Latest NewsNewsIndia

മും​ബൈ​യില്‍ വ​ന്‍ തീ​പി​ടി​ത്തം

മും​ബൈ: മും​ബൈ​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീപിടിത്തം. മ​ല​ദ് പ്ര​ദേ​ശ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ക​ത്തി​യ​മ​ര്‍​ന്നെ​ന്നാ​ണ് വി​വ​രം. പ​ത്തോ​ളം അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പൊ​ള്ള​ലേ​റ്റ​താ​യി റിപ്പോർട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button