India
- Feb- 2020 -9 February
പ്രവാസികള്‍ ഇനി മുതല്‍ നികുതി അടയ്ക്കേണ്ടി വരുമോ ? പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത : ഇത് സാധാരണക്കാരെ ബാധിക്കുന്നതല്ല.. നികുതി ബാധകം ഇവര്‍ക്ക് മാത്രം .. വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : പ്രവാസികള്‍ ഇനി മുതല്‍ നകുതി അടയ്ക്കേണ്ടി വരുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി…
Read More » - 9 February
കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം: രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പ് ഓഫീസ് തീവച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. സത്പുര കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മാട്കുലി മേഖലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വനാതിര്‍ത്തിയിലുള്ള…
Read More » - 9 February
അമിതവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അമിതവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്ന് കൂടിയ വില വാങ്ങുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ…
Read More » - 9 February
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സ്ക്രീനില്‍ കണ്ട് കണ്ണീരണിഞ്ഞ് ബിജെപി നേതാവ് എല്‍.കെ അദ്വാനി
മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സ്ക്രീനില്‍ കണ്ട് കണ്ണീരടക്കാനാകാതെ ബിജെപി നേതാവ് എല്‍.കെ അദ്വാനി .കശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ…
Read More » - 9 February
ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന് : ലോകത്തിന്റെ ശ്രദ്ധമുഴുവനും ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക്
ലഖ്നൗ: ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്. ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ വികസിപ്പിച്ചെടുത്തത്.പത്ത് മീറ്റര്‍…
Read More » - 9 February
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തൽ; മലയാളി യുവാക്കൾ പിടിയിൽ
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ പിടിയിൽ. രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » - 9 February
ടിക് ടോക് വീഡിയോ എടുക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ പ്രസിദ്ധ ക്ഷേത്രം
ടിക് ടോക് വീഡിയോ എടുക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ സുവര്‍ണ ക്ഷേത്രം. സുവര്‍ണക്ഷേത്രത്തിലും പരിസരങ്ങളിലും ടിക് ടോക് വീഡിയോ എടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു. സുവര്‍ണ്ണക്ഷേത്ര ഭരണസമിതിയായ…
Read More » - 9 February
കൊറോണ: രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും പാക് പൗരന്മാരോട് ഇമ്രാൻ കൈയൊഴിഞ്ഞു; ചൈനയിൽ കുടുങ്ങിപ്പോയ പാകിസ്ഥാൻ പൗരന്മാരെ രക്ഷിക്കാമെന്ന് വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ചൈനയിൽ കുടുങ്ങിപ്പോയ പാകിസ്ഥാൻ പൗരന്മാരെ രക്ഷിക്കാമെന്ന് വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി…
Read More » - 9 February
തട്ടിപ്പു നടത്തി യുഎയില്‍ നിന്നും ഇന്ത്യയിലെത്തി വിലസുന്നവര്‍ക്ക് മുട്ടന്‍ പണി വരുന്നു
ദുബായ്: വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ്…
Read More » - 9 February
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന് അന്തരിച്ചു
പാലക്കാട്: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന് അന്തരിച്ചു. 93 വയസായിരുന്നു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ…
Read More » - 9 February
ഡൽഹി തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുന്നു; സിപിഎമ്മിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഡൽഹിയിൽ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ഫലം വരുന്ന ദിവസം വലിയ…
Read More » - 9 February
ഒരിക്കലും മറക്കാനാവാത്തതായിരിക്കണം തങ്ങളുടെ വിവാഹവാര്‍ഷികം … അതിനായി അവര്‍ വഴിയും തെരഞ്ഞെടുത്തു : എന്നാല്‍ മോതിരമണിയിച്ച് നിമിഷങ്ങള്‍ക്കകം മരണം പ്രിയതമയെ തട്ടിയെടുത്തു
ചെന്നൈ: ഒരിക്കലും മറക്കാനാവാത്തതായിരിക്കണം തങ്ങളുടെ വിവാഹവാര്‍ഷികം. ഇതുവരെ ആരും ആരും ആഘോഷിച്ചിട്ടില്ലാത്ത രീതിയില്‍. … അതിനായി അവര്‍ വഴിയും തെരഞ്ഞെടുത്തു : അങ്ങനെയാണ് വെല്ലൂര്‍ സ്വദേശികളായ വിഗ്നേഷും…
Read More » - 9 February
കര്‍ണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി
ബെംഗളൂരു: കര്‍ണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി എംപി ശോഭ കരന്തലജെ. . കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു.…
Read More » - 9 February
അമ്മയുടെ ആൺസുഹൃത്ത് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
