India
- Mar- 2020 -11 March
ഹോളി ആഘോഷത്തിനിടെ ജ്യേഷ്ഠന് ഭാര്യയോട് ചെയ്തത് കണ്ട് ജ്യേഷ്ഠനെ അനുജന് കുത്തികൊന്നു
നവാഡ: ഭാര്യയ്ക്കൊപ്പം ഹോളി ആഘോഷിച്ചതിന് ജ്യേഷ്ഠനെ അനുജന് കൊലപ്പെടുത്തി. മൂത്ത സഹോദരന് ഇളയ സഹോദരന്റെ ഭാര്യയുടെ മുഖത്ത് കളര്‍ തേച്ചതാണ് കൊലയ്ക്ക് കാരണമായത്. ബിഹാറിലെ നവാഡയിലാണ് സംഭവം.…
Read More » - 11 March
കൊറോണ ബാധ: മുന്‍കരുതലുകളെ കുറിച്ച് വാക്കാല്‍ പരാമര്‍ശിക്കുക മാത്രമാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ചെയ്തത്; ആരോപണവുമായി വിതരണക്കാര്‍
ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികൾക്കെതിരെ ആരോപണവുമായി വിതരണക്കാര്‍. '
Read More » - 11 March
ഡൽഹി പൊലീസിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ഡൽഹി പൊലീസിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപം മൂന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹി കലാപത്തെക്കുറിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക്…
Read More » - 11 March
ഇത് ജ്യോതിരാദിത്യ ഞങ്ങൾക്ക് നല്കിയ ഹോളി സമ്മാനം : വസുന്ധര രാജെ സിന്ധ്യ
ബി ജെ പി യിൽ ചേർന്ന ജ്യോതിരാദിത്യയ്ക്കു സിന്ധ്യ കുടുംബത്തിൽ നിന്നും വൻ സ്വീകാര്യതയും പിന്തുണയുമാണ് കിട്ടിയിരിക്കുന്നത് ,ഇപ്പോൾ ജ്യോതിരാദിത്യയുടെ ഈ തീരുമാനം തങ്ങളുടെ കുടുംബത്തിന് എത്രമാത്രം…
Read More » - 11 March
16കാരിയും കാമുകനും സമ്മതപ്രകാരം അശ്ലീല വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു ; പിന്നീട് കാമുകനും 3 സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്ത വഞ്ചനയില്‍ 16 കാരി ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: കാമുകനൊപ്പമെടുത്ത അശ്ലീല ദൃശ്യങ്ങള്‍ കാമുകന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതില്‍ മനംനൊന്ത് പതിനാറുകാരിയായ കാമുകി ആത്മഹത്യ ചെയ്തു. ഇരുവരുടെയും സമ്മതപ്രകാരം റെക്കോര്‍ഡ് ചെയ്ത വീഡിയോകളാണ് കാമുകന് പങ്കുവെച്ചത്.…
Read More » - 11 March
രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ എൻഡിഎ പ്രഖ്യാപിച്ചു
രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ എൻഡിഎ പ്രഖ്യാപിച്ചു. ഒഴിവുവരുന്ന 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള എൻഡിഎ സ്ഥാനാർത്ഥികളെയാണ് എൻഡിഎ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്.
Read More » - 11 March
ഡല്‍ഹി കലാപത്തിനു കളമൊരുക്കിയത് ഏതു കോൺഗ്രസ് നേതാവിന്റെ പ്രസംഗമാണെന്ന് വ്യക്തമാക്കി ബിജെപി എംപി മീനാക്ഷി ലേഖി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി മീനാക്ഷി ലേഖി.ഡല്‍ഹി കലാപത്തിനു കളമൊരുക്കിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗമാണെന്ന് മീനാക്ഷി ലേഖി തുറന്നടിച്ചു.…
Read More » - 11 March
നരേന്ദ്രമോദി അച്ഛന്റെ മാത്രമല്ല എന്റെയും റോൾ മോഡൽ :ജ്യോതിരാദിത്യയുടെ മകൻ
ഭോപ്പാൽ : നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ ശക്തനായ ഭരണാധികാരി തന്റെ റോൾ മോഡൽ ആണെന്ന് ജ്യോതിരാദിത്യയുടെ മകൻ മഹാനാര്യമാൻ . ഇന്ത്യയുടെ ചരിത്രത്തിൽ മികച്ച സംഭാവനകൾ നല്കിയ ഒരു…
Read More » - 11 March
വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാന്‍ കഴിയുന്ന ആളാണ്; ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി വയനാട് എം പി
ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിൽ വയനാട് എം പി രാഹുൽ ഗാന്ധിയുടെ പ്രതികരണം പുറത്തു വന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി ബിജെപിയിലേക്ക് ചുവടുമാറിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയോടുള്ള…
Read More » - 11 March
മിനിമം ബാലൻസ് സൂക്ഷിക്കുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർണായക തീരുമാനം പുറത്ത്
രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവർക്ക് ഇനി മുതൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്രക്കുറിപ്പിലൂടെയാണ് നിർണായക…
Read More » - 11 March
തെലങ്കാനയുടെ ഭാവി ഭദ്രമാക്കാൻ ബിജെപി അധ്യക്ഷനായി ജെ. പി നഡ്ഡ നിയോഗിച്ചത് ഇദ്ദേഹത്തെ
തെലുങ്കാന ബിജെപി അധ്യക്ഷനായി ബണ്ടി സഞ്ജയ് കുമാറിനെ തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കരിം നഗര്‍ മണ്ഡലത്തില്‍…
Read More » - 11 March
ഗുജറാത്ത് കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷം; ഹൈക്കമാൻഡിനെ ഞെട്ടിച്ച് എം എൽ എ മാരുടെ നീക്കങ്ങൾ ഇങ്ങനെ
ഗുജറാത്ത് കോണ്‍ഗ്രസിലും രൂക്ഷമായ തമ്മിലടി. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന്റെ ക്ഷീണം മാറും മുന്‍പേ വീണ്ടും രാജിക്കൊരുങ്ങി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാര്‍. നിലവില്‍ 13 പേരാണ് രാജിവെക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ്…
Read More » - 11 March
ഡി.കെ ശിവകുമാര്‍ കോണ്‍ഗ്രസിലെ സുപ്രധാന സ്ഥാനത്തേക്ക്
ബെംഗളൂരു•: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റായി മുതിർന്ന കോൺഗ്രസ് നേതാവും വോക്കലിഗ നേതാവുമായ ഡി കെ ശിവകുമാറിനെ നിയമിച്ചു. രാമനഗര ജില്ലയിലെ കനകപുര…
Read More » - 11 March
ഓപ്പറേഷന് താമര ഭീതിയിൽ മഹാരാഷ്ട്ര; വീഴുമോ ഉദ്ധവ് സർക്കാർ?
മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുന്നതിനു പിന്നാലെ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിന്റെ ചങ്കിടിപ്പ് കൂടുകയാണ്. ബുധനാഴ്ച വൈകുന്നേരം ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ…
Read More » - 11 March
ബിജെപിയില്‍ ചേര്‍ന്നതിനു പിന്നലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജ്യോതിരാദിത്യ സിന്ധ്യ
ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിറ്റേന്ന് ബിജെപിയില്‍ ചേര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ. ബിജെപി ദേശീയാദ്ധ്യക്ഷന് ജെ പി നദ്ദ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി…
Read More » - 11 March
എന്റെ ജീവിതം മാറ്റിമറിച്ച ആ രണ്ടു ദിവസങ്ങൾ ഇവയാണ് : മാധ്യമങ്ങളോട് ജ്യോതിരാദിത്യ സിന്ധ്യ.
ഡൽഹി :കോൺഗ്രസ്സ് വിട്ടു ബി ജെ പിയെ സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോടു തന്റെ ജീവിതത്തിലെ വഴിത്തിരിവായ രണ്ടു ദിവസങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു “ഒരു വ്യക്തിയുടെ…
Read More » - 11 March
രാജി സമർപ്പിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ മാർച്ച് 10 തെരെഞ്ഞെടുക്കാൻ കാരണം ഇതാണ്.
ഭോപ്പാൽ : ഇന്നലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിതത്തിലെ സുപ്രധാന ദിവസമായിരുന്നു . കഴിഞ്ഞ കുറെനാളുകളായി താൻ അനുഭവിച്ചു വരികയായിരുന്ന ആത്മസംഘർശങ്ങളിൽ നിന്നും മോചിതനായ ദിവസം ആയിരുന്നു ഇന്നലെ…
Read More » - 11 March
ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭദ്രം;- ജ്യോതിരാദിത്യ സിന്ധ്യ
ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭദ്രമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ. മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജപിയില്‍ ചേര്‍ന്നതിനു ശേഷം പ്രതികരിച്ചു. ഡല്‍ഹിയിലെ…
Read More » - 11 March
മദ്യലഹരിയില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു ; പ്രതിയെ പിടികൂടാന്‍ സഹായകമായത് തിരിച്ചറിയല്‍ കാര്‍ഡ്
ജമ്മു കശ്മീര്‍ : കത്വയില്‍ മൂന്ന് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇരുപത്കാരനായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി കടുത്ത…
Read More » - 11 March
അന്ന് അച്ഛൻ ; ഇന്ന് മകൻ – ചരിത്രം ചിലപ്പോഴൊക്കെ ആവർത്തിക്കാനുള്ളതാണ് .
ഭോപ്പാൽ : കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ഈ പാത വരച്ചെടുക്കയായിരുന്നു . സോണിയ ഗാന്ധിക്ക് സിന്ധ്യ എഴുതിയ രാജിക്കത്തിലെ വാക്കുകളാണിത് . എന്നാൽ രാജി സമർപ്പിച്ച…
Read More » - 11 March
കർണാടകയിൽ കോൺഗ്രസിനെ നയിക്കാൻ ഇനി പുതിയ അധ്യക്ഷൻ
കർണാടകയിൽ കോൺഗ്രസിനെ നയിക്കാൻ ഇനി ഡി കെ ശിവകുമാർ. മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തെന്ന് വാർത്താ ഏജൻസിയായ പി…
Read More » - 11 March
കോവിഡ്19: ചികിത്സയിലായിരുന്ന രോഗി മരിച്ചു
കര്‍ണാടകയില്‍ കോവിഡ്19 വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ആൾ മരിച്ചു. ഇയാൾ ഐസൊലേഷനിൽ കഴിയുകയായിരുന്നു. കല്‍ബുര്‍ഗി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈന് സിദ്ദിഖി എന്ന 76കാരനാണ്…
Read More » - 11 March
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ജ്യോതിരാദിത്യ സിന്ധ്യ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി.
Read More » - 11 March
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി; മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം രൂക്ഷം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി. ബിജെപിയില്‍ മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലികള്‍…
Read More » - 11 March
കൊറോണ പടരുമെന്ന് വ്യാജപ്രചാരണം;പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി
കര്‍ണാടക: കൊറോണ ഭീതിയില്‍ വ്യാജപ്രരണങ്ങളും വ്യാപകമാവുന്നു. ചിക്കന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധ പകരുമെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചു മൂടി.…
Read More »