India
- Oct- 2019 -10 October
ജോളിയെ ജയിലില്‍ നിന്നും പുറത്തിറക്കി; വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലേക്ക്
കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനായി പ്രതികളെ ജില്ലാ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകും. അതേസമയം, മുഖ്യപ്രതി ജോളിയെ കോടതിയില്‍…
Read More » - 10 October
കൊണ്ഗ്രെസ്സ് പ്രവർത്തകൻ ആയിരുന്ന സുധീർ കുമാർ ഓജ സ്ഥിരം ശല്യക്കാരൻ, പ്രശസ്തി ആഗ്രഹിച്ചു നിരവധി പ്രശസ്തർക്കെതിരെ നേരത്തെയും കേസ് കൊടുത്തു : പോലീസ്
ഡല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിനു പരാതി നല്കിയ അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്ന്…
Read More » - 10 October
ജിയോയുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നു; വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കമ്പനി
ജിയോ ആറു മാസത്തേക്ക് ദിവസേന 25 ജിബിയുടെ സൗജന്യ ഡേറ്റ നല്‍കുന്നുവെന്ന വ്യാജ എസ്എംഎസുകള്‍ക്കെതിരെ പ്രതികരണവുമായി കമ്പനി രംഗത്ത്. ജിയോ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നില്ലെന്നും ജിയോയുടെ ഓഫറുമായി…
Read More » - 10 October
കേസ് കൊടുത്തതിന്റെ പ്രതികാരം, കൊച്ചിയിൽ പെൺകുട്ടിയെ തീവെച്ചു കൊന്ന യുവാവ് എല്ലാവരെയും കൊല്ലാൻ പദ്ധതിയിട്ടു, പിതാവും ഗുരുതരാവസ്ഥയിൽ
കൊച്ചി ∙ കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ മിഥുൻ ലക്ഷ്യമിട്ടെന്നു കാക്കനാട് യുവാവ് തീവച്ചു കൊലപ്പെടുത്തിയ ദേവികയുടെ അമ്മ. അർധരാത്രിയിൽ വീട്ടിലെത്തിയ മിഥുൻ തന്റെ ദേഹത്തും പെട്രോൾ ഒഴിച്ചെന്ന്…
Read More » - 10 October
നക്സലിസത്തില്‍ മനംമടുത്തു; മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് നക്സലുകള്‍ കീഴടങ്ങി
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് നക്സലുകള്‍ കീഴടങ്ങി. ഇവര്‍ ഏഴ് പേരുടെയും തലയ്ക്ക് 33.50 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ വിലയിട്ടിരുന്നത്.
Read More » - 10 October
കൂടത്തായി മരണങ്ങളില്‍ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളിലും അന്വേഷണം, മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നോ മരിച്ച റോയിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേര് ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ 2 പേര് ഛര്‍ദിക്കുകയും…
Read More » - 10 October
ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടില്ലെന്ന് എഴുതി നല്കിയ മൂന്ന് കശ്മീരി നേതാക്കളെ ഇന്ന് സ്വതന്ത്രരാക്കും
ജമ്മു കശ്മീര്‍:nഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് നല്കിയ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ തടവിലാക്കപ്പെട്ട മൂന്ന് രാഷ്ട്രീയക്കാരെ ജമ്മു കശ്മീര്‍…
Read More » - 10 October
രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകാന്‍ ഈ ചരിത്ര നഗരം : ഏറെ നയതന്ത്ര പ്രാധാന്യമുള്ള മോദി- ഷി ജിന്‍ പിങ് ഉച്ചകോടിയ്ക്ക് ഈ ചരിത്രനഗരം ഒരുങ്ങി
മഹാബലിപുരം(തമിഴ്നാട്): രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകാന്‍ ഈ ചരിത്ര നഗരം : ഏറെ നയതന്ത്ര പ്രാധാന്യമുള്ള മോദി- ഷി ജിന്‍ പിങ് ഉച്ചകോടിയ്ക്ക് ഈ ചരിത്രനഗരം ഒരുങ്ങി. പല്ലവകാലഘട്ടത്തിലെ കലാകാരന്മാര്…
Read More » - 10 October
ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗർഭിണിയായ ഭാര്യയെയും പിഞ്ചു കുഞ്ഞിനേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും വെട്ടി കൊലപ്പെടുത്തി. ആര്‍എസ് എസ് പ്രവര്‍ത്തകനെയും ഭാര്യയെയും , ആറ് വയസ്സുളള മകനെയും അജ്ഞാത സംഘമാണ് കൊലപ്പെടുത്തിയത്.…
Read More » - 10 October
വിഭവങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലഡാക്കിലെക്ക് വരേണ്ടതില്ല: ജമിയാങ് സെറിംഗ് നംഗ്യാല്‍ എംപി
പൂനെ: വിഭവങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലഡാക്കിലെക്ക് വരേണ്ടതില്ലെന്ന് എംപി സെറിംഗ് നംഗ്യാല്‍. വ്യവസായികളുള്‍പ്പെടെ നിരവധി ആളുകള്‍ ലഡാക്കിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം. യഥാര്‍ത്ഥ താത്പര്യങ്ങളുമായി…
Read More » - 10 October
ജനം ടി വി മുൻ സി.ഇ .ഒ മേജർ ലാൽ കൃഷ്ണ അന്തരിച്ചു
ഇടുക്കി ; ആർ എസ് എസ് ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖും , ജനം ടിവി മുൻ സി.എ.ഒ യുമായ റിട്ടയേർഡ് മേജർ ലാൽ കൃഷ്ണ അന്തരിച്ചു…
Read More » - 10 October
പ്രമുഖ ഇംഗ്ളീഷ് പത്രത്തിന് പൂട്ടുവീണു
മുംബൈ : പ്രമുഖ ഇംഗ്ളീഷ് പത്രത്തിന് പൂട്ടുവീണു. പതിന്നാല് വര്‍ഷം മുന്‍പ് ആരംഭിച്ച ഇംഗ്ലീഷ് ദിനപത്രം ഡി. എന്‍. എയാണ് പ്രസിദ്ദീകരണം നിര്‍ത്തുന്നത്. (ഡെയ്ലി ന്യൂസ് ആന്‍ഡ്…
Read More » - 10 October
നാഥനില്ലാതെ ഹരിയാന കോണ്‍ഗ്രസ്; മറ്റുപാര്‍ട്ടികളിലേക്ക് ഒഴുക്ക് തുടരുന്നു