അമ്മയുടെ ആൺസുഹൃത്ത് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇരുവർക്കുമെതിരെ മകൾ പരാതി നൽകി. ബാംഗളൂര്‍ സൗത്തിലെ പെൺകുട്ടിയാണ് അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി നല്‍കിയത്. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി…
Read More » - 9 February
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വടികൊണ്ട് അടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനു നേരെ ചീമുട്ട എറിയും;- കേന്ദ്രമന്ത്രി രാംദാസ് അഠാവാല
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വടികൊണ്ട് അടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനു നേരെ ചീമുട്ട എറിയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ യുവജനം വടികൊണ്ട് അടിക്കുമെന്ന…
Read More » - 9 February
ശ്രീലങ്കയും ഇന്ത്യയും നേരിടുന്ന പ്രധാന വെല്ലുവിളി ഒന്നു തന്നെ; തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യ സഹായിച്ചുവെന്ന് മഹീന്ദ രാജപക്സെ
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലായ്പ്പോഴും ശ്രീലങ്കയെ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്ന് മഹീന്ദ രാജപക്സെ. ഇന്ത്യയെ ഒരു ദീര്‍ഘകാല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച രാജപക്സെയുടെ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്…
Read More » - 9 February
ശശി തരൂരിനോട് ഒരാള്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും വൈറല്‍
മുംബൈ: ശശി തരൂര്‍ എംപിയോട് ട്വിറ്ററിലൂടെ ഒരു വ്യക്തി ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘സര്, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ…
Read More » - 9 February
ഡല്ഹതെരഞ്ഞെടുപ്പ് : ആം ആദ്മി പാര്‍ട്ടി തൂത്തുവരുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍
ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പുറത്ത് വന്ന എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും. ആം ആദ്മി പാര്‍ട്ടിക്ക് 44 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്…
Read More » - 8 February
ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം,ഒമ്പതു പേർക്ക് പരിക്കേറ്റു
ചണ്ഡിഗഡ്: ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. പഞ്ചാബിൽ താൻ തരൻ ജില്ലയിലെ പഹുവിൽ ശനിയാഴ്ച വൈകുന്നേരം 4.30 ന് ശനിയാഴ്ച വൈകുന്നേരം 4.30നാണ് ദുരന്തമുണ്ടായത്. ഘോഷയാത്രക്കിടെയിൽ പടക്കം…
Read More » - 8 February
ഭര്‍ത്താവ് സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തി; അരിശംപൂണ്ട് ഭാര്യ വിവാഹമോചനത്തിന്
ബെംഗളൂരു: സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ഭാര്യ വിവാഹമോചനത്തിന്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍…
Read More » - 8 February
ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്റെ മൂല്യം പൂജ്യമാണ്, നിക്ഷേപങ്ങളെല്ലാം തകര്‍ന്നു : അനില്‍ അംബാനി
ലണ്ടൻ : എന്റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്റെ മൂല്യം പൂജ്യമാണെന്ന് അനില്‍ അംബാനി. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ നേരിടുവേയാണ്…
Read More » - 8 February
എക്സിറ്റ് പോള്‍ ഫലങ്ങള്‍; ബി.ജെ.പി അടിയന്തരയോഗം വിളിച്ചു, സ്ട്രോംഗ് റൂമുകള്‍ക്ക് കാവല്‍ നില്ക്കാന് കെജ്രിവാളിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ച വേളയില്‍ പ്രമുഖ മാദ്ധ്യമങ്ങളുടേതായി പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടും എന്ന് പ്രവചിച്ചതിന് പിന്നാലെ…
Read More » - 8 February
എക്സിറ്റ് പോളുകളെ തള്ളി ബിജെപി, “40 സീറ്റുകൾ ഉറപ്പ്”
ഡൽഹി : എക്സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി തള്ളി. ദില്ലിയില്‍ എക്സിറ്റ് പോളുകളിൽ ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചതോടെയാണ് ബിജെപി ഇതിനെ തള്ളിയത്. ഇപ്പോള്‍ പുറത്തുവന്ന എക്സിറ്റ്…
Read More » - 8 February
മോഷണമുതലിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
ബെംഗളൂരു : മോഷണമുതലിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം റെയിൽവെ ട്രാക്കിൽ തള്ളി. ബെംഗളൂരു ആനേക്കലിലെ ചന്ദാപുരയിൽ രവിയാണ് മരിച്ചത്. കൊലപാതകത്തിൽ…
Read More » - 8 February
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ‘മത്സരം’, പോളിറ്റ് ബ്യുറോ അംഗങ്ങൾ വോട്ട് ചെയ്യേണ്ടത് മറ്റു പാർട്ടികൾക്ക്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ സിപിഎമ്മിന്റെ ‘മത്സരം’. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മി അംഗങ്ങള്‍ പോലും മറ്റു പാര്‍ട്ടികള്‍ക്കാണ് ദല്‍ഹിയില്‍ ഇന്ന് വോട്ടു ചെയ്തത്. സ്വന്തം…
Read More »