India
- Mar- 2020 -18 March
വി.ഐ.പി എന്ന കാരണം പറഞ്ഞ് ആര്‍ക്കും കൊറോണ പരിശോധനയില്‍ നിന്ന് ഒഴിയാനാവില്ലെന്ന് മമത ബാനർജി
കൊല്‍ക്കത്ത: വി.ഐ.പി ആണെന്നത് കൊറോണ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്നതിന് ഒരു കരണമല്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറിയുടെ 18കാരനായ മകന്…
Read More » - 18 March
കഷ്ടം തന്നെ സക്കറിയ, താങ്കളെപ്പോലെ തരം താഴാന്‍ എനിക്കാവില്ല; ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറായ അങ്ങയുടെ മഹാമനസ്കതയ്ക്ക് അഭിവാദ്യങ്ങൾ; സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
സാഹിത്യകാരൻ സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയപ്രവര്‍ത്തകരുടെ കുത്തകയാണെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമുള്ള സക്കറിയയുടെ പ്രതികരണത്തിനാണ് ഫേസ്ബുക്കിലൂടെ മുരളീധരന്റെ മറുപടി.
Read More » - 18 March
രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അപമാനിച്ചു; ടെലഗ്രാഫ് പത്രത്തിന് എതിരെ ശക്തമായ നടപടിയുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ
രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ പത്ര തലക്കെട്ടിലൂടെ അപമാനിച്ച ടെലഗ്രാഫ് പത്രത്തിന് എതിരെ ശക്തമായ നടപടിയുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ…
Read More » - 18 March
കൊറോണയെ തുരത്തുന്ന കിടക്കകള്‍ ; വ്യാപാരിയെ അറസ്റ്റ് ചെയ്തു
താനെ: കൊറോണയെ തുരത്തുന്ന കിടക്കകള്‍ എന്ന വ്യാജ പരസ്യം നല്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വ്യാപാരിയെ അറസ്റ്റ് ചെയ്തു. താനെയിലെ ഭീവണ്ടിയിലുള്ള ഫര്‍ണിച്ചര്‍ കട ഉടമയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ…
Read More » - 18 March
നിര്‍ഭയകേസ് ; വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതികള്‍ വീണ്ടും കോടതിയിലേക്ക്
ന്യൂഡല്‍ഹി വധശിക്ഷ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും വിചാരണക്കോടതിയില്‍. കേസില്‍ നിരവധി ഹര്‍ജികള്‍ വിവിധ കോടതികളില്‍ പരിഗണനയിലെന്നും പ്രതി…
Read More » - 18 March
രാജ്യത്തെ ടെലഫോണ്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിക്കാൻ നീക്കവുമായി മോദി സർക്കാർ
രാജ്യത്തെ ടെലഫോണ്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിക്കാൻ നീക്കവുമായി മോദി സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നവീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ കടമയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്…
Read More » - 18 March
കൊറോണ ; ക്വാറന്റീനിൽ കഴിയുന്നവർക്ക് കൂട്ടാകാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് കേന്ദ്രം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും. മോദിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് ക്വാറന്റീനിൽ കഴിയുന്നവർക്ക് കൊടുക്കുകയെന്ന് ദേശീയ മാധ്യമങ്ങളാണ്…
Read More » - 18 March
ഈ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥരീകരിച്ചു. ബെംഗളൂരുവിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 13 ആയി.
Read More » - 18 March
കോവിഡ് 19: ബിജെപിയുടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കുന്ന കാര്യത്തിൽ ജെപി നദ്ദ പറഞ്ഞത്
രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ബിജെപിയുടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കുന്നു. പൊതുപരിപാടികളെല്ലാം ഒരു മാസത്തേക്ക് നിര്‍ത്തിവെക്കുന്നതായി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് അറിയിച്ചത്.
Read More » - 18 March
ഒരു രാജ്യസഭാ സീറ്റിന് വേണ്ടി ഗൊഗോയി വിറ്റത് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ ജനങ്ങൾക്കുള്ള വിശ്വാസത്തെ; വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം:സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫിയുടെ പ്രതികരണം. ഒരു രാജ്യസഭാ…
Read More » - 18 March
മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ്: എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ കഴിയുമോ? നിലപാട് വ്യക്തമാക്കി കോടതി
മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി കോടതി. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Read More » - 18 March
കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തും : ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
പൂനെ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തുമെന്ന് ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചൂടും ഈര്‍പ്പവും നിലനില്‍ക്കുന്ന ഇടങ്ങളില്‍ കൊറോണ വൈറസ്…
Read More » - 18 March
