India
- Jan- 2020 -11 January
“കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!” ഡോക്ടർ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ കാര്യത്തെകുറിച്ച് നന്ദു മഹാദേവ
കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!! അമൃത , ആസ്റ്റർ , ലേക്ക്ഷോർ , അനന്തപുരി , കിംസ് തുടങ്ങിയ എല്ലാ ഹോസ്പിറ്റലിൽ നിന്നും…
Read More » - 11 January
പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച വർഷം; 2019 ൽ ഒരു നേരത്തെ ഭക്ഷണത്തിന് ഒരാള്‍ അടച്ചത് രണ്ട് ലക്ഷത്തിലേറെ രൂപ
ഭക്ഷണത്തിന് വേണ്ടി നല്ലപോലെ പണം ചിലവാക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ ബജറ്റിന് അനുസരിച്ചായിരിക്കും പണം ചിലവാക്കുന്നത്. ബാഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിച്ചത്.…
Read More » - 11 January
ഗുജറാത്തിൽ മെഡിക്കൽ ഗ്യാസ് നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു മരണം
വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ വ്യവസായിക മെഡിക്കല്‍ ഗ്യാസ് നിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാഡ്രയിലെ എയിംസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്…
Read More » - 11 January
ദീദിയും മോദിയും കൂടിക്കാഴ്ച നടത്തി, ദീദിയെ ഡൽഹിയിലേക്ക് ക്ഷണിച്ച് മോദി ; നിയമം പിന്‍വലിക്കണമെന്ന് പറഞ്ഞതായി മമത
കൊല്‍ക്കത്ത: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടാന്‍ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്.പൗരത്വ…
Read More » - 11 January
‘രാജസ്ഥാനില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ അവിടെയുള്ള അമ്മമാരെ സന്ദർശിക്കാത്ത നിരന്തരം ഉത്തര്‍പ്രദേശില്‍ എത്തി പ്രിയങ്ക ഗാന്ധി മുതലക്കണ്ണീര് ഒഴുക്കുന്നു’- മായാവതി
ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രിയങ്ക ഗാന്ധി മൗനം…
Read More » - 11 January
യൂത്ത് ലീഗിന്റെ ‘ബ്ലാക്ക് മതില്’ തീരുമാനിച്ചത് അമിത്ഷായുടെ ഇല്ലാത്ത പരിപാടിയുടെ പേരിലെന്ന് വി. മുരളീധരന്
വടകര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തില്‍ വരുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതില്…
Read More » - 11 January
പൗരത്വ നിയമം കൊണ്ടുവന്നത് ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല, നൽകാനെന്ന് അമിത് ഷാ
ഗാന്ധിനഗർ :പൗരത്വം തിരിച്ചെടുക്കാനല്ല പൗരത്വം നൽകാനാണ് നിയമം കൊണ്ട് വന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും…
Read More » - 11 January
നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അക്ഷയ് കുമാര്‍ മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു; പരാതിയുമായി സാംബാജി ബ്രിഗേഡ്
ഔറംഗാബാദ്: നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന് അക്ഷയ് കുമാറിനെതിരെ സാംബാജി ബ്രിഗേഡ്. പരസ്യത്തില്‍ നടന് മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നും മറാത്ത സമൂഹത്തിന്റെ…
Read More » - 11 January
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ആംആദ്മിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജഗദീഷ് യാദവ് കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നു. അടുത്ത മാസം…
Read More » - 11 January
ഡൽഹി പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യം ശക്തം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പോലീസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതെന്നും ഡല്‍ഹി പോലീസ് പറയുന്നു.…
Read More » - 11 January
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ പറന്നിറങ്ങി, പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം…
Read More » - 11 January
എടിഎം പിഴവിനെ തുടര്‍ന്ന് 100 ചോദിച്ചവര്‍ക്ക് കിട്ടിയതാകട്ടെ 500 രൂപ
ബെംഗളൂരു: എടിഎം പിഴവിനെ തുടര്‍ന്ന് കാനറാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 100 രൂപ ചോദിച്ചവര്‍ക്ക് ലഭിച്ചത് 500 രൂപ. എടിഎം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവിനെത്തുടര്‍ന്നാണ്…
Read More » - 11 January
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി ഓൺലൈനിൽ കാണാം, പുതിയ സൗകര്യമൊരുക്കി ഇന്ത്യൻ റയിൽവേ
ഇനിമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനിലും കാണാം. ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെര്‍ത്തുകളെ പറ്റിയുമുള്ള വിവരങ്ങള്‍ ഇതിലൂടെ അറിയാം. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയശേഷമാണ് ഈ…
