Latest NewsNewsIndia

ഹോളി ആഘോഷത്തിനിടെ ജ്യേഷ്ഠന്‍ ഭാര്യയോട് ചെയ്തത് കണ്ട് ജ്യേഷ്ഠനെ അനുജന്‍ കുത്തികൊന്നു

നവാഡ: ഭാര്യയ്‌ക്കൊപ്പം ഹോളി ആഘോഷിച്ചതിന് ജ്യേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തി. മൂത്ത സഹോദരന്‍ ഇളയ സഹോദരന്റെ ഭാര്യയുടെ മുഖത്ത് കളര്‍ തേച്ചതാണ് കൊലയ്ക്ക് കാരണമായത്. ബിഹാറിലെ നവാഡയിലാണ് സംഭവം. ഹോളി ദിവസമാണ് കൊലപാതകം നടന്നത്

ബിപിന്‍ മാഞ്ചിയെ ഇളയ സഹോദരന്‍ കുര്‍കു മാഞ്ചിയാണ് കൊന്നത്. ഭാര്യയുടെ മുഖത്ത് കളര്‍ തേച്ചതിനെ ചൊല്ലി സഹോദരന്മാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. സംഭത്തില്‍ മാപ്പു ചോദിച്ച ശേഷം ബിപിന്‍ മഞ്ചി വീട്ടിലേക്ക് വന്നപ്പോള്‍ കുര്‍കു മഞ്ചി കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഇയാള്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button