India
- Oct- 2019 -2 October
നൈസാമിന്റെ സ്വത്തില്‍ പാകിസ്ഥാന് അവകാശമില്ലെന്ന് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്റെ ശനിദശ അവസാനമില്ലാതെ തുടരുന്നു. ഹൈദരാബാദിലെ നൈസാമിന്റെ 306 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളിന്മേല് പാകിസ്ഥാന് യാതൊരുവിധ അവകാശവുമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി വിധിച്ചു. ഇന്ത്യക്ക്…
Read More » - 2 October
സോണിയ ഗാന്ധിക്കെതിരെ വലിയ പ്രക്ഷോഭവുമായി കോൺഗ്രസ് പ്രവർത്തകർ
ഡല്‍ഹി; തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ഹരിയാന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കനത്ത പ്രക്ഷോഭത്തിൽ. ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ…
Read More » - 2 October
രാഷ്ട്ര പിതാവിന്റെ 150ാം ജന്മദിനത്തില് 150 തടവുകാരെ വിട്ടയച്ചു; തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത് ഈ മുഖ്യ മന്ത്രി
രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനത്തില് 150 തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
Read More » - 2 October
‘തൃണമൂല്‍ അക്രമങ്ങളില്‍ സംഘര്‍ഷഭരിതമായ ബംഗാളിനെ ശാന്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഇടപെടണം’ മമതയ്ക്ക് തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ പാളയത്തില്‍ പട
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങളിൽ നിന്ന് ബംഗാളിനെ രക്ഷിക്കണമെന്ന് പാർട്ടി വിട്ട എംഎൽഎ. രാജ്യവും രാജ്യത്തിന്റെ താത്പര്യങ്ങളും എന്റെയും പാര്‍ട്ടിയുടെയും താത്പര്യങ്ങളേക്കാള്‍…
Read More » - 2 October
നിയമസഭ തെരഞ്ഞെടുപ്പ്: അഞ്ചുകോടിക്ക് സീറ്റ് കച്ചവടം; കോണ്‍ഗ്രസില്‍ തമ്മിലടി
ഹരിയാണ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടവും, തമ്മിലടിയും തുടർക്കഥയാകുന്നു. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അശോക് തന്‍വറാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
Read More » - 2 October
മഹാത്മാഗാന്ധിയുടെ 150 ജന്മവാര്ഷികത്തോടനുബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനു പ്രോത്സാഹനവുമായി ഗൂഗിള്‍ മാപ്പ്സ്
ന്യൂ ഡൽഹി: ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള പൊതുശൗചാലയങ്ങളെ മാപ്പില്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍.മഹാത്മാഗാന്ധിയുടെ 150 ജന്മവാര്ഷികത്തോടനുബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനു പ്രോത്സാഹനവുമായി ഭാരതത്തിലെ 2300 നഗരങ്ങളില്‍…
Read More » - 2 October
സ്ഥാനം ഒഴിയുന്നതിന് മുന്‍പ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജമായി നിര്‍മ്മിച്ച നാല് പട്ടയങ്ങൾ റദ്ദാക്കി രേണു രാജ്
ഇടുക്കി : ദേവിക്കുളം സബ്കളക്ടര്‍ സ്ഥാനം ഒഴിയുന്നതിന് മുന്‍പ് നാല് പട്ടയങ്ങള്‍ റദ്ദാക്കി രേണു രാജ്. ദേവിക്കുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന് 1999 ല്‍ അനുവദിച്ച പട്ടയങ്ങളാണ്…
Read More » - 2 October
ജമ്മുവിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിച്ചു. എല്ലാ സ്കൂളുകളും തുറന്നു ; എല്ലാ നേതാക്കളെയും മോചിപ്പിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം 370 എടുത്ത് കളഞ്ഞതിനേത്തുടര്ന്നുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തു മാറ്റി സർക്കാർ. ജമ്മുവിൽ വീട്ടു തടങ്കലില്‍ ആയിരുന്ന എല്ലാ രാഷ്ട്രീയ…
