പുതിയ നമ്പര്‍ പോർട്ടബിലിറ്റി സംവിധാനവുമായി ട്രായ് എത്തുന്നു. നിലവില്‍ 7 ദിവസ്സമാണ് ഉപഭോതാക്കള്‍ക്ക് ഒരു നമ്പറിൽ നിന്ന് മറ്റൊരു നമ്പറിലേക്ക് മാറാൻ എടുക്കുന്ന സമയം. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് രണ്ട് ദിവസത്തിനുള്ളിൽ സാധ്യമാകുമെന്നാണ് സൂചന. അതേസമയം നവംബര്‍ നാല് മുതല്‍ നവംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഉപഭോക്താതാക്കള്‍ക്ക് പോര്‍ട്ട് സംവിധാനം ലഭിക്കില്ല. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ പോര്‍ട്ടിങ് സംവിധാനം നവംബര്‍ 11 നു നിലവില്‍ വരും.
Post Your Comments