Read More » - 11 January
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ
ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് അമിത് ഷാ. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്ക്…
Read More » - 11 January
കൊൽക്കത്തയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം
കൊൽക്കത്ത: പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം. മോദി ഇന്ന് കൊൽക്കത്തയിൽ സന്ദർശനം നടത്താനിരിക്കെയാണ് പ്രതിഷേധം. കനത്ത സുരക്ഷയാണ്…
Read More » - 11 January
നിർഭയ കേസ്, തിരുത്തൽ ഹർജിയുമായി രണ്ട് പ്രതികൾ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 14ന് പരിഗണിക്കും. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍…
Read More » - 11 January
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്കിയാല് സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേന മേധാവി
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്കിയാല് സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേന മേധാവി എംഎം നരവനെ. കൂടാതെ ചൈന അതിര്‍ത്തിയിലെ വെല്ലുവിളികള്‍…
Read More » - 11 January
ഇന്ത്യൻ സിവിൽ ഏവിയേഷൻ അധികൃതരെ മന്ദബുദ്ധികളെന്ന് വിളിച്ച് വിമാന കമ്പനിയായ ബോയിങ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡി.ജി.സി.എ.(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)അധികൃതരെ വിഡ്ഢികളെന്നും മന്ദബുദ്ധികളെന്നും വിശേഷിപ്പിച്ച് ബോയിങ് കമ്പനി ജീവനക്കാര്‍. 2017ല്‍ 737 മാക്സ് വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കിടെയാണ് ബോയിങ്…
Read More » - 11 January
‘ജെഎൻയുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്’. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ “ഹല്ലാ ബോൽ” എന്ന പുസ്തകം ഐഷി ഘോഷിന് നൽകി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി: സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ജെഎൻയു ക്യാംപസ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമര നായികയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ പിണറായി…
Read More » - 11 January
ഞാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസാരിക്കുന്നത്, എന്റെ സുഹൃത്ത് ഡോ. ചന്ദ്രേഷ്കുമാര്‍ ശുക്ലയെ വൈസ് ചാന്‍സലറായി നിയമിക്കണം …. ഫോണ്‍ കോളില്‍ സംശയം തോന്നിയ ഗവര്‍ണറുടെ തുടരന്വേഷണം ചെന്നെത്തിയത് വലിയൊരു തട്ടിപ്പിലേയ്ക്ക്
ഭോപ്പാല്‍: ‘ഞാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസാരിക്കുന്നത്. എന്റെ സുഹൃത്ത് ഡോ. ചന്ദ്രേഷ്കുമാര്‍ ശുക്ലയെ വൈസ് ചാന്‍സലറായി നിയമിക്കണം.. ഗവര്‍ണറുടെ തുടരന്വേഷണം ചെന്നെത്തിയത് വലിയൊരു തട്ടിപ്പിലേയ്ക്ക്. മധ്യപ്രദേശിലാണ്…
Read More » - 11 January
അരവിന്ദ് കെജ്രിവാളിനെ നിസ്സഹാനായ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘നിസ്സഹായനായ മുഖ്യമന്ത്രി’യെന്ന് പരിഹസിച്ച് ശശി തരൂര്‍. ജെഎന്‍യു വിഷയത്തില്‍ ദില്ലി സര്‍ക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയതു. ജെഎന്‍യുവില്‍ അക്രമം നേരിട്ട…
Read More » - 11 January
ഭര്‍ത്താവ് കുളിക്കില്ല; ദുര്‍ഗന്ധം കാരണം യുവതി വിവാഹമോചനം ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍
പട്ന: ഭര്‍ത്താവ് കുളിക്കില്ല, ദുര്‍ഗന്ധം കാരണം യുവതി വിവാഹമോചനം ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍. ബീഹാറിലെ പാട്നയിലാണ് സംഭവം. ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നില്ലെന്നാണ് യുവതിയുടെ…
Read More » - 11 January
കുട്ടികള്‍ വിശന്ന് കരഞ്ഞപ്പോള്‍ പലരോടും സഹായം തേടി, ഒടുവില്‍ തലമുടി മുറിച്ച് വിറ്റ് ഒരമ്മ
മക്കള്‍ വിശന്നു കരഞ്ഞപ്പോള്‍ ഭക്ഷണം വാങ്ങാന്‍ മുടി മുറിച്ച് നല്കി ഒരമ്മ. മക്കളുടെ വിശപ്പ് മാറ്റാന്‍ 150 രൂപയ്ക്കാണ് ഈ അമ്മ മുടി മുറിച്ചു നല്‍കിയത്. തമിഴ്നാട്…
Read More » - 11 January
ആഹാരത്തിനു പലരോടും യാചിച്ചു ലഭിക്കാതായപ്പോള്‍ രോഗി പ്രാവിനെപ്പിടിച്ചു പച്ചയ്ക്കുതിന്നു വിശപ്പടക്കി
റാഞ്ചി : രാജ്യത്തെ നടുക്കുന്ന മറ്റൊരു സംഭവം, രണ്ട് ദിവസമായി ഭക്ഷണം ലഭിയ്ക്കാത്ത മാനസികനില തെറ്റിയ സ്ത്രീ പ്രാവിനെ പിടിച്ച് പച്ചയ്ക്ക് കഴിച്ചു. ഭക്ഷണത്തിനായി പലരോടും യാചിച്ചെങ്കിലും…
Read More » - 11 January
ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി ഗ്രാമത്തിനടുത്താണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ 46 യാത്രക്കാരുമായി പോയ സ്വകാര്യ…
Read More »