Read More » - 2 October
“ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർ ഒരിക്കലും വിജയിക്കില്ല ” എന്ന് സോണിയ ഗാന്ധി, വളരെ സത്യമെന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: മഹാത്മാവിന്റെ പേര് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ വിജയിക്കുകയില്ലെന്ന് സോണിയ ഗാന്ധി.ഗാന്ധി ജയന്തി ദിനത്തിൽ രാജ്ഘട്ടിൽ സംസാരിക്കുകയായിരുന്നു സോണിയ.മഹാത്മാവിന്റെ പേര് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ വിജയിക്കുകയില്ല. ഇന്ത്യയുടെ…
Read More » - 2 October
ഡോ. കഫീല്‍ ഖാനോട് മാപ്പുപറഞ്ഞ് മുന്‍ ബി.ജെ.പി എം.പിയായിരുന്ന പ്രമുഖ നടന്
ലക്നോ•2017 ഓഗസ്റ്റിൽ 60 ഓളം കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ച ഓക്സിജൻ വിതരണ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന കുറ്റങ്ങളിൽ നിന്ന് ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ശിശുരോഗവിദഗ്ദ്ധൻ…
Read More » - 2 October
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
അബുദാബി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ…
Read More » - 2 October
ദസറ, ദീപാവലി ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ
മുംബൈ : ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ. എല്ലാവര്ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇനിമുതല്‍ 699 രൂപയ്ക്ക് ജിയോ ഫോണ്‍…
Read More » - 2 October
ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച് എയര്‍ ഇന്ത്യയും; ചിറകില്‍ ഗാന്ധി ചിത്രം
150-ാം ജന്മദിനത്തില് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരവര്‍പ്പിച്ച് എയര്‍ ഇന്ത്യയും. എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറകില്‍ ഗാന്ധി ചിത്രം വരച്ച് ചേര്‍ക്കുകയായിരുന്നു. ഡല്‍ഹി - മുംബൈ റൂട്ടിലെ…
Read More » - 2 October
വന്‍ സ്വര്‍ണ മോഷണം : രണ്ടംഗസംഘം കവർന്നത് അന്‍പത് കോടി രൂപയുടെ സ്വര്‍ണം
തിരുച്ചിറപ്പള്ളി: തമിഴ്നാടിനെ ഞെട്ടിച്ച് വൻ സ്വർണ മോഷണം. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കവർച്ച ചെയ്തത്. തിരുച്ചിറപ്പള്ളി നഗരമധ്യത്തിലെ…
Read More » - 2 October
കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; പോസ്റ്റ്മോര്‍ട്ടം നാളെ
എക്സൈസ് കസ്റ്റഡിയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലിരിക്കെയാണ് രഞ്ജിത്ത് മരിച്ചത്. ഇയാളുടെ പോസ്റ്റ്മോര്‍ട്ടം നാളെ തൃശ്ശൂര്‍ മെഡിക്കല്‍…
Read More » - 2 October
ടാക്സി ബോട്ട് വിജയകരമായി പരീക്ഷിച്ച് ഗോ എയർ
ന്യൂ ഡൽഹി : പൈലറ്റ് ഓപ്പറേറ്റിങ് സെമിറോബോട്ടിക് വാഹനമായ ടാക്സി ബോട്ട് വിജയകരമായി പരീക്ഷിച്ച് ഗോ എയർ. ന്യൂ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിലായിരുന്നു പരീക്ഷണം നടത്തിയത്.…
Read More » - 2 October
‘ലോകം അങ്ങേക്ക് മുമ്പില്‍ പ്രണമിക്കുന്നു പ്രിയ ബാപ്പു’;150-ാം ജന്മദിനത്തില് ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒപ്പഡ് പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. 'ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട് ' എന്ന തലക്കെട്ടോടു കൂടിയായിരുന്നു…
