India
- Jan- 2020 -17 January
സംസ്ഥാനത്തിന്റെ ഭരണത്തലവന് ഞാൻ തന്നെയാണ്; റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായി ഗവർണർ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവന് ഗവര്‍ണറാണെന്നും ഗവര്‍ണറുടെ…
Read More » - 17 January
ഇങ്ങനെയെല്ലാം ചെയ്താല്‍ രാജ്യത്തെ രൂക്ഷമാകുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താം : തോമസ്ഐസക്
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍മല സീതാരാമന് പറഞ്ഞു കൊടുക്കുകയാണ് തോമസ് ഐസക്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം എങ്ങനെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്…
Read More » - 17 January
ദേശീയ പൗരത്വ രജിസ്റ്റർ: സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്
സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വ്യത്യസ്ത സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് കേന്ദ്രസർക്കാർ കണക്കിലെടുത്തിട്ടില്ല. എൻപിആർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള…
Read More » - 17 January
ട്യൂഷൻക്ലാസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
ട്യൂഷൻക്ലാസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റുചെയ്തത്.
Read More » - 17 January
നിർഭയ കേസ്: ഇനി തൂക്ക് കയർ; മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. മുകേഷ് സിംഗ് ഹർജി സമർപ്പിച്ചതിനാലാണ് പ്രതികള്‍ക്ക് നല്‍കിയിരുന്ന മരണവാറന്റ് ഡല്‍ഹി തീസ് ഹസാരി കോടതി…
Read More » - 17 January
കടയുടമയുടെ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നു; നഷ്ടമായത് രണ്ട് ലക്ഷം രൂപയും, 300 ഗ്രാം സ്വര്‍ണ്ണവും, 13 കിലോഗ്രാം വെള്ളിയും
ഹൈദരാബാദ്: ബൈക്കില്‍ നിന്നിറങ്ങി കട തുറക്കാനെത്തിയ ഉടമയുടെ ബാഗ് മോഷ്ടിച്ച് ഒരു സംഘം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ ഉടമ കട തുറക്കുന്നതിനിടെയാണ് സംഘം ബാഗ്…
Read More » - 17 January
തമിഴ്നാട്ടില്‍ കേണ്‍ഗ്രസ്സ് ഡിഎംകെ സഖ്യത്തില്‍ ഭിന്നത; കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നൽകി മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ രംഗത്ത്
തമിഴ്നാട്ടില്‍ കേണ്‍ഗ്രസ്സ്-ഡിഎംകെ സഖ്യത്തില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ്സിന് എതിരെ പ്രതികരിച്ച് മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ്സ് സഖ്യം ഉപേക്ഷിച്ചാല്‍ ഡിഎംകെയ്ക്ക് പ്രശ്നമില്ലെന്ന് മുതിര്‍ന്ന നേതാവായ ദുരൈമുരുകന്…
Read More » - 17 January
നാല് മാസം മുമ്പ് പൗരത്വം ലഭിച്ചു; പാക്കിസ്ഥാനിൽ നിന്നു വന്ന ‘കുടിയേറ്റക്കാരി’ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർഥി
പാക്കിസ്ഥാനിൽ നിന്നു വന്ന 'കുടിയേറ്റക്കാരി'ക്ക് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചു. നാല് മാസം മുമ്പാണ് പാക് വംശജ നീത സോധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.
Read More » - 17 January
വെള്ളിയാഴ്ച നമസ്കാരത്തിനായി ചന്ദ്രശേഖര്‍ ആസാദ് ജുമാമസ്ജിദില്‍ : പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം റാലികള്‍ നടത്തുമെങ്കില്‍ നിയമത്തിനെതിരെ താന്‍ 1500 റാലികള്‍ നടത്തുമെന്ന് ആസാദ്
ന്യൂഡല്‍ഹി : ജയില്‍ മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഡല്‍ഹി ജുമാമസ്ജിദില്‍ എത്തും. കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു…
Read More » - 17 January
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി.
