Latest NewsIndia

ബാബറിമസ്ജിദ് തകർത്തതിൽ കോൺഗ്രസിന് തുല്യ ഉത്തരവാദിത്വം : ഒവൈസി

നരസിംഹ റാവു അറിയാതെ ഒന്നും സംഭവിക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

ഹൈദരാബാദ്‌: അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതിന്‌ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന്‌ അഖിലേന്ത്യ മജ്‌ലിസെ ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി എം.പി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ അന്നു കേന്ദ്രം ഭരിച്ചിരുന്നത്‌.

ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ല; കരാറുകാരുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പുതിയ തീരുമാനവുമായി ദേവസ്വം ബോര്‍ഡ്

പി.വി. നരസിംഹറാവു പ്രധാനമന്ത്രിയും. നരസിംഹ റാവു അറിയാതെ ഒന്നും സംഭവിക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.അതിനാല്‍ത്തന്നെ 1992 ഡിസംബര്‍ ആറിലെ സംഭവത്തില്‍ കോണ്‍ഗ്രസിനും തുല്യപങ്കാളിത്തമുണ്ടെന്ന്‌ ഹൈദരാബാദില്‍നിന്നുള്ള പാര്‍ലമെന്റംഗമായ ഒവൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button