ന്യൂഡല്‍ഹി: നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കവും സീറ്റ് വിതരണത്തിലെ അസംതൃപ്തിയും കാരണം ഹരിയാനയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൂറുമാറ്റം കൂടുന്നു. ഏതാണ്ട് ഇരുപതിലേറെ മുതിര്‍ന്ന നേതാക്കളാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പാര്‍ട്ടിവിട്ടത്.മുന്‍ പി.സി.സി.…
Read More » - 10 October
സ്ത്രീവിഷയം, നീലേശ്വരത്തെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കി
നീലേശ്വരം: നീലേശ്വരത്ത് സി.പി.എമ്മില്‍ വീണ്ടുമുയര്‍ന്ന സ്ത്രീവിവാദത്തില്‍ പാര്‍ട്ടി നടപടിയെടുത്തു. നീലേശ്വരം പേരോല്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ ആളെയാണ് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് നീക്കിയത്. ഇതോടെ എല്ലാ…
Read More » - 10 October
പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധി: കടുത്ത വിമർശനവുമായി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്റെ നടപടി തോല്‍വിയില്‍ നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം രാഹുലിന്റെ രാജിയോടെ…
Read More » - 10 October
ആളൂർ പറഞ്ഞത് കളവോ? ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന് നോബി
കോഴിക്കോട്: ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന് നോബി. ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് അടുത്ത ബന്ധുക്കളുടെ…
Read More » - 10 October
മദ്യം എടുത്തുമാറ്റിയതിന് മാവേലിക്കരയിൽ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍
മാവേലിക്കര: മദ്യം എടുത്തു മാറ്റിയെന്ന് ആരോപിച്ച് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തെക്കേക്കര ഉമ്ബര്‍നാട് കാക്കാനപ്പള്ളില്‍ കിഴക്കതില്‍ രതീഷിനെ(29)യാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. വയോജന…
Read More » - 9 October
സാംസ്കാരിക പ്രവർത്തകർ പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവം; രാജ്യദ്രോഹക്കേസ് റദ്ദാക്കും, പരാതി നല്കിയ കോൺഗ്രസ് പ്രവർത്തകനായ അഭിഭാഷകനെതിരെ കേസ്
സാംസ്കാരിക പ്രവർത്തകർ പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെ 49 പ്രമുഖര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കും. പകരം ഈ സംഭവത്തെക്കുറിച്ച് പരാതി നല്കിയ കോൺഗ്രസ്…
Read More » - 9 October
കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ വിജയത്തെ കുറിച്ച് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി
കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് എന്‍ഡിഎ കണ്‍വീനറും ബി ഡി ജെ എസ് എസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നി മണ്ഡലത്തില്‍…
Read More » - 9 October
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകാൻ കോടതി നിര്‍ദ്ദേശം
സൂററ്റ്: അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം. ഒക്റ്റോബര്‍ 10-ന് സൂററ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് രാഹുലിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.…
Read More » - 9 October
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിന്റെ പേരിൽ സസ്പെന്ഷന് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സസ്പെന്റ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ എസ്…
Read More » - 9 October
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഇനി എയര്‍ ഫോഴ്സ് വണ്‍ മാതൃകയില്‍ വിമാനം; അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് കരുത്തന്മാർ ഇന്ത്യയിലേക്ക്
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഇനി എയര്‍ ഫോഴ്സ് വണ്‍ മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. ബോയിങ് 777-300 ഇ ആര്…
Read More » - 9 October
പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അയ്യായിരത്തിലധികം കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ മോദിസർക്കാർ
പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അയ്യായിരത്തിലധികം കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത 5300 കുടുബങ്ങള്‍ക്ക് ആണ്…
Read More » - 9 October
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസ്: അച്ഛനു പിന്നാലെ മകനും കുടുങ്ങിയേക്കും; എൻഫോഴ്സ്മെന്റ് കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നു
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച്ച ഹാജരാവാൻ എൻഫോഴ്സ്മെന്റ് നിർദ്ദേശിച്ചിരുന്നു.…
Read More » - 9 October
ജോളിക്കൊപ്പം നിരവധി തവണ വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് ജോണ്‍സന്റെ മൊഴി പുറത്ത്. ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതകിയാണെന്നറിയില്ലെന്നും ജോണ്സണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. തമ്മില്‍…
Read More »