India
- Oct- 2019 -30 October
കർണ്ണാടകയിൽ കോൺഗ്രസ്സിന് പുതിയ തലവേദന, സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കം മുറുകുന്നു : ജെ.ഡി.എസ്. എം.എല്‍.എ.മാരില്‍ പലരും ബി.ജെ.പിക്ക് അനുകൂലം
ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തില്‍ കോണ്‍ഗ്രസില്‍ ആശങ്ക. ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും…
Read More » - 30 October
റിയാദ് കൂടിക്കാഴ്ച്ച: ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്മാന് രാജാവും
ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്മാന് രാജാവും പറഞ്ഞു. റിയാദ് കൂടിക്കാഴ്ച്ചയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ആഗോള നിക്ഷേപ…
Read More » - 30 October
മാവോയിസ്റ്റ് ഭീകരത: ഒന്‍പത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
മാവോയിസ്റ്റ് ഭീകര വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ 3,700 പേര് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ്…
Read More » - 30 October
ലൈംഗികാതിക്രമം : പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം
ഗൂഡല്ലൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം . പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം . ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ വിമലഗിരിയില്‍…
Read More » - 30 October
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കേരളത്തില്‍നിന്നു പാക് ഭീകരസംഘടനയുടെ വധഭീഷണി
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയവര്‍ക്കു കേരളത്തില്‍നിന്നു പാക് ഭീകരസംഘടനയുടെ വധഭീഷണി. “ഓള് ഇന്ത്യ…
Read More » - 30 October
ജമ്മുകശ്മീര്‍ വിഭജനം നിലവില്‍ വരുന്നതിന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷയില്‍: അടുത്ത 48 മണിക്കൂർ ഡൽഹിയിലും കാശ്മീരിലും അതീവ ജാഗ്രത
ജമ്മുകശ്മീര്‍ വിഭജനം നിലവില്‍ വരുന്ന ഒക്ടോബര്‍ 31 ന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷയില്‍. ദേശീയ തലസ്ഥാനത്തും കശ്മീരിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ വിഭജനം…
Read More » - 30 October
ദേശീയ പുരസ്കാര വേദിയിൽ കാല് വഴുതി വീണ പോലീസുകാരിയെ സഹായിച്ച് രാഷ്ട്രപതിയും, ധനമന്ത്രിയും
ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്നസിഎസ്ആര് ദേശീയ പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെ വേദിക്കു സമീപം നിന്ന പൊലീസ് ഉദ്യോഗസ്ഥ വീണത് പരിഭ്രാന്തിക്ക് ഇടയാക്കി. വേദിയില്‍ ദേശീയഗാനം ആലപിക്കുമ്പോഴായിരുന്നു സംഭവം.ദേശീയഗാനാലാപാനം…
Read More » - 30 October
മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് ഒരുങ്ങിയേക്കും, വനം വകുപ്പിനും പോലീസിനും ജാഗ്രതാ നിർദ്ദേശം
കല്‍പ്പറ്റ : വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴു പ്രവര്‍ത്തകരെ കേരളാ പോലീസ് വധിച്ച സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. വനമേഖലയിലും വനാതിര്‍ത്തികളിലുള്ള പോലീസ്,…
Read More » - 30 October
കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യ ദാരിദ്ര്യത്തെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യ ദാരിദ്ര്യത്തെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരെ ശക്തിപ്പെടുത്തുന്നതിലൂടെ ദാരിദ്ര്യത്തോടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകങ്ങളില്‍ നിന്നല്ല താന്‍…
Read More » - 29 October
കാമുകനു പുറമെ സുഹൃത്തുമായി വഴിവിട്ട ബന്ധം : ബന്ധത്തെ എതിര്‍ത്ത അമ്മയെ ബിരുദ വിദ്യാര്‍ത്ഥിനിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു
ഹൈദരാബാദ് : സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തെ എതിര്‍ത്ത അമ്മയെ ബിരുദ വിദ്യാര്‍ത്ഥിനിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദ്രാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്.…
Read More » - 29 October
മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം : 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിലാണ് ഇവര്‍ പ്രകടനം നടത്തിയത്.…
Read More » - 29 October
വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കും, പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനം; മുഖം രക്ഷിക്കാൻ സര്‍ക്കാര്‍
തിരുവനന്തപുരം: വാളയാര്‍ കേസില്‍ തിരുത്തല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഴുവന്‍ പ്രതികളെയും വിട്ടയച്ച പോക്സോ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 29 October
സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി മോദി സർക്കാർ
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി മോദി സർക്കാർ. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 144 -ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള റണ്‍…
Read More » - 29 October
ശിവസേനയുടെ വിലപേശല്‍ തന്ത്രം പൊളിയുന്നു: പിന്തുണക്കില്ലെന്ന് കോൺഗ്രസ്
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു ബന്ധവും വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കോൺഗ്രസിന്റെ സഖ്യ കക്ഷിയായ എൻസിപി ശിവസേന സഖ്യത്തിനെതിരാണെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍…
Read More » - 29 October
‘പ്രാഥമിക കൃത്യങ്ങൾ നടപ്പാക്കാൻ പോലും പറ്റാത്ത വൃത്തിഹീനമായ സാഹചര്യം, സംസ്ഥാന സർക്കാർ സ്വച്ഛ് ഭാരത് മിഷൻ വഴി കോടികൾ കൈപ്പറ്റിയിട്ടും പദ്ധതി അട്ടിമറിക്കുന്നു’ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് കരമന അജിത്
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കരമന കൗൺസിലർ ആയ കരമന അജിത് . മെഡിക്കൽ കോളേജിലെ ശൗച്യാലയങ്ങളുടെ അഭാവവും മറ്റൊരിടത്തേക്ക് വിട്ടപ്പോൾ അവിടെ കണ്ട കാഴ്ചയും അദ്ദേഹം…
Read More » - 29 October
യു.എ.ഇ ഇന്ധനവിലയില്‍ മാറ്റം
അബുദാബി• യു.എ.ഇ ഇന്ധന വില സമിതി 2019 നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോളിന് ഒരു ലിറ്ററിന് 2.20 ദിർഹമാണ് പുതുക്കിയ വില.…
Read More » - 29 October
ബംഗാളിൽ ഉണ്ടായ ബോംബ് സ്ഫോടനം പശുക്കളെ മോഷ്ടിച്ച് കടന്നവരുടെ കയ്യിൽ സൂക്ഷിച്ചത്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഫാര്സിപാരയില് ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പശുക്കളെയും മറ്റും മോഷ്ടിച്ച് കടത്തുന്ന സംഘം സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ബക്കറ്റിലാണ് ഇവർ…
Read More » - 29 October
ഫഡ്നാവിസിനെ പിന്തുണച്ച് 45 ശിവസേന എംഎല്‍മാർ: ശിവസേന പിളർപ്പിലേക്ക്
മുംബൈ: മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നിലപാട് തള്ളി ബിജെപി. ശിവസേനയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി…
Read More » - 29 October
കര്‍ണാടകയില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
കര്‍ണാടകയില്‍ കൂട്ടത്തോടെ കുടിയേറിയ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 60 ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ ആണ് അറസ്റ്റിലായത്. 29 പുരുഷന്മാര്, 22 സ്ത്രീകള്‍, 9 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന…
Read More » - 29 October
വാളയാർ: ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്
വാളയാര്‍: വാളയാര്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും തുടക്കം മുതല്‍ തന്നെ അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന് ഉപാധ്യക്ഷന്‍ എല്‍ മുരുകന്. വാളയാര്‍ കേസില്‍ വലിയ…
Read More » - 29 October
സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി; നടന്റെ വീടിനു കനത്ത പൊലീസ് സുരക്ഷ
ഇളയ ദളപതി സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി. ഇതേത്തുടർന്ന് പൊലീസ് നടന്റെ ചെന്നൈ സാലിഗ്രാമത്തുള്ള വീടിനു കനത്ത സുരക്ഷ ഏർപ്പെടുത്തി.
Read More » - 29 October
ശിവസേനയുമായി 50:50 ധാരണയില്ല: അടുത്ത അഞ്ചു വർഷവും മുഖ്യമന്ത്രിയായി മഹാരാഷ്ട്ര ഭരിക്കും: ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് വ്യക്തമാക്കി ദേവേന്ദ്ര ഫഡ്നാവിസ്. അടുത്ത അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം…
Read More » - 29 October
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്എ ബോബ്ഡെയെ നിയമിച്ചു
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയ്ക്ക് നിയമന ഉത്തരവ് നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിട്ടു. നവംബർ പതിനേഴിന്…
Read More » - 29 October
പുൽവാമയിൽ സുരക്ഷാ സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സൈനികര്‍ക്കു നേരെ വെടിയുതിർത്തു. ദ്രുബ്ഗാവ് മേഖലയിലെ പരീക്ഷാ സെന്ററിന് മുന്നിൽ പെട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫ് സൈനികർക്ക് …
Read More » - 29 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് പ്രമുഖ നടന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ചെന്നൈ : വാഹനാപകടത്തിൽ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ…
Read More »