സഹോദരിയുടെ മകന്‍റെ മൊബൈല്‍ ഫോണില്‍ ലഭിച്ചതായി അവര്‍ അറിയിച്ചതോടെയാണ് സ്ത്രീ പോലീസിനെ സമീപിച്ചത്. താന്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി മരുമകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായിപരാതിയില്‍ പറയുന്നു.
രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് പരാതിക്കാരിയായ സ്ത്രീക്കുള്ളത്. ഇതില്‍ ഇളയ മകളുടെ വിവാഹ ശേഷം ഇവര്‍ മരുമകനുമായി ലൈംഗിക ബന്ധത്തിൽ ഏർ പ്പെടുകയായിരുന്നു.മേഘപാറില്‍ വച്ച് ഇവര്‍ ആദ്യവട്ടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ ആണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ബന്ധം വളര്‍ന്നതോടെ കഴിഞ്ഞ എട്ട് മാസമായി മരുമകന്‍ സ്വദേശം വിട്ട് ബച്ചൗിലേക്ക് താമസം മാറിയിരുന്നു. മരുമകന്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയതെന്നാണ് റിപ്പോർട്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തതായും വീഡിയോ വൈറലാക്കിയയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എം കെ ചൗധരി അറിയിച്ചു.
Post Your Comments