Latest NewsIndiaNews

കിണറ്റിൽ അകപ്പെട്ട ആനയെ രക്ഷിക്കുന്ന വിഡിയോ വൈറലാകുന്നു

ജാർഖണ്ഡ്: ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടങ്ങി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം മൂന്നുമണിക്കൂർ നീണ്ടു. മൂന്ന് പമ്പുകളുപയോഗിച്ച് കിണറിനുള്ളിലേക്ക് വെള്ളം പമ്പ് ചെയ്താണ് ആനയെ പുറത്തെത്തിച്ചത്. വിഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button