India
- Oct- 2019 -11 October
അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാക് സംഘര്‍ഷം
ശ്രീനഗര്‍: കശ്മീർ അതിർത്തിയിൽ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ്പ്. നീലം താഴ്വരയിലാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവെയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.…
Read More » - 11 October
നരേന്ദ്രമോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്ന് തുടങ്ങും. ചെന്നൈക്കടുത്ത് മഹാബലിപുരത്താണ് കൂടിക്കാഴ്ച നടക്കുക. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15…
Read More » - 10 October
വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഡെന്മാര്ക്കിലെ ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങി അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി…
Read More » - 10 October
കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അനൗപചാരിക ഉച്ചകോടിക്കു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്, കശ്മീര്‍ വിഷയം ‘സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’ എന്നുപറഞ്ഞ…
Read More » - 10 October
രണ്ട് മനുഷ്യരെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി
ബന്ദിപ്പൂര്‍ : രണ്ട് മനുഷ്യരെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബന്ദിപ്പൂര്‍ കാട്ടിലാണ് കര്‍ണാടക വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. ചാമരാജനഗര്‍ ജില്ലയില്‍…
Read More » - 10 October
ശ്രീ ശ്രീ രവിശങ്കറിന്റെ മാനസികാരോഗ്യ പരിഹാരം അശാസ്ത്രീയം; നടത്താനിരുന്ന പരിപാടി വിവാദത്തിൽ
ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കര്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടത്താനിരുന്ന പരിപാടി വിവാദത്തിൽ. വ്യാഴാഴ്ച ജെ എന്‍ ടാറ്റ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാനിരുന്ന എക്സലന്‍സ് ത്രൂ…
Read More » - 10 October
പാകിസ്ഥാനും രാഹുൽ ഗാന്ധിയും ചെയ്തത് ഒരേ കാര്യങ്ങൾ; വിമർശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ. പാകിസ്ഥാനും രാഹുല്‍ ഗാന്ധിയും ഒരേ ലൈനില്‍ സഞ്ചരിക്കുന്നത് എന്തുകൊണ്ടാണെന്ന്…
Read More » - 10 October
ഇന്ത്യൻ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് ഡ്രോണ്‍
ന്യൂഡല്‍ഹി: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാൻ ഡ്രോണിന്റെ സാന്നിധ്യം. പഞ്ചാബിലെ ഫിറോസിപുരിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 7.20ന് ഹസാര്സിംഗ് വാല ഗ്രാമത്തിലും 10.10ന് തെന്ഡിവാല ഗ്രാമത്തിലുമാണ്…
Read More » - 10 October
കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിച്ച പ്രവാസിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വേണ്ട : മൃതദേഹം സൗദിയില്‍ സംസ്ക്കരിച്ചു : സ്പോണ്സറില് നിന്ന് നാല് ലക്ഷം രൂപയും വീട്ടുകാര്‍ കൈപ്പറ്റി
ഖമീസ് മുഷയിത്ത് : കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിച്ച പ്രവാസിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വേണ്ട. മൃതദേഹം സൗദിയില്‍ സംസ്ക്കരിച്ചു. തമിഴ്നാട് സ്വദേശിയ്ക്കാണ് ഈ ദുരനുഭവം. അതേസമയം,…
Read More » - 10 October
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ ഡെലിവറി ബോയ് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി
നോയിഡ: പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഡെലിവറി ബോയ് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി . ആമസോണ്‍ ഡെലിവറി ബോയ് ഹിപ്പ്നോട്ടൈസ്ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ…
Read More » - 10 October
ജോളിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ല; കാരണം വെളിപ്പെടുത്തി ആളൂര്‍
കേരളക്കരയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയായ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതിന്റെ വിശദീകരണവുമായി അഡ്വ. ബിഎ ആളൂര്‍ രംഗത്ത്. പ്രതിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് ജോളിക്കു…
Read More » - 10 October
മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് അമിത് ഷാ
സംഗ്ലി: മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി…
Read More » - 10 October
കൂടത്തായി കേസിലെ ദുരൂഹത നീക്കാന്‍ ഡോ. ഡോഗ്ര വരുമോ? ഡിജിപി പറഞ്ഞ ഡോഗ്രയെക്കുറിച്ച് ചില കാര്യങ്ങള്‍
കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയും സഹായങ്ങള്‍ നല്കിയ മറ്റ് രണ്ടുപേരും അറസ്റ്റിലായെങ്കിലും റോയി തോമസിന്റേതുള്പ്പെടെയുള്ള കൊലപാതകങ്ങളില്‍ തെളിവ് കണ്ടെത്തുക എന്നത് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യചിഹ്നമായി…
Read More » - 10 October
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു
സൂറത്ത്: കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. അഹമ്മദാബാദ് കോടതിയാണ് കേസ് ഡിസംബർ പത്തിലേക്ക് മാറ്റിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ…
Read More » - 10 October
ഇത് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം; മുസ്ലീം പെണ്‍കുട്ടിയെ ദുര്‍ഗയായി ആരാധിച്ച് കുമാരി പൂജ
മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് അഞ്ച് വയസുകാരിയായ മുസ്ലീം പെണ്‍കുട്ടിക്ക് കുമാരി പൂജ നടത്തി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലുള്ള ബിദാനഗര്‍ രാമകൃഷ്ണ വിവേകാനന്ദ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഈ ദുര്‍ഗാ…
Read More » - 10 October
സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെ റോഡിലെ കുഴിയില്‍ വീണു; പിന്നിലെത്തിയ ട്രക്ക് കയറി യുവതി മരിച്ചു
മുംബൈ: സ്കൂട്ടർ റോഡിലെ കുഴിയില്‍ വീണ്, പിന്നിലെത്തിയ ട്രക്ക് കയറി യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില്‍ താനെയിലെ ഭിവന്ദിയിലുണ്ടായ അപകടത്തിൽ ഡോക്ടറായ നേഹാ ഷെ(23) ആണ് മരിച്ചത്. ബുധനാഴ്ച…
Read More » - 10 October
ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന വാര്‍ത്ത : സത്യാവസ്ഥയിങ്ങനെ
ഭോപ്പാൽ : ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയും, വീഡിയോ ദൃശ്യങ്ങളും തീർത്തും വ്യാജം.…
Read More » - 10 October
ബാങ്ക് വായ്പ : ഏവർക്കും സന്തോഷിക്കാവുന്ന തീരുമാനവുമായി എസ്ബിഐ
മുംബൈ : ഏവർക്കും സന്തോഷിക്കാവുന്ന തീരുമാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). അടിസ്ഥാന വായ്പ പലിശനിരക്ക് 0.1 ശതമാനം കുറച്ചു. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ…
Read More » - 10 October
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു
ചണ്ഡീഗഢ് : പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. പഞ്ചാബിൽ മൊഗാ കോട്കപുര ബൈപാസിൽ, ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ്…
Read More » - 10 October
ജോളി സീരിയല്‍ കില്ലറല്ല; കാരണം വ്യക്തമാക്കി പ്രശസ്ത ക്രിമിനോളജിസ്റ്റ്
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ സീരിയല്‍ കില്ലറെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേരള പൊലീസിലെ മുന്‍ ക്രിമിനോളജിസ്റ്റ് ഡോ ജെയിംസ് വടക്കുംചേരി. കൊലപാതങ്ങള്‍ ചെയ്യുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നവരാണ് സീരിയല്‍…
Read More » - 10 October
മാനനഷ്ടക്കേസ് : രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകാൻ എത്തി
സൂറത്ത്: മാനനഷ്ടക്കേസിൽ ഹാജരാകാൻ കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂറത്ത് കോടതിയിൽ എത്തി. ഏപ്രിൽ പതിമൂന്നിന് കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി…
Read More » - 10 October
വി.എച്ച്.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ കേബിൾ ടിവി ശൃംഖല കൈകാര്യം ചെയ്തിരുന്ന പ്രാദേശിക വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവിനെ ചായക്കടയില്‍ വച്ച് പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി. 48…
Read More » - 10 October
മാതാപിതാക്കളുടെ വഴക്കിനിടെ വടി തലയില്‍ കൊണ്ടു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: മാതാവും പിതാവും തമ്മിലുണ്ടായ വഴക്കിനിടെ പിതാവിന്റെ അടിയേറ്റ് അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ടലി ഏരിയയിലാണ് സംഭവം. 29കാരി ദിപ്തിയും ഭര്‍ത്താവ്…
Read More » - 10 October
ഇന്ത്യയിൽ നിന്നും വീണ്ടുമൊരു അന്താരാഷ്ട്ര വിമാന സർവീസിന് തുടക്കമിട്ടു ഗോ എയർ : മലയാളികൾക്ക് സന്തോഷിക്കാം
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നും വീണ്ടുമൊരു അന്താരാഷ്ട്ര വിമാന സർവീസിന് തുടക്കമിട്ടു ഗോ എയർ. ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള എട്ടാമത് അന്താരാഷ്ട്ര സര്‍വീസാണ് ഗോ എയർ…
Read More » - 10 October
ആശ്വാസമായി ഇന്ധനവില : ഇന്നത്തെ നിരക്കിങ്ങനെ
ന്യൂഡല്‍ഹി: ആശ്വാസമായി ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിനു 0.05 പൈസയും, ഡീസലിനു 0.06 പൈസയും കുറഞ്ഞു. ഇതനുസരിച്ച് 73.54 രൂപയും, ഡീസലിന്…
Read More »