കൊച്ചി : തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. അത്തരം പരിപാടികള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്…
Read More » - 17 January
നടന്ന കാര്യത്തിന്റെ വീഡിയോ ഉണ്ട്, പത്രപ്രവർത്തക യൂണിയൻ ആരുടെ ചട്ടുകം ആണെന്നറിയാം ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്: പ്രതികരണവുമായി സെന്‍കുമാര്‍
തിരുവനന്തപുരം: വാര്‍ത്താസമ്മളനത്തിനിടെ പത്രപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ സംഭവത്തെ അപലപിച്ച പത്രപ്രവര്‍ത്തന യൂണിയന് പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ഇതിന് മറുപടി…
Read More » - 17 January
ഉദ്ധവ് സർക്കാർ ഇതൊന്നും കാണുന്നില്ലേ? മുംബൈ സ്ഫോടന കേസടക്കം അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതി ‘ഡോ. ബോംബ്’ പരോളിനിറങ്ങി മുങ്ങി
കൊടും കുറ്റവാളിയും മുംബൈ സ്ഫോടന കേസടക്കം അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതിയുമായ ജലീസ് അന്‍സാരി (68) പരോളിനിറങ്ങി മുങ്ങി. ഡോക്ടര്‍ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അന്‍സാരി 1993ലെ മുംബൈ…
Read More » - 17 January
‘ലഹരിയും അക്രമവും അയോഗ്യത’- പുതിയ നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ
തിരുവനന്തപുരം: പേരുദോഷമുണ്ടാക്കുന്ന പ്രവര്‍ത്തനവും പെരുമാറ്റവുമല്ല സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടതെന്ന നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നേതാക്കളുടെ പ്രവര്‍ത്തനം സംഘടയ്ക്കുണ്ടാക്കിയ പേരുദോഷത്തിന്റെകൂടി പശ്ചാത്തലത്തിലാണ് തിരുത്ത്. 23 വര്‍ഷം…
Read More » - 17 January
വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഫലം കണ്ടു; മിസോറാമിലെ ബ്രൂ അഭയാർത്ഥികൾക്ക് ത്രിപുരയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കി മോദി സർക്കാർ
മിസോറാമിലെ ഗോത്ര അഭയാര്‍ത്ഥികള്‍ക്ക് ത്രിപുരയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കി മോദി സർക്കാർ . ഇതു സംബന്ധിച്ച കരാറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒപ്പു വച്ചു. ത്രിപുര,മിസോറാം…
Read More » - 17 January
രാജ്യത്തെ സ്വകാര്യ തീവണ്ടിയ്ക്ക് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും
അഹമ്മദാബാദ്: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി മുംബൈ- അഹമ്മദാബാദ് തേജസ് എക്സ്പ്രസ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി…
Read More » - 17 January
“രണ്ടു ദിവസം കൊണ്ട് നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാം, പക്ഷെ..’; ബിജെപിയോട് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനെയും ക്രമസമാധന ചുമതലയും രണ്ടു ദിവസം കൈയില്തന്നാല് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി കാണിച്ചു തരാമെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിര്‍ഭയ കേസ്…
Read More » - 17 January
ശബരിമല യുവതീപ്രവേശനം: സുപ്രീം കോടതിയിൽ ഇന്ന് നിർണായക അഭിഭാഷക യോഗം
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ഇന്ന് നിർണായക അഭിഭാഷക യോഗം. യുവതീപ്രവേശനത്തിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനും ആണ് അഭിഭാഷകരുടെ യോഗം…
Read More » - 17 January
സീറോമലബാർ സഭയുടെ ലവ് ജിഹാദ് ആരോപണം, ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി: 21 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകണം
കൊച്ചി: ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാര്‍ സഭാ സിനഡ്…
Read More » - 17 January
ജെഎന്‍യുവില്‍ സമരം നടത്തിയ ഇടത് സംഘടനകള്‍ക്ക് വീണ്ടും തിരിച്ചടി; 65 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഫീസ് വര്‍ധന അംഗീകരിച്ചു
ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യുവില്‍ സമരം നടത്തിയ ഇടത് സംഘടനകള്‍ക്ക് വീണ്ടും തിരിച്ചടി. 65 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഫീസ് വര്‍ധനയെ അനുകൂലിച്ചതായി ജെഎന്‍യു വിസി ജഗദേഷ് കുമാര്‍…
Read More » - 17 January
ഇന്ത്യയിൽ തീവ്രവാദ വിരുദ്ധ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദ വിരുദ്ധ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. 10-12 വയസുള്ള കുട്ടികള്‍ വരെ കാഷ്മീരില്‍ തീവ്രവാദത്തിലേക്കു…
Read More » - 17 January
മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനിയറിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ തമിഴ്നാട് ആഘോഷിച്ചു; പൊതു അവധി നൽകി
മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനിയറിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ തമിഴ്നാട് ആഘോഷിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനവരി 15 തമിഴ്നാട് പൊതു അവധിയാക്കുകയും…
Read More » - 17 January
നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ , ജയിലിൽ നിയമങ്ങൾ ലംഘിച്ചതിന് നിരവധിതവണ ശിക്ഷിക്കപ്പെട്ടു
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ…
Read More » - 17 January
‘ഭീകരരെ സഹായിക്കുന്നത് നിർത്തണം’: പാക് അധീന കശ്മീര്‍ പിടിക്കാനും സൈന്യം സജ്ജം: ജനറല്‍ റാവത്ത്
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യമുണ്ടായാല്‍ പാക് അധീന കശ്മീരില്‍ ആക്രമണം നടത്താന്‍ സൈന്യം തയാറാണെന്നും വേണ്ടി വന്നാല്‍ മേഖല പിടിച്ചടക്കാനുള്ള കരുത്തുണ്ടെന്നും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍…
Read More » - 17 January
സെന്‍സസ്, എന്‍.പി.ആര്: തെറ്റായ വിവരം നല്കിയാല് പിഴ
ന്യൂഡല്‍ഹി: സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്) ചോദ്യാവലിയുമായി എന്യുമറേറ്റര്മാര് എത്തുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്കിയാല് 1000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥ.ആവശ്യങ്ങള്‍ വിലയിരുത്തിയും ലളിതമാക്കാന്‍ വേണ്ടിയും…
Read More » - 16 January
ആഗോള സാഹോദര്യത്തിന്റെ തത്വചിന്തകളാണ് സ്വാമി വിവേകാന്ദൻ പങ്കുവച്ചതെന്ന് നരേന്ദ്ര മോദി
കോഴിക്കോട് :ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് ഐഐഎമ്മിൽ ‘ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട്സ്’ രാജ്യാന്തര…
Read More »