Read More » - 2 October
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 150ാം ജന്മദിനത്തില് അദ്ദേഹത്തെ ആദരിക്കുന്നവര്ക്കെതിരെയും രാഷ്ട്രീയം കണ്ടെത്തുന്ന നേതാക്കള്‍
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യയിലെമ്പാടും ഗാന്ധി സ്മൃതിയും മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യം ആ മഹാത്മാവിനെ ആദരിക്കുമ്പോഴും അതില്‍…
Read More » - 2 October
ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ഗായിക മരിച്ചു
ലഖ്നോ : ഗായിക വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സുഷമ(25) ആണ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സുഷമയെ ഉടൻ തന്നെ കെലേഷ് ആശുപത്രിയിൽ…
Read More » - 2 October
56 കാരനും മരുമകളും ആത്മഹത്യ ചെയ്തു ; അവിഹിതബന്ധം സംശയിച്ച് നാട്ടുകാര്‍
കാൺപൂർ• ഇറ്റാവ ജില്ലയിലെ ലാവേദി പോലീസ് സ്റ്റേഷന് കീഴിലുള്ള ആസാദ്പൂർ ഗ്രാമത്തിൽ 56 കാരനും മരുമകളും തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൃഷ്ണ മുരാരി,…
Read More » - 2 October
ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലെത്തി നിരീക്ഷിക്കും, രാത്രി മാരകായുധങ്ങളുമായെത്തി മോഷണം; വന്‍ കൊള്ളസംഘം പിടിയിലായതിങ്ങനെ
സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്തിയിരുന്ന സംഘം പോലീസ് പിടിയില്‍. രാത്രി മാരകായുധങ്ങളുമായെത്തി കൊച്ചിയിലെ രണ്ട് വീട്ടുകാരെ രാത്രിയില്‍ ബന്ധികളാക്കി കവര്‍ച്ച നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. വര്‍ഷങ്ങള്‍ക്ക്…
Read More » - 2 October
സുരക്ഷാസേന നടത്തിയ തിരച്ചിലിൽ തീവ്രവാദികള്‍ അറസ്റ്റിലായി
കൊക്രാജര്‍: തീവ്രവാദികള്‍ അറസ്റ്റിൽ. അസമില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ആറു ബോഡോ (എന്‍ഡിഎഫ്ബി-എസ്) തീവ്രവാദികളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ കൊക്രാജര്‍…
Read More » - 2 October
ആത്മഹത്യ ചെയ്തയാളുടെ ശരീരത്തിനായി 7 ഭാര്യമാര്‍: ആര്‍ക്കും പരസ്പരമറിയില്ല; അന്തംവിട്ട് പോലീസ്
ഹരിദ്വാർ•ഒരിക്കലും സങ്കല്പ്പിച്ചിട്ട് പോലുമില്ലാത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസം ഹരിദ്വാറിലെ പോലീസിന് നേരിടേണ്ടി വന്നത്. ഞായറാഴ്ച ആത്മഹത്യ ചെയ്ത 40 കാരന്റെ മൃതദേഹത്തില്‍ അവകാശപ്പെട്ട് ആദ്യം അഞ്ച് സ്ത്രീകളാണ്…
Read More » - 2 October
ശിശു ഉല്പാദക കേന്ദ്രത്തില്‍ നിന്നും രക്ഷപെടുത്തിയത് നിരവധി ഗര്‍ഭിണികളെ; വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടി പോലീസ്
ലാഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശു ഉല്പാദന കേന്ദ്രത്തില്‍ നിന്നും പോലീസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 19 ഗര്‍ഭിണികളെ മോചിപ്പിച്ചു. ഇവിടങ്ങളില്‍ നവജാത ശിശുക്കളെ വന്‍വിലക്ക് വില്‍ക്കാറുണ്ട്. നൈജീരിയയിലെ വിവിധ…
Read More » - 2 October
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് : ഒക്ടോബറിൽ നിരവധി ബാങ്ക് അവധികള്‍
മുംബൈ : ഇടപാട്ടുകാരുടെ ശ്രദ്ധയ്ക്ക്. രാജ്യത്തെ ബാങ്കുകള്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ 11 അവധികള്‍. രണ്ടാം ശനി, ഞായര്‍, നാലാം ശനി, ദസറ, ദീപാവലി, തുടങ്ങിയവയാണ് അവധികള്‍ .…
Read More »