India
- Mar- 2020 -4 March
മൃഗശാലയിലെ കടുവ കൂട്ടിലേക്ക് പോയ യുവാവിന് ദാരുണാന്ത്യം ; വീഡിയോ
റാഞ്ചി : ജാര്‍ഖണ്ഡില്‍ മൃഗശാലയില്‍ എത്തിയ യുവാവിന് കടുവക്കൂട്ടില്‍ ദാരുണാന്ത്യം. വസീം അന്‍സാരി (30) എന്ന യുവാവിനെയാണ് മൃഗശാലയിലെ പെണ്‍കടുവ കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ…
Read More » - 4 March
നീരവ് മോദിയിൽ നിന്ന് പിടിച്ചെടുത്ത അത്യപൂർവ പെയിന്റിംഗുകളുടെയും ആഡംബര കാറുകളുടെയും ലേലം നാളെ.
മുംബൈ : ബാങ്ക് തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരിയായ നീരവ് വീണ്ടും വൻ തിരിച്ചടി നല്കി ബോംബൈ ഹൈക്കോടതി. നേരത്തെ മോദിയെ പിടികിട്ടാപ്പുള്ളിയായി കോടതി…
Read More » - 4 March
കോവിഡ് 19 : ഇന്ത്യയിലെ പേ ടി എം ജീവനക്കാരന് കൊറോണ; രണ്ടു ദിവസത്തേക്ക് കമ്പനി അടച്ചു
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ് ഫോമായ പേ ടി എം കമ്പനിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കമ്പനി രണ്ടു ദിവസത്തേക്ക് അടച്ചു. ഗുരുഗ്രാം, നോയിഡ…
Read More » - 4 March
നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി
ന്യൂഡല്‍ഹി: നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി ഇന്ത്യയുടെ ‘വര്‍ക്ക് ലൈഫ് ഇന്ത്യ’. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്, സുബോധ് റായ്, ഡോ.…
Read More » - 4 March
പതിനാറാം വയസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബിഗ് ബോസ് താരം
പതിനാറാം വയസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബിഗ് ബോസ് താരം. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞത് ഹിന്ദിസിീരിയല് നടിയും ബിഗ് ബോസ്…
Read More » - 4 March
രാജ്യത്തിന് പുറത്തുള്ള 17 ഇന്ത്യക്കാരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി വി. മുരളീധരന്
ന്യൂഡൽഹി: രാജ്യത്തിന് പുറത്തുള്ള 17 ഇന്ത്യക്കാരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. 17-ല്‍ 16 എണ്ണവും ജപ്പാന്റെ ആഡംഭര കപ്പലായ…
Read More » - 4 March
വ്യാജ ആൾദൈവത്തെ പൂട്ടാനൊരുങ്ങി കോടതി .
ബലാത്സംഗകേസിൽ പ്രതിയായി രാജ്യം വിട്ട സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയെ പൂട്ടാൻ കോടതി നടപടികൾ തുടങ്ങി .നിത്യാനന്ദയോട് 2020 മാർച്ച് 23 നകം കോടതിയിൽ ഹാജരാക്കാൻ ബുധനാഴ്ച…
Read More » - 4 March
കൊറോണ ബാധ: ഹോളി ഒത്തു ചേരലിൽ തീരുമാനം പുറത്തു വിട്ട് രാഷ്ട്രപതി ഭവൻ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനില്‍ എല്ലാവർഷവും നടക്കാറുള്ള ഹോളി ഒത്തുചേരല്‍ ഈ വർഷം ഉണ്ടാകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. അതേസമയം, ഹരിയാനയില്‍ ഇറ്റാലിയന്‍…
Read More » - 4 March
ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും : നിർമ്മല സീതാരാമൻ
രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ (പിഎസ്ബി) നാലായി ഏകീകരിക്കാനുള്ളനടപടികൾ പുരോഗമിക്കുകയാണെന്നും ,ലയനം 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More » - 4 March
രാജ്യതലസ്ഥാനത്തെ കലാപം ഇന്ത്യയുടെ യഷസ്സിനെ കരിവാരിതേയ്ക്കുന്നതിന് തുല്യം : രാഹുൽ ഗാന്ധി
ഡൽഹി : കലാപബാധിത പ്രദേശങ്ങളിൽ കോൺഗ്രസ്സ് മുൻ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ഇന്ന് സന്ദർശനം നടന്നു . കലാപബാധിത പ്രദേശങ്ങളിൽ പോകുന്നതിന് ഡൽഹി പോലീസിന്റെ അനുമതി തേടാതെയാണ് അദ്ദേഹവും…
Read More » - 4 March
ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടും കാമുകന് വിവാഹം ചെയ്തില്ല ; പുതിയ കാമുകനുമായി ചേര്‍ന്ന് മുന്‍കാമുകനെ അതിക്രൂരമായി കൊലപ്പെടുത്തി
ബറേലി: ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടും വിവാഹം കഴിക്കാന്‍ തയ്യാറാകാതിരുന്ന മുന്‍ കാമുകനെ യുവതി പുതിയ കാമുന്റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ കാമുകിയായ ഉമ ശുക്ലയെയും കാമുകനായ സുനിലിനെയും…
Read More » - 4 March
ഡൽഹി കലാപം: പോലീസിനു നേരെ എട്ടു തവണ വെടിയുതിര്‍ത്ത കലാപകാരി ഷാരൂഖിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഡൽഹി കലാപത്തിൽ പോലീസിനു നേരെ എട്ടു തവണ വെടിയുതിര്‍ത്ത കലാപകാരി മൊഹമ്മദ് ഷാരൂഖിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകർ ആഴിച്ചു വിട്ട…
Read More » - 4 March
ഇത് രാഷ്ട്രീയ വിനോദസഞ്ചാരം : രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി ജെ പി ദേശീയ വക്താവ് .
ബി ജെ പി യെ സംബന്ധിച്ചിടത്തോളം പലപ്പോഴും രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പ്രവൃത്തികളും ഒരു നേരമ്പോക്കാണ് .അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങൾക്കും പ്രവർത്തനങ്ങൾക്കും പരിഹാസരൂപേണയുള്ള മറുപടികളാണ് എതിരാളികളിൽ നിന്നും…
Read More » - 4 March
ഡല്‍ഹി കലാപബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി പോപുലര്‍ ഫ്രണ്ട്
ഡല്‍ഹി കലാപബാധിത പ്രദേശങ്ങള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദർശിച്ചു. കലാപത്തില്‍ പരിക്കേറ്റവരെ നേരില്‍ക്കാണുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്ത നേതാക്കള്‍ അക്രമികള്‍ക്കെതിരായ നിയമപരമായ നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം…
Read More » - 4 March
അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രയുടെ ചെലവ് പുറത്തുവിട്ട് വി. മുരളീധരന്
ന്യൂഡല്‍ഹി അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രയുടെ ചെലവ് വിവരം പുറത്തുവിട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. 446.52 കോടി രൂപയാണ് ചെലവെന്ന് അദ്ദേഹം ലോക്സഭയില്‍…
Read More » - 4 March
മധ്യപ്രദേശിലെ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിൽ കോൺഗ്രസ്സിനെ വിറപ്പിക്കുന്ന പുതിയ അവകാശവാദവുമായി ബി . ജെ . പി
ഭോപ്പാൽ :രാഷ്ട്രീയകോലാഹലങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് വൻ ഭീഷണിയുയർത്തുന്ന അവകാശവാദവുമായി ബിജെപി എംഎൽഎ നരോത്തം മിശ്ര. നിലവിൽ കോൺഗ്രസിലെ പതിനഞ്ചു മുതൽ ഇരുപതു എം എൽ…
Read More » - 4 March
എയര്‍ ഇന്ത്യയുടെ കാര്യത്തിൽ പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി മോദി സർക്കാർ
എയര്‍ ഇന്ത്യയുടെ കാര്യത്തിൽ പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി മോദി സർക്കാർ. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വാങ്ങാം. മോദി…
Read More » - 4 March
ഭാര്യയെ കൊലപ്പെടുത്തിയതിന് തടവുശിക്ഷ അനുഭവിച്ചയാള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയതിന് തടവുശിക്ഷ അനുഭവിച്ചയാള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ. ഒഡീഷയിലെ ചൗലിയ സ്വദേശിയായ അഭയ സുത്തൂറാണ് ഭാര്യ ഇത്തിശ്രീ മൊഹാനയെ കൊലപ്പെടുത്തിയെന്ന…
Read More » - 4 March
പാകിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം നിയന്ത്രിക്കും; പ്രതികരണവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ഇന്ത്യയില്‍ നിന്നുത്ഭവിച്ച് പാകിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം വഴിതിരിച്ചുവിടാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാനിലൂടെ ഒഴുകുന്ന രവി, ഉജ്ജ് നദികളിലെ വെള്ളമാണ് വഴിതിരിച്ചുവിടുന്നത്.
Read More » - 4 March
“വിവേകമില്ലാത്ത മമത “! കൊറോണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച മമതയക്കെതിരെ കടുത്ത വിമർശനവുമായി മുൻ തൃണമൂൽ നേതാവ്.
കൊൽക്കത്ത: രാജ്യം കൊറോണ ഭീഷണിയെ നേരിടുമ്പോൾ അതിനെതിരെ ജാഗ്രതാ വേണമെന്ന കേന്ദ്രനിർദേശത്തെ ഡൽഹി കലാപത്തിൽ നിന്നും വഴിതിരിച്ചു വിടാനുള്ള ഭരണകൂടത്തിന്റെ തന്ത്രമായി പരാമർഷിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ…
Read More » - 4 March
32 കാരനെ ഭാര്യയുടെ കാമുകന് കുത്തിക്കൊലപ്പെടുത്തി
മധുരൈ•മധുര ജില്ലയിലെ ഓസ്റ്റിൻപട്ടിക്ക് സമീപം വിരുദുനഗര്‍ സ്വദേശിയായ യുവാവിനെ ഭാര്യയുടെ കാമുകന് കുത്തിക്കൊലപ്പെടുത്തി. സ്വകാര്യ ബാങ്കിലെ സെയിൽസ് എക്സിക്യൂട്ടീവായ എം മണികണ്ഠന് എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്.…
Read More » - 4 March
ജമ്മു കശ്മീരിലെ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിരോധനത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
ജമ്മു കശ്മീരിലെ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിരോധനം പൂർണ്ണമായി പിൻവലിച്ച് കേന്ദ്ര സർക്കാർ. ഏഴ് മാസങ്ങൾക്കുശേഷമാണ് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള വിലക്ക് പൂർണ്ണമായി പിൻവലിക്കുന്നത്.
Read More » - 4 March
കോവിഡ് -19: ബ്രീത്ത് അനലൈസർ പരിശോധനകൾ താൽക്കാലികമായി നിറുത്തണമെന്ന ആവശ്യവുമായി ബിജെപി വക്താവ് .
ഡൽഹി : രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബ്രീത്ത് അനലൈസർ പരിശോധനകൾ താൽക്കാലികമായി നിറുത്തിവയ്ക്കാൻ ഡൽഹി പോലീസിനോട് ബി ജെ പി വക്താവ് താജീന്ദർ പാൽ…
Read More » - 4 March
അദ്ദേഹം ഇറ്റലിയിൽ പോയിരുന്നു; രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രമേശ് ബിധുരി രംഗത്ത്. രാഹുല്‍ഗാന്ധി അടുത്തിടെ ഇറ്റലിയില്‍ പോയിരുന്നു. വിമാനത്താവളത്തില്‍ പരിശോധിച്ചോയെന്ന് എനിക്ക്…
Read More » - 4 March
ജനങ്ങള്‍ ‘കൊറോണ കൊറോണ’ എന്നു പറഞ്ഞ് നിലവിളിക്കുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി മമത ബാനർജി
ജനങ്ങള്‍ 'കൊറോണ കൊറോണ' എന്നു പറഞ്ഞ് നിലവിളിക്കുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. രാജ്യം കൊറോണ ഭീതിയിലിരിക്കെ രാഷ്ട്രീയം കളിക്കുകയാണ് മമതാ…
Read More »