India
- Oct- 2019 -26 October
ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായാനെ! ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലും എത്തുമായിരുന്നു
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളാണ് ഭാരതീയ ജനതാ പാർട്ടി നേടിയത്. 90 അംഗങ്ങളുള്ള അസംബ്ലിയിൽ വ്യക്തമായ ഭൂരിപക്ഷത്തിന് ആറു സീറ്റിന്റെ കുറവ്. എന്നാല്‍ വെറും 6,877…
Read More » - 26 October
കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്കൊപ്പം നില്ക്കുന്നില്ല; നാഗാലാന്‍ഡിലെ വിഘടനവാദ സംഘടനാ നേതാക്കള്‍ പാര്‍ട്ടി വിട്ടു
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് അനുസൃതമായി നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡിലെ പ്രമുഖ വിഘടനവാദ സംഘടനാ നേതാക്കള്‍ പാര്‍ട്ടി വിട്ടു. ദ നാഷണല്‍ സോഷ്യലിസ്റ്റ്…
Read More » - 26 October
ദീപാവലി ആഘോഷമാക്കാൻ ഓഫറുമായി ഗോ എയർ : യാത്രാ നിരക്കിൽ ഇളവ്
കൊച്ചി: ദീപാവലി ആഘോഷമാക്കാൻ യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു രാജ്യത്തെ ബജറ്റ് എയർലൈൻ ആയ ഗോ എയർ. ഇതനുസരിച്ച് ആഭ്യന്തര യാത്രകള്‍ക്ക് 1,292 രൂപയും,അന്താരാഷ്ട്ര യാത്രകള്‍ക്ക് 4,499…
Read More » - 26 October
19 കാരി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു
ആഗ്ര•വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന് നേരെ ആസിഡ് എറിഞ്ഞ കേസിൽ 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കവർസി പോലീസ് അധികാരപരിധിയിലുള്ള അലിഗഡിലെ ജീവൻഗഡ് പ്രദേശത്താണ് സംഭവം.…
Read More » - 26 October
വിദ്യാഭ്യാസവും ജോലിയും മാത്രം പോര, വിവാഹം കഴിക്കണമെങ്കില്‍ വരന് മറികടക്കേണ്ടത് ഇങ്ങനെ ചില പരീക്ഷണങ്ങള്‍ കൂടി; വ്യത്യസ്ത ആചാരവുമായി ഒരു ഇന്ത്യന്‍ ഗ്രാമം
വിവാഹം നിശ്ചയിക്കുന്നതിന് മുന്‍പ് സാധാരണയായി, വരന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ജോലിയെക്കുറിച്ചുമാണ് അന്വേഷിക്കാറ്. എന്നാല്‍ അഹമ്മദാബാദിലെ ഗാന്ധിനഗര്‍ ഗ്രാമത്തില്‍ വിവാഹം കഴിക്കണമെങ്കില്‍ വരന് മറ്റ് ചില പരീക്ഷണങ്ങള്‍ കൂടി…
Read More » - 26 October
റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ ആത്മഹത്യ ചെയ്തു നിലയിൽ കണ്ടെത്തി
ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ ആത്മഹത്യ ചെയ്തു നിലയിൽ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറല്‍ മാനേജറും, ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയുമായ ആശിഷ് രഞ്ചന്‍…
Read More » - 26 October
കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയില്‍
തിരുച്ചിറപ്പള്ളി : കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയത്…
Read More » - 26 October
മോഹൻലാലിന്റെ കയ്യിലുള്ള ആനക്കൊമ്പിന്റെ ഉടമ കെ.കൃഷ്ണകുമാര്‍ അന്തരിച്ചു ; ഇല്ലാതായത് കേസിലെ മുഖ്യസാക്ഷി
കൊച്ചി : നടന് മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന വിവാദ ആനക്കൊമ്പിന്റെ ഉടമയായ കെ.കൃഷ്ണകുമാര്‍ അന്തരിച്ചു. വൃക്ക രോഗബാധിതനായി ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കെ.കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ആരാന്റെ…
Read More » - 26 October
കൂടത്തായി മോഡല്‍ തിരുവനന്തപുരത്തും ; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകം, വില്ലൻ കാര്യസ്ഥൻ
തിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതക പരമ്പര തിരുവനന്തപുരത്തും നടന്നതായി സൂചന. കരമനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേര് ആണ്. ദുരൂഹ മരണങ്ങളില്‍ കുടുംബത്തിലെ…
Read More » - 26 October
കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം, ഫാന്‍സ് ഗുണ്ടകള്‍ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു
ചെന്നൈ: ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. തെരുവില്‍ ഫാന്‍സ് ഗുണ്ടകള്‍ പൊതുമുതലുകള്‍ നശിപ്പിച്ചു. പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ്…
Read More » - 26 October
ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ
‘കുറേക്കാലത്തെ കടം ബാക്കിയില്ലേ? പോയി അടിച്ചു തകർക്ക് സഞ്ജു’; ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ട്വിറ്ററിൽ…
Read More » - 26 October
തൂങ്ങിമരിക്കാനായി ശ്രമിച്ച ആൾ കയര്‍പൊട്ടി താഴെവീണ് മരിച്ചു
കാസർഗോഡ്: : തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി താഴെവീണയാളെ മരിച്ചനിലയില്‍ കണ്ടെത്തി. കാറഡുക്ക കരിമ്പു വളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്.വീടിനുതാഴെയുള്ള കവുങ്ങിന്തോട്ടത്തോടുചേര്ന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം…
Read More » - 26 October
സീറ്റ് കുറഞ്ഞുവെന്ന നഷ്ടമല്ല, മറിച്ച് ഭരണം തിരികെ കിട്ടിയെന്ന നേട്ടത്തെ കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാരോട് മോദിയും, ഷായും
സീറ്റ് കുറഞ്ഞുവെന്ന നഷ്ടമല്ല, മറിച്ച് ഭരണം തിരികെ കിട്ടിയെന്ന നേട്ടത്തെ കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാരോട് മോദിയും, ഷായും പറഞ്ഞു. പാർട്ടിക്കു പുറത്ത് അതു പ്രതിരോധത്തിന്റെ ഭാഷയാണ്, പാർട്ടിക്കുള്ളിൽ…
Read More » - 26 October
സോണിയയുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജിയ്ക്കുന്നു
ന്യൂഡല്‍ഹി : സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജിയ്ക്കുന്നു. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള യുവസംഘം പാര്‍ട്ടിയില്‍ നേടുന്ന മേല്‍ക്കൈക്കു കടിഞ്ഞാണിടാന്‍…
Read More » - 26 October
പൂതന പുനർജ്ജനിച്ചപ്പോൾ : പൂതന ഷാനിമോളെ സഹായിച്ചെന്ന് പാർട്ടി, ഇല്ലെന്ന് സുധാകരൻ
തിരുവനന്തപുരം : മന്ത്രി ജി.സുധാകരന്റെ ‘പൂതന പ്രയോഗം’ അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു പ്രയോജനം ചെയ്തുവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. ഷാനിമോൾ ഉസ്മാനെ…
Read More » - 26 October
മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുത്താൻ നീക്കവുമായി സോണിയ ഗാന്ധി
മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുത്താൻ നീക്കവുമായി സോണിയ ഗാന്ധി. പാർട്ടിയുടെ സജീവ പ്രവർത്തനത്തിൽ നിന്നു രാഹുൽ ഗാന്ധി ഉൾവലിഞ്ഞതോടെ, അദ്ദേഹം വളർത്തിയെടുത്ത യുവനിരയും ഏറെക്കുറെ…
Read More » - 26 October
ജെജെപിയുടെ മുഖ്യമന്ത്രി പദത്തിനായുള്ള വിലപേശൽ നടക്കാഞ്ഞത് ജെജെപി പിന്തുണയില്ലാതെ ബിജെപി അധികാരത്തിലെത്തുമെന്നറിഞ്ഞ്
ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുമ്പോൾ തകർന്നടിഞ്ഞത് കോൺഗ്രസിന്റെ സ്വപ്നം. ഭരണത്തിലെത്താനായി ജെജെപിക്ക് മുഖ്യമന്ത്രി പദം വരെ കോൺഗ്രസ്സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഏഴ് സ്വതന്ത്ര…
Read More » - 26 October
മിസോറം ഗവര്‍ണ്ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
മിസോറം ഗവര്‍ണ്ണറായി നിയമിതനായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ട്വിറ്ററിലൂടെയാണ് വെങ്കയ്യ നായിഡു ശ്രീധരന് പിള്ളക്ക് അഭിനന്ദനമറിയിച്ചത്.
Read More » - 26 October
250 വർഷം മുന്നിൽ കണ്ട് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നു, പഴയ മന്ദിരത്തിൽ ഇനി വിവിധ ഓഫീസുകൾ പ്രവർത്തിക്കും
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം, സെൻട്രൽ സെക്രട്ടേറിയറ്റ് നവീകരണം എന്നിവയടങ്ങുന്ന ബൃഹത് പദ്ധതിക്കു നരേന്ദ്ര മോദി സർക്കാർ രൂപം നൽകി. 12,450 കോടി രൂപ…
Read More » - 26 October
370 റദ്ദാക്കിയതിതോടെ ന്യൂനപക്ഷ അവകാശങ്ങളും തൊഴിലുകളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ജമ്മുകശ്മീരിലെ സിഖുകാര്‍
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സിഖുകാര്‍ക്ക് കൂടുതല്‍ പ്രതീക്ഷ.ന്യൂനപക്ഷ ആനുകൂല്യങ്ങളും തൊഴിവസരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍. ഒക്ടോബര്‍ 31 ന് ശേഷം ജമ്മു…
Read More » - 26 October
ക്യാര്‍ ചുഴലിക്കാറ്റ് ഈ രണ്ടു സംസ്ഥാനങ്ങളെ അതി തീവ്രമായി ബാധിക്കും, ഇന്നത്തെ ദിവസം അതീവ ജാഗ്രത
മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര തീരത്ത് നിന്നും 210…
Read More » - 26 October
വിജയിച്ചത് ബിജെപിയ്ക്കെതിരേ വോട്ടു ചോദിച്ച്, അധികാരത്തിനായി ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് കർണ്ണാടക മറന്ന് ജെജെപിയ്ക്കെതിരേ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി; ഹരിയാനയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട ജെജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയ്ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസിന്റെ…
Read More » - 26 October
ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഉടൻ
ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്. ഖട്ടർ ഇന്ന് ഗവർണറെ കാണുമെന്ന് അമിത് ഷാ അറിയിച്ചു. ബിജെപി-ജെജെപി ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ ജെജെപിയുമായി ചേർന്ന്…
Read More » - 25 October
രണ്ട് സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടിയെ പിന്നിലാക്കി നോട്ട
മഹാരാഷ്ട്രയിലും ഹരിയാനയിലും മത്സരിച്ചെങ്കിലും വോട്ടിന്റെ കാര്യത്തില്‍ നോട്ടയുടെ പിന്നിലായി ആംആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല വോട്ട് നേടുന്നതിലും പരാജയപ്പെട്ടു.ആംആദ്മി പാര്‍ട്ടി…
Read More » - 25 October
ചാലക്കുടിയിൽ ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ കുറ്റസമ്മതം
തൃശൂര്‍: ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ…
Read More »