India
- Sep- 2019 -17 September
ആരാണ് യഥാര്‍ത്ഥ നിര്‍മ ഗേള്‍? യഥാര്‍ത്ഥ കഥ നിങ്ങളെ കരയിക്കും
നമ്മുടെ കുട്ടിക്കാലം മുതല്‍ നിര്‍മയുടെ ഡിറ്റർജന്റിന്റേയും സോപ്പിന്റെയും പരസ്യങ്ങള്‍ കാണുന്നുണ്ടെങ്കിലും നിര്‍മ ഉത്പന്നങ്ങളുടെ പാക്കിംഗില്‍ അച്ചടിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഒരു യഥാർത്ഥ പെൺകുട്ടിയുടേത് ആണെന്ന് നമ്മളില്‍ പലര്‍ക്കും…
Read More » - 17 September
ടൂറിസ്റ്റ് ബോട്ടപകടം : 12പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി
ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ 12പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സംസ്ഥാന ദുരന്ത നിവാരണ സേന നടത്തിയ…
Read More » - 17 September
പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും; വിചിത്ര ആവശ്യവുമായി 70 കാരന്
ചെന്നൈ: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന് രംഗത്തെത്തി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മലൈസാമിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. 24…
Read More » - 17 September
സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം; കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
വിദേശത്തു നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള നിയമങ്ങള്‍ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ ഫണ്ടുകള്‍ സ്വീകരിക്കണമെങ്കില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നിര്‍ബന്ധിത മതംമാറ്റത്തിന്റെ പേരില്‍…
Read More » - 17 September
തീവ്രവാദ ഭീഷണി: തമിഴ്നാട്ടിലെ ഈ നഗരങ്ങളില്‍ കനത്ത സുരക്ഷ
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ…
Read More » - 17 September
അഭയകേസ്; നിര്‍ണായക വെളിപ്പെടുത്തലുമായി പ്രൊഫ.ത്രേസ്യാമ്മ
അഭയകേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി പ്രൊഫ. ത്രേസ്യാമ്മ. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നുവെന്നാണ് ത്രേസ്യാമ്മ കോടതിയില്‍ മൊഴി നല്‍കിയത്. അഭയക്കേസിന്റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍…
Read More » - 17 September
ഹിന്ദിയെ എതിര്‍ക്കുന്നവര്‍ രാജ്യസ്നേഹമില്ലാത്തവര്‍: ത്രിപുര മുഖ്യമന്ത്രി
ഹിന്ദിയെ അംഗീകരിക്കാനാവാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല…
Read More » - 17 September
പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി സോണിയാ ഗാന്ധി
ന്യൂ ഡൽഹി : 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു എന്നാണ്…
Read More » - 17 September
ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പിതാവ് കുടുംബസ്വത്ത് വിറ്റു; ഒടുവില്‍ സഹികെട്ട മക്കള്‍ ചെയ്തത്
മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്തുവകകള്‍ വിറ്റ് നശിപ്പിക്കുന്നത് പതിവായതോടെ മക്കള്‍ പിതാവിനെ കൊന്ന് വഴിയിലുപേക്ഷിച്ചു. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 17 September
ഇന്ധന വില വർദ്ധിക്കാൻ സാധ്യത
കൊച്ചി : ഇന്ധന വില വർദ്ധിക്കാൻ സാധ്യത. അസംസ്കൃത എണ്ണവില ആഗോള വിപണിയില്‍ 1991-ലെ ഗള്‍ഫ് യുദ്ധകാലത്തിനു ശേഷം വൻ തോതിൽ ഉയർന്നത് ഇന്ത്യയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.…
Read More » - 17 September
19 കാരനും ട്രാന്‍സ്ജെന്‍ഡറും മരിച്ച നിലയില്‍
ചണ്ഡിഗഡ്•സെപ്റ്റംബര്‍ 12 മുതല്‍ കാണാതായ 19 കാരനെയും ഒരു ഒരു ട്രാൻസ്ജെൻഡറെയും തിങ്കളാഴ്ച റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബയാപൂരിലെ സാഹിർ എന്ന യുവാവും റീനയെന്ന…
Read More » - 17 September
ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിനോട് ചെയ്തത് കൊടും ക്രൂരത : മനംനൊന്ത് മാതാവ് മരണപ്പെട്ടു
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഇതിലൊരാൾ യുവാവ് പ്രണയിച്ച പെൺകുട്ടിയാണ്.
Read More » - 17 September
പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദാബെന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദബെന്‍. പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തിലാണ് അവര്‍ മോദിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക്…
Read More » - 17 September
വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ : എതിര്‍പ്പറിയിച്ച് ചില സംസ്ഥാനങ്ങൾ
മാന്ദ്യത്തിലായ കാര്‍-ബൈക്ക് വിപണിയെ കരകയറ്റാൻ, വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ജി.എസ്.ടി. 28-ല്‍നിന്ന് 18 ശതമാനമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനാൽ രാജ്യത്ത് ഈ വര്‍ഷം…
Read More » - 17 September
കഴിഞ്ഞവര്‍ഷം ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മരിച്ചവരുടെ എണ്ണം പുറത്ത്
ന്യൂഡല്‍ഹി: ഹെല്‍മെറ്റില്ലാത്ത കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 43600 പേര്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 21% കൂടുതലാണ് (35,975). അതേസമയം ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ പുറകിലിരുന്ന് യാത്ര…
Read More » - 17 September
ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് യുവതി ചെയ്തതിങ്ങനെ
ന്യൂ ഡൽഹി : ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി മുഴക്കി യുവതി. ന്യൂ ഡൽഹിയിലെ കശ്മീരി ഗേറ്റിലാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ…
Read More » - 17 September
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍
പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കുവേണ്ടി അഡ്വ.ആളൂളാണ് ഹാജരാകുന്നത്. എന്നാല്‍ ആളൂരിനെ ഈ കേസ് ഏല്‍പ്പിച്ചതാരെന്നുള്ള കാര്യം…
Read More » - 17 September
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡ്രോണ്‍ തകര്‍ന്നു വീണു
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) ഡ്രോണ്‍ തകര്‍ന്നു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം. ചിത്രദുര്‍ഗ ജില്ലയിലെ ജോഡിചിക്കനെഹള്ളിയിലെ…
Read More » - 17 September
‘മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തി’ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.…
Read More » - 17 September
നവംബറിൽ ഇന്ത്യൻ സിഖുകാർക്കായി പാകിസ്ഥാൻ അതിർത്തി തുറക്കും
ദേവാലയ സന്ദർശനത്തിനായി നവംബറിൽ ഇന്ത്യൻ സിഖുകാർക്കായി പാകിസ്ഥാൻ അതിർത്തി തുറക്കും. ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദർശനമാണ് ഇത്.
Read More » - 17 September
പത്തി വിടര്‍ത്തിയിട്ടും പിന്മാറാതെ; മൂര്‍ഖനെ തുരത്തിയോടിച്ച് പൂച്ചകള്‍ – വീഡിയോ
കീരിയും പാമ്പു തമ്മിലുള്ള യുദ്ധത്തിന്റെ കഥയൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പൂച്ചയും പാമ്പും നേര്‍ക്കുനേര്‍ വന്നാല്‍ എന്ത് സംഭവിക്കും? അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്ടാപ്പകല്‍…
Read More » - 17 September
‘എന്റെ തലയ്ക്ക് യോജിക്കുന്ന ഹെല്‍മെറ്റ് കിട്ടണ്ടേ സാറേ.!’ കുഴങ്ങി പോലീസും
അഹമ്മദാബാദ്: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ പിഴയാണ് ഇപ്പോള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈടാക്കുന്നത്. ഹെല്‍മെറ്റ് വെക്കാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും മദ്യപിച്ച്…
Read More » - 17 September
കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി
രാജസ്ഥാനിൽ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേർന്നു. കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേയാണ് എം എൽ എ മാരുടെ കൂറുമാറ്റം.
Read More » - 17 September
മധുവിധു ആഘോഷത്തിനിടെ ഭാര്യയുടെ കണ്മുന്നില് വെച്ച് നവവരന് ദാരുണ മരണം
ശ്രീകാര്യം : മധുവിധു ആഘോഷത്തിനിടെ ഭാര്യയുടെ കണ്മുന്നില് വെച്ച് നവവരന് ദാരുണ മരണം. ഹിമാചല്‍പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ നവവരനാണ് ഭാര്യയുടെ കണ്മുന്നില് വെച്ച് ബോട്ട്…
Read More » - 17 September
വിരണ്ടോടിയ പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി കശാപ്പു ചെയ്തു ഇറച്ചി വീതം വെച്ചു : ഉടമയെത്തിയപ്പോൾ കണ്ടത് കയർ മാത്രം
മുളക്കുളം; കഴിഞ്ഞ ദിവസമാണ് മുളക്കുളത്ത് വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടിയത്. പിന്നാലെ ഉടമയെ വിവരം അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ ഉടമ എത്തിയപ്പോള്‍ പോത്തിനെ…
Read More »