India
- Oct- 2019 -27 October
കടലില്‍ ഒഴുകി 28 ദിവസം : യുവാവിന് ഒഡീഷയില്‍ പുനര്ജന്മം
ഭുവനേശ്വര്‍ : ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് കൊടുങ്കാറ്റുകള്‍ അതിജീവിച്ച് 28 ദിവസം ദിശ തെറ്റി ഒഴുകി 1300 കിലോമീറ്റര്‍ താണ്ടിയ ആന്ഡമാന്കാരന് ഒഡീഷ തീരത്ത് പുനര്ജന്മം. ആന്‍ഡമാനിലെ…
Read More » - 27 October
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മുന്നില്‍ ഈ ജില്ല
കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയിലാണ്. കേരളാ പോലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കാണിത്. കഴിഞ്ഞ വര്‍ഷം…
Read More » - 27 October
ഒബിസി ക്വാട്ടയ്ക്കു വ്യാജരേഖ ചമച്ചെന്ന് ആരോപണം, മലയാളി സബ് കളക്ടര്‍ക്കെതിരേ അന്വേഷണംആരംഭിച്ചു
കൊച്ചി: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് സിവില്‍ സര്‍വീസില്‍ ഒബിസി ക്വാട്ട ലഭിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ തെളിവെടുപ്പ് ആരംഭിച്ചു. വടക്കന്‍ ജില്ലയിലെ സബ് കളക്ടറായ എറണാകുളം സ്വദേശിക്കെതിരെ…
Read More » - 27 October
ജമ്മുകശ്മീര്‍ ജനതയ്ക്ക് ഇത് വളരെ പ്രത്യേകതയുള്ള ദീപാവലി, ഇരട്ടപൗരത്വം മൂലമുള്ള പ്രശ്നങ്ങൾക്ക് അന്ത്യമായി; പ്രതികരണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ജമ്മുകശ്മീര്‍ ജനതയ്ക്ക് ഇത് വളരെ പ്രത്യേകതയുള്ള ദീപാവലിയാണെന്നും, അവർ നേരിട്ടിരുന്ന ഇരട്ടപൗരത്വം മൂലമുള്ള പ്രശ്നങ്ങൾക്ക് അന്ത്യമായെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ജമ്മുകശ്മീര്‍ ഇന്ത്യയുമായി…
Read More » - 27 October
ഔദ്യോഗിക വസതി ഒഴിയാന്‍ ജെഡിഎസ് നേതാവ് ദേവഗൗഡയ്ക്ക് അന്ത്യ ശാസനം
ന്യൂഡല്‍ഹി: എം.പിമാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും…
Read More » - 27 October
ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം തുടങ്ങി ബിജെപിയെ ഇന്നീ നിലയിലാക്കിയ നേതാക്കളെ മോദി പ്രഭാവത്തിൽ ബിജെപി അനുഭാവികൾ ആയവർ അവഹേളിക്കുമ്പോൾ.. ജിതിൻ ജേക്കബ് എഴുതുന്നു
ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ കളിയാക്കിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ അവഹേളനങ്ങളിലേക്ക് മാറിയപ്പോൾ അതിനെതിരെ പ്രതികരിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. ആർ എസ്സ് ബിജെപി…
Read More » - 27 October
ജയില്‍ മോചിതനായി തിരിച്ചെത്തിയ ശിവകുമാറിന് ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ
ബംഗളുരു: ജയില്‍ മോചിതനായി തിരിച്ചെത്തിയ കര്‍ണാകടയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ. ശിവകുമാറിന്റെ വരവ് പ്രമാണിച്ചു ബംഗളുരു വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.…
Read More » - 27 October
ദീപാവലിക്കായി രാജ്യം ഒരുങ്ങുമ്പോൾ കശ്മീരില്‍ സൈനികര്ക്കുനെരെ ഭീകരരുടെ ആക്രമണം; 6 ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര്‍: ദീപാവലിക്കായി രാജ്യം ഒരുങ്ങുമ്പോൾ കശ്മീരില്‍ സൈനികര്ക്കുനെരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശനിയാഴ്ച വൈകിട്ട് കരണ്‍നഗര്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്ക്ക്…
Read More » - 27 October
ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്രമാകും; കനത്ത ജാഗ്രത
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഗോവയിലും കര്‍ണാടകയിലും മഹാരാഷ്ര്ടയിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. എന്നാൽ പടിഞ്ഞാറന്‍ തീരത്തുനിന്ന് ക്യാർ അകന്നു പോകുകയാണെന്നാണ് സൂചന.…
Read More » - 26 October
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ഗസ്റ്റ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ഔദ്യോഗിക വസതിയും ഗസ്റ്റ് ഹൗസും ഒരുമിച്ച് ഉപയോഗിച്ചിരുന്ന സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ വിത്തല്‍ ഭായ് പട്ടേല്‍ മന്ദിരം…
Read More » - 26 October
ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം
കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തീരുമാനിച്ചു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഎമ്മും മത്സരിക്കും.നവംബര്‍ 25നാണ് വോട്ടെടുപ്പ്. അതേസമയം…
Read More » - 26 October
ബംഗളുരുവിൽ എത്തിയ ഡി.കെ ശിവകുമാറിന് സ്വീകരണമൊരുക്കി കോൺഗ്രസ്
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ബെംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഉജ്വല സ്വീകരണം നല്കി പ്രവര്‍ത്തകര്‍.റോഡിന് ഇരുവശത്തും ബാനറുകളും ഫ്ളക്സുകളും പ്രവര്‍ത്തകര്‍…
Read More » - 26 October
സ്ത്രീ ശാക്തീകരണത്തിനായി മോദിസർക്കാർ അവതരിപ്പിച്ച പദ്ധതിയെ പ്രശംസിച്ച് ബോക്സിംഗ് താരം മേരി കോം
സ്ത്രീ ശാക്തീകരണത്തിനായി മോദിസർക്കാർ അവതരിപ്പിച്ച ഭാരത് കി ലക്ഷ്മി പദ്ധതിയെ പ്രശംസിച്ച് ബോക്സിംഗ് താരം മേരി കോം. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും പ്രധാനമന്ത്രിയെ അഭിനന്ദിച്ച്…
Read More » - 26 October
മദ്യപിച്ച ഡ്രൈവർ ഓടിച്ച ബസ് മേലെ പാഞ്ഞ് കാൽനടയാത്രക്കാരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: അടൂര്‍ നഗരത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് യുവ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പഴകുളം വഴി അടൂരിലേക്ക് വന്ന മോര്‍ണിങ്ങ് സ്റ്റാര്‍…
Read More » - 26 October
ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് മൃദുസമീപന നിലപാടുകൾ; തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ചരിത്രം പരിശോധിച്ചാൽ ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് മൃദുസമീപന നിലപാടുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളില്‍ ഇപ്പോൾ ഇന്ത്യ…
Read More » - 26 October
വിസയില്ലാതെ ദുരൂഹ സാഹചര്യത്തിൽ നഗരത്തില്‍ താമസിച്ച 30 ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ പരിശോധനയില്‍ അനധികൃതമായി കണ്ടെത്തിയ ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍. വിസയില്ലാതെ നഗരത്തില്‍ കഴിയുകയായിരുന്ന 30 പേരെയാണ് സിസിബി പിടികൂടിയത്.…
Read More » - 26 October
ദീപപ്രഭയിൽ താമര; ഹരിയാനയിൽ ഖട്ടർ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ദീപാവലി ദിനത്തിൽ
ദീപപ്രഭയിൽ താമരയുടെ ശോഭ വർധിപ്പിക്കാൻ മനോഹർലാൽ ഖട്ടർ സർക്കാർ. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് ദീപാവലി ദിനത്തിൽ ആണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ബിജെപി നിയമസഭാകക്ഷി യോഗം…
Read More » - 26 October
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് നിരാഹാരസമരത്തില്‍
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് നിരാഹാരസമരത്തില്‍. ഒരുമാസത്തെ പരോള്‍ അനുവദിക്കണമെന്നാണ് നളിനിയുടെ ആവശ്യം. തമിഴ്നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍…
Read More » - 26 October
ഷംസീനയെ കാണാതായിട്ട് ഏഴ് വര്‍ഷം, എല്ലാ അന്വേഷണങ്ങളും വിഫലം, ഒടുവിൽ കണ്ടെത്തിയപ്പോൾ ഏവരും ഞെട്ടി
തളിപ്പറമ്പ് : ഏഴുവര്‍ഷം മുന്‍പ് കാണാതായതാണ് ഷംസീനയെ വീട്ടുകാര്‍ തിരയാത്ത സ്ഥലമില്ല. പൊലിസും അന്വേഷിച്ച് മടുത്തു. ഒടുവില്‍ പരിയാരം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനയിലൂടെ…
Read More » - 26 October
മരുന്നു വാങ്ങാന്‍ പോയ വീട്ടമ്മ മൂന്നുമക്കളെയും ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി, സംഭവം കോഴിക്കോട്
കോഴിക്കോട്: ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്…
Read More » - 26 October
ദീപാവലിയ്ക്ക് ഓഫറുകളുമായി മാളുകളും സ്ഥാപനങ്ങളും : വിദേശത്തും സംസ്ഥാനത്തിനു പുറത്തും സാധനങ്ങള്‍ വാങ്ങാന്‍ മലയാളികളുടെ തിരക്ക്
മുംബൈ : ദീപാവലിയ്ക്ക് ഓഫറുകളുമായി മാളുകളും സ്ഥാപനങ്ങളും . വിദേശത്തും സംസ്ഥാനത്തിനു പുറത്തും സാധനങ്ങള്‍ വാങ്ങാന്‍ മലയാളികളുടെ തിരക്ക്. വസ്ത്ര-ആഭരണ ശാലകളും ദീപാവലിത്തിളക്കത്തിലാണ്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍…
Read More » - 26 October
വിഎസിന്റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തു വിട്ടു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസം പരിശോധിക്കാനായാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. പരിശോധനയില്‍…
Read More » - 26 October
അശാസ്ത്രീയ ചികിത്സ, ഒന്നരവയസ്സുകാരി മരിച്ചു; മോഹനന് വൈദ്യര് അറസ്റ്റില്‍
ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന് വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോഹനന് വൈദ്യര് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.…
Read More » - 26 October
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീണ്ടും ബി.ജെ.പിയിലേക്ക്
മൈസൂരു•മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എച്ച് വിജയശങ്കർ ഉടൻ ബിജെപിയില്‍ ചേര്‍ന്നേക്കും. വെള്ളിയാഴ്ച ഹൻസൂരിൽ അദ്ദേഹം തന്റെ അനുയായികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. കോൺഗ്രസിലെ രാഷ്ട്രീയം ബുദ്ധിമുട്ടായതിനാൽ ഉചിതമായ…
Read More » - 26 October
മദ്യവില കുറയ്ക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ
മദ്യ വില വീണ്ടും കുറയ്ക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. മദ്യത്തിന് വന്‍ വിലക്കുറവുണ്ടാക്കുന്ന പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് എക്സൈസ് പോളിസി പൊളിച്ചടുക്കുന്നതുള്പ്പെടെയുള്ള നീക്കങ്ങള്‍ നടത്താന്‍ അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍…
Read More »