നവവധുവും മറ്റൊരു യുവാവുമൊത്തുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യം ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ മൊബൈലിലേയ്ക്ക് എത്തി ; മാനസികമായി തകര്‍ന്ന യുവാവിനെ സഹായിച്ച് പൊലീസ്
ബംഗളൂരു : നവവധുവിന്റെ നഗ്നദൃശ്യം ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവിന്റെ മൊബൈലിലേയ്ക്ക് വാട്സ് ആപ്പിലൂടെ എത്തി. ബംഗളൂരുവിലാണ് സംഭവം. ഉടന്‍ തന്നെ യുവാവ് യുവതിയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി.…
Read More » - 18 March
സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പുതിയ പരീക്ഷണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ ; സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പുതിയ പരീക്ഷണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ദിവസ വേതനക്കാരെ…
Read More » - 18 March
പള്ളിക്കലില്‍ പൊലീസുകാരന് തൂങ്ങിമരിച്ച നിലയില്‍ : പനി ഭയന്നെന്ന് സംശയം
തിരുവനന്തപുരം• തിരുവനന്തപുരം പള്ളിക്കല്‍ പകല്ക്കുറിയ്ക്ക് സമീപം ആറയില്‍ പൊലീസുകാരനെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ താമസിക്കുന്ന കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാര്‍ (38)…
Read More » - 18 March
ഇന്ത്യന്‍ സൈന്യത്തില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനിക കേന്ദ്രത്തില്‍ ആശങ്കയിലാഴ്ത്തി ആദ്യ കോവിഡ്-19 സ്ഥിരീകരിച്ചു. 34കാരനായ സൈനികന് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം…
Read More » - 18 March
ഇത്രയൂം നിന്ദ്യനും നികൃഷ്ടനും ലൈംഗിക വൈകൃതമുള്ള ഒരാളാണ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇനി അലങ്കരിക്കാന്‍ പോകുന്നത് … മുന്‍ സുപ്രീംകോടതി ചീഫ്ജസറ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി : ഇത്രയൂം നിന്ദ്യനും നികൃഷ്ടനും ലൈംഗിക വൈകൃതമുള്ള ഒരാളാണ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇനി അലങ്കരിക്കാന്‍ പോകുന്നത് … മുന്‍ സുപ്രീംകോടതി ചീഫ്ജസറ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ രൂക്ഷമായ…
Read More » - 18 March
കൊവിഡ് 19 : മുന്‍ കേന്ദ്രമന്ത്രി കരുതല്‍ നിരീക്ഷണത്തില്‍
ന്യൂ ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രിയും, എംപിയുമായ സുരേഷ് പ്രഭു കരുതല്‍ നിരീക്ഷണത്തില്‍. അടുത്തിടെ സൗദി അറേബ്യയില്‍ സന്ദർശനം…
Read More » - 18 March
കൊറോണയെ കുറിച്ച് അനാവശ്യമായി ഭീതി പരത്തുകയും ഒപ്പം ഭയപ്പെടുകയും ചെയ്യുന്നവര്‍ക്ക് ശുഭസൂചകമായ വാര്‍ത്തകള്‍
-ചൈന തങ്ങളുടെ അവസാന കൊറോണ വൈറസ് ആശുപത്രിയും അടച്ചു. അവ പ്രവര്‍ത്തിപ്പിക്കാന്‍ മതിയായ പുതിയ കേസുകൾ ഇല്ലാത്തതിനാലാണ് ഇത്. – കൊറോണ വൈറസ് ചികിത്സിക്കുന്നതിൽ ഇന്ത്യയിലെ ഡോക്ടർമാർ…
Read More » - 18 March
ഈ രാജ്യത്ത് കുടുങ്ങിയ 250 ഇന്ത്യക്കാർക്കു കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്
ന്യൂ ഡൽഹി : ഇറാനിൽ കുടുങ്ങിയ 250 ഇന്ത്യക്കാർക്കു കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാർഗിൽ, ലഡാക്ക് എന്നിവിടങ്ങളിൽനിന്നു പോയ 800 പേരുടെ സംഘത്തിലെ 254 പേർക്ക് വൈറസ്…
Read More » - 18 March
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി
ന്യൂ ഡൽഹി : നിര്‍ഭയ കേസിൽ വധശിക്ഷക്ക് മുന്നോടിയായി ഡമ്മി പരീക്ഷണം നടത്തി, ഇന്ന് രാവിലെയായിരുന്നു പരീക്ഷണം. ഇന്നലെ തന്നെ ആരാച്ചാര്‍ പവന് കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു.…
Read More » - 18 March
റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ച സംഭവത്തിൽ, പ്രതികരണവുമായി ഷവോമി
ന്യൂ ഡൽഹി : റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ച സംഭവത്തിൽ, പ്രതികരണവുമായി ഫോൺ നിർമാതാക്കളായ ഷവോമി. ഫോൺ നേരത്തെ തന്നെ കേടുവന്നതാണെന്നും ഇതിനാലാണ് പൊട്ടിത്തെറിച്ചതെന്നുമാണ് ഷവോമി…
Read More » - 18 March
കൊവിഡ് 19 : അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി ഇന്ത്യൻ വിമാന കമ്പനി
ന്യൂ ഡൽഹി : കൊവിഡ് 19(കൊറോണ വൈറസ്)വൈറസ് വ്യാപനത്തെ തുടർന്ന് മുന്‍കരുതൽ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് ഗോ എയർ. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍…
Read More » - 18 March
ഈ സംസ്ഥാനത്ത് കൂടി കൊവിഡ് 19 വൈറസ് ബാധയ്ക്ക് സ്ഥിരീകരണം
കൊൽക്കത്ത : ഇന്ത്യയിൽ ഈ സംസ്ഥാനത്ത് കൂടി കൊറോണ വൈറസ്(കൊവിഡ് 19) ബാധയ്ക്ക് സ്ഥിരീകരണം. ശ്ചിമബംഗാളിൽ തലസ്ഥാനമായ കൊൽക്കത്തയിൽ ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ആൾക്കാണ് വൈറസ് ബാധ…
Read More » - 18 March
വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം
ജയ്പൂർ : വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ചുരു ജില്ലയിൽ സദർഷഹർ മേഖലയിലുണ്ടായ തീപിടിത്തത്തിൽ നാലു കുട്ടികളാണ് മരിച്ചത്. ഇവരിൽ രണ്ടു പെൺകുട്ടികളുമുണ്ട്. കൂടുതൽ വിവരങ്ങൾ